2. അപ്പോള് അവന് നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന് നിന്നോടു കല്പിക്കുന്ന ഒരു മലയില് അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
മത്തായി 3:17, മർക്കൊസ് 1:11, ലൂക്കോസ് 3:22, യാക്കോബ് 2:21
2. 'Take your son,' God said, 'your only son, Isaac, whom you love so much, and go to the land of Moriah. There on a mountain that I will show you, offer him as a sacrifice to me.'