Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന് നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള് ഒഴിഞ്ഞുപോകുവോളം ഞാന് നിന്റെ ചിറകിന് നിഴലില് ശരണം പ്രാപിക്കുന്നു.
1. Be mercifull vnto me (o God) be mercifull vnto me, for my soule trusteth in ye: & vnder the shadowe of thy wynges shalbe my refuge, vntill wickednesse be ouerpast.
2. അത്യുന്നതനായ ദൈവത്തെ ഞാന് വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്വ്വഹിക്കുന്ന ദൈവത്തെ തന്നേ.
2. I call vnto God ye most hyest, eue ye God yt shal helpe me vp agayne.
3. എന്നെ വിഴുങ്ങുവാന് ഭാവിക്കുന്നവര് ധിക്കാരം കാട്ടുമ്പോള് അവന് സ്വര്ഗ്ഗത്തില്നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
3. He shal sende fro heauen, & saue me fro the reprofe of him that wolde swalowe me vp.
4. എന്റെ പ്രാണന് സിംഹങ്ങളുടെ ഇടയില് ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില് ഞാന് കിടക്കുന്നു; പല്ലുകള് കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില് തന്നെ.
4. Sela. This shal God sende, for his mercy and faithfulnesse sake. I lye with my soule amonge the cruell lyons:
5. ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്ന്നിരിക്കേണമേ; നിന്റെ മഹത്വം സര്വ്വഭൂമിയിലും പരക്കട്ടെ.
5. euen amonge the children of men, whose tethe are speares and arowes, and their tonge a sharpe swerde.
6. അവര് എന്റെ കാലടികള്ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര് എന്റെ മുമ്പില് ഒരു കുഴി കുഴിച്ചു; അതില് അവര് തന്നെ വീണു. സേലാ.
6. Set vp thy self (o God) aboue the heaues, and thy glory aboue all the earth.
7. എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന് പാടും; ഞാന് കീര്ത്തനം ചെയ്യും.
7. They haue layed a nett for my fete, & pressed downe my soule: they haue dygged a pyt before me, and are fallen in to it them selues.
8. എന് മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന് ! ഞാന് അതികാലത്തെ ഉണരും.
8. Sela. My hert is ready (o God) my hert is ready, to synge and geue prayse.
9. കര്ത്താവേ, വംശങ്ങളുടെ ഇടയില് ഞാന് നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന് നിനക്കു കീര്ത്തനം ചെയ്യും.
9. Awake (o my glory) awake lute and harpe, I my self wil awake right early.
10. നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
10. I wil geue thakes vnto the (o LORDE) amonge the people, I wil synge prayses vnto the amonge the Heithe.
11. ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്ന്നിരിക്കേണമേ; നിന്റെ മഹത്വം സര്വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്; ദാവീദിന്റെ ഒരു സ്വര്ണ്ണഗീതം.)
11. For ye greatnes of thy mercy reacheth vnto the heauens, and thy faithfulnesse vnto the cloudes. Set vp thy self (o God) aboue the heaues, & thy glory aboue all ye earth.