Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആകയാല് നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില് വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.
1. All these many people who have had faith in God are around us like a cloud. Let us put every thing out of our lives that keeps us from doing what we should. Let us keep running in the race that God has planned for us.
2. വിശ്വാസത്തിന്റെ നായകനും പൂര്ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില് വെച്ചിരുന്ന സന്തോഷം ഔര്ത്തു അവന് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.സങ്കീർത്തനങ്ങൾ 110:1
2. Let us keep looking to Jesus. Our faith comes from Him and He is the One Who makes it perfect. He did not give up when He had to suffer shame and die on a cross. He knew of the joy that would be His later. Now He is sitting at the right side of God.
3. നിങ്ങളുടെ ഉള്ളില് ക്ഷീണിച്ചു മടുക്കാതിരിപ്പാന് പാപികളാല് തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്വിന് .സംഖ്യാപുസ്തകം 16:38
3. Sinful men spoke words of hate against Christ. He was willing to take such shame from sinners. Think of this so you will not get tired and give up.
4. പാപത്തോടു പോരാടുന്നതില് നിങ്ങള് ഇതുവരെ പ്രാണത്യാഗത്തോളം എതിര്ത്തു നിന്നിട്ടില്ല.
4. In your fight against sin, you have not yet had to stand against sin with your blood.
5. “മകനേ, കര്ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന് ശാസിക്കുമ്പോള് മുഷികയുമരുതു.സദൃശ്യവാക്യങ്ങൾ 3:11-12
5. Do you remember what God said to you when He called you His sons? 'My son, listen when the Lord punishes you. Do not give up when He tells you what you must do.
6. കര്ത്താവു താന് സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന് കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള് മറന്നുകളഞ്ഞുവോ?
6. The Lord punishes everyone He loves. He whips every son He receives.' (Proverbs 3:11-12)
7. നിങ്ങള് ബാലശിക്ഷ സഹിച്ചാല് ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന് ശിക്ഷിക്കാത്ത മകന് എവിടെയുള്ളു?ആവർത്തനം 8:5, 2 ശമൂവേൽ 7:14
7. Do not give up when you are punished by God. Be willing to take it, knowing that God is teaching you as a son. Is there a father who does not punish his son sometimes?
8. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില് നിങ്ങള് മക്കളല്ല കൌലടേയന്മാരത്രേ.
8. If you are not punished as all sons are, it means that you are not a true son of God. You are not a part of His family and He is not your Father.
9. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര് നമ്മെ ശിക്ഷിച്ചപ്പോള് നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?സംഖ്യാപുസ്തകം 16:22, സംഖ്യാപുസ്തകം 27:16
9. Remember that our fathers on earth punished us. We had respect for them. How much more should we obey our Father in heaven and live?
10. അവര് ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
10. For a little while our fathers on earth punished us when they thought they should. But God punishes us for our good so we will be holy as He is holy.
11. ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല് അഭ്യാസം വന്നവര്ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.
11. There is no joy while we are being punished. It is hard to take, but later we can see that good came from it. And it gives us the peace of being right with God.
12. ആകയാല് തളര്ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്ത്തുവിന് .യെശയ്യാ 35:3
12. So lift up your hands that have been weak. Stand up on your weak legs.
13. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന് .സദൃശ്യവാക്യങ്ങൾ 4:26
13. Walk straight ahead so the weak leg will not be turned aside, but will be healed.
14. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന് ഉത്സാഹിപ്പിന് . ശുദ്ധീകരണം കൂടാതെ ആരും കര്ത്താവിനെ കാണുകയില്ല.സങ്കീർത്തനങ്ങൾ 34:14
14. Be at peace with all men. Live a holy life. No one will see the Lord without having that kind of life.
15. ആരും ദൈവകൃപ വിട്ടുപിന് മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര് അതിനാല് മലിനപ്പെടുകയും ആരും ദുര്ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന് കരുതിക്കൊള്വിന് .ആവർത്തനം 29:18
15. See that no one misses God's loving-favor. Do not let wrong thoughts about others get started among you. If you do, many people will be turned to a life of sin.
