Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയെ സ്തുതിപ്പിന് ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന് ; യഹോവയുടെ നാമത്തെ സ്തുതിപ്പിന് .
1. Prayse the LORDE (O ye seruauntes) O prayse the name of the LORDE.
2. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല് എന്നെന്നേക്കും തന്നേ.
2. Blessed be the name of the LORDE, fro this tyme forth for euermore.
3. സൂര്യന്റെ ഉദയംമുതല് അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
3. The LORDES name is worthy to be praysed, fro the rysinge vp of the Sonne vnto the goinge downe of the same.
4. യഹോവ സകലജാതികള്ക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്ന്നിരിക്കുന്നു.
4. The LORDE is hye aboue all Heithen, and his glory aboue the heaues.
5. ഉന്നതത്തില് അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന് ആരുള്ളു?
5. Who is like vnto the LORDE oure God, yt hath his dwellinge so hye,
6. ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന് കുനിഞ്ഞുനോക്കുന്നു.
6. which humbleth himself, to beholde that is in heauen and earth?
7. അവന് എളിയവനെ പൊടിയില്നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്നിന്നു ഉയര്ത്തുകയും ചെയ്തു;ലൂക്കോസ് 1:46-54
7. Which taketh vp the symple out of the dust, and lifteth the poore out of the myre.
8. പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.മത്തായി 26:30, ലൂക്കോസ് 1:46-54
8. That he maye set him amonge the prynces, euen amonge the prynces of his people.
9. അവന് വീട്ടില് മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
9. Which maketh the baren woman to kepe house, and to be a ioyfull mother of children. Halleluya.