Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞങ്ങളുടെ കര്ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില് നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
1. [For the choirmaster On the . . . of Gath Psalm Of David] Yahweh our Lord, how majestic is your name throughout the world! Whoever keeps singing of your majesty higher than the heavens,
2. നിന്റെ വൈരികള്നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന് തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്നിന്നു ബലം നിയമിച്ചിരിക്കുന്നു.മത്തായി 21:16
2. even through the mouths of children, or of babes in arms, you make him a fortress, firm against your foes, to subdue the enemy and the rebel.
3. നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്,
3. I look up at your heavens, shaped by your fingers, at the moon and the stars you set firm-
4. മര്ത്യനെ നീ ഓര്ക്കേണ്ടതിന്നു അവന് എന്തു? മനുഷ്യപുത്രനെ സന്ദര്ശിക്കേണ്ടതിന്നു അവന് എന്തുമാത്രം?എബ്രായർ 2:6-8
4. what are human beings that you spare a thought for them, or the child of Adam that you care for him?
5. നീ അവനെ ദൈവത്തെക്കാള് അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
5. Yet you have made him little less than a god, you have crowned him with glory and beauty,
6. നിന്റെ കൈകളുടെ പ്രവൃത്തികള്ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു;1 കൊരിന്ത്യർ 15:27, എഫെസ്യർ എഫേസോസ് 1:22
6. made him lord of the works of your hands, put all things under his feet,
7. ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
7. sheep and cattle, all of them, and even the wild beasts,
8. ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്ഗ്ഗങ്ങളില് സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
8. birds in the sky, fish in the sea, when he makes his way across the ocean.
9. ഞങ്ങളുടെ കര്ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
9. Yahweh our Lord, how majestic your name throughout the world!