16. അവന് പിന്നത്തേതില് അനുഗ്രഹം ലഭിപ്പാന് ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള് അറിയുന്നുവല്ലോ.ഉല്പത്തി 25:33
16. None of you should fall into sex sins or forget God like Esau did. He had a right to get all Isaac had because he was the oldest son. But for one plate of food he sold this right to his brother.
17. സ്ഥൂലമായതും തീ കത്തുന്നതുമായ പര്വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല് അല്ലല്ലോ നിങ്ങള് വന്നിരിക്കുന്നതു.
17. You know that later he would have received everything. But he did not get it even when he asked for it with tears. It was too late to make right the wrong he had done.
18. ആ ശബ്ദം കേട്ടവര് ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.പുറപ്പാടു് 20:18-21, ആവർത്തനം 4:11-12
18. For you have not come close to a mountain that you can touch. You have not come to worship where there is burning fire and darkness and storm and wind.
19. ഒരു മൃഗം എങ്കിലും പര്വ്വതം തൊട്ടാല് അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്ക്കും സഹിച്ചുകൂടാഞ്ഞു.പുറപ്പാടു് 19:16, ആവർത്തനം 5:23, ആവർത്തനം 5:25, പുറപ്പാടു് 20:18-21, ആവർത്തനം 4:11-12
19. The sound of a horn was heard and God's voice spoke. The people cried out to Moses to have God stop speaking to them.
20. ഞാന് അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.പുറപ്പാടു് 19:12-13
20. They could not stand to listen to His strong words, 'Even if an animal comes to the mountain, it must be killed.' (Exodus 19:12)
21. പിന്നെയോ സീയോന് പര്വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്വ്വസംഘത്തിന്നും സ്വര്ഗ്ഗത്തില് പേരെഴുതിയിരിക്കുന്നആവർത്തനം 9:19
21. What Moses saw was so hard to look at that he said, 'I am full of fear and am shaking.' (Deuteronomy 9:19)
22. ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്ക്കും
22. But instead, you have come to the mountain of Jerusalem. It is the city of the living God. It is the Jerusalem of heaven with its thousands of angels.
23. പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള് ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള് വന്നിരിക്കുന്നതു.ഉല്പത്തി 18:25, സങ്കീർത്തനങ്ങൾ 50:6
23. You have gathered there with God's children who were born long ago. They are citizens of heaven. God is there. He will judge all men. The spirits of all those right with God are there. They have been made perfect.
24. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന് നോക്കുവിന് . ഭൂമിയില് അരുളിച്ചെയ്തവനെ നിരസിച്ചവര് തെറ്റി ഒഴിയാതിരുന്നു എങ്കില് സ്വര്ഗ്ഗത്തില്നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല് എത്ര അധികം.
24. Jesus is there. He has made a way for man to go to God. He gave His blood that men might worship God the New Way. The blood of Jesus tells of better things than that which Abel used.
25. അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന് ഇനി ഒരിക്കല് ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന് വാഗ്ദത്തം ചെയ്തു.
25. Be sure you listen to the One Who is speaking to you. The Jews did not obey when God's Law was given to them on earth. They did not go free. They were punished. We will be punished more if we do not listen to God as He speaks from heaven.
26. “ഇനി ഒരിക്കല്” എന്നതു, ഇളക്കമില്ലാത്തതു നിലനില്ക്കേണ്ടതിന്നു നിര്മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.പുറപ്പാടു് 19:18, ന്യായാധിപന്മാർ 5:4, സങ്കീർത്തനങ്ങൾ 68:8, ഹഗ്ഗായി 2:6
26. On Mount Sinai, God's voice shook the earth. But now He has promised, saying, 'Once more I will shake the earth and the heavens.' (Exodus 19:18)
27. ആകയാല് ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.ഹഗ്ഗായി 2:6
27. When God says, 'Once more,' He means He will take away everything of this world that can be shaken so the things that cannot be shaken will be left.
28. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
28. Since we have received a holy nation that cannot be moved, let us be thankful. Let us please God and worship Him with honor and fear.