Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
1. A Psalme of Salomon. Give thy iudgements to the King, O God, and thy righteousnesse to the Kings sonne.
2. അവന് നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.മത്തായി 25:31-34, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:31, റോമർ 14:10, 2 കൊരിന്ത്യർ 5:10
2. Then shall he iudge thy people in righteousnesse, and thy poore with equitie.
3. നീതിയാല് പര്വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
3. The mountaines and the hilles shall bring peace to the people by iustice.
4. ജനത്തില് എളിയവര്ക്കും അവന് ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന് രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്ത്തുകളകയും ചെയ്യട്ടെ;
4. He shall iudge the poore of the people: he shall saue the children of the needie, and shall subdue the oppressor.
5. സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര് തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
5. They shall feare thee as long as the sunne and moone endureth, from generatio to generation.
6. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന് ഇറങ്ങിവരട്ടെ.
6. He shall come downe like the rayne vpon the mowen grasse, and as the showres that water the earth.
7. അവന്റെ കാലത്തു നീതിമാന്മാര് തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
7. In his dayes shall the righteous florish, and abundance of peace shalbe so long as the moone endureth.
8. അവന് സമുദ്രംമുതല് സമുദ്രംവരെയും നദിമുതല് ഭൂമിയുടെ അറ്റങ്ങള്വരെയും ഭരിക്കട്ടെ.
8. His dominion shall be also from sea to sea, and from the Riuer vnto the endes of the land.
9. മരുഭൂമിയില് വസിക്കുന്നവര് അവന്റെ മുമ്പില് വണങ്ങട്ടെ; അവന്റെ ശത്രുക്കള് പൊടിമണ്ണു നക്കട്ടെ.
9. They that dwell in ye wildernes, shall kneele before him, and his enemies shall licke the dust.
10. തര്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര് കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര് കപ്പം കൊടുക്കട്ടെ.വെളിപ്പാടു വെളിപാട് 21:26, മത്തായി 2:11
10. The Kings of Tarshish and of the yles shall bring presents: the Kings of Sheba and Seba shall bring giftes.
11. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.വെളിപ്പാടു വെളിപാട് 21:26
11. Yea, all Kings shall worship him: all nations shall serue him.
12. അവന് നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
12. For he shall deliuer the poore when he cryeth: the needie also, and him that hath no helper.
13. എളിയവനെയും ദരിദ്രനെയും അവന് ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന് രക്ഷിക്കും.
13. He shalbe mercifull to the poore and needie, and shall preserue the soules of the poore.
14. അവരുടെ പ്രാണനെ അവന് പീഡയില് നിന്നും സാഹസത്തില്നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.തീത്തൊസ് 2:14
14. He shall redeeme their soules from deceite and violence, and deare shall their blood be in his sight.
15. അവന് ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.മത്തായി 2:11
15. Yea, he shall liue, and vnto him shall they giue of the golde of Sheba: they shall also pray for him continually, and dayly blesse him.
16. ദേശത്തു പര്വ്വതങ്ങളുടെ മുകളില് ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള് ഭൂമിയിലെ സസ്യംപോലെ തഴെക്കും.
16. An handfull of corne shall be sowen in the earth, euen in the toppe of the mountaines, and the fruite thereof shall shake like the trees of Lebanon: and the children shall florish out of the citie like the grasse of the earth.
17. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന് ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര് അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന് എന്നു പറയും.
17. His name shall be for euer: his name shall indure as long as the sunne: all nations shall blesse him, and be blessed in him.
18. താന് മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.ലൂക്കോസ് 1:68
18. Blessed be the Lord God, euen the God of Israel, which onely doeth wonderous things.
19. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന് , ആമേന് .
19. And blessed be his glorious Name for euer: and let all the earth be filled with his glorie. So be it, euen so be it. HERE END THE prayers of Dauid, the sonne of Ishai.