Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
2. അതിവേഗത്തില് ഒന്നും പറയരുതു; ദൈവസന്നിധിയില് ഒരു വാക്കു ഉച്ചരിപ്പാന് നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല് നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.
2. Don't make rash promises, and don't be hasty in bringing matters before God. After all, God is in heaven, and you are here on earth. So let your words be few.
3. കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.
3. Too much activity gives you restless dreams; too many words make you a fool.
4. ദൈവത്തിന്നു നേര്ച്ച നേര്ന്നാല് കഴിപ്പാന് താമസിക്കരുതു; മൂഢന്മാരില് അവന്നു പ്രസാദമില്ല; നീ നേര്ന്നതു കഴിക്ക.
4. When you make a promise to God, don't delay in following through, for God takes no pleasure in fools. Keep all the promises you make to him.
5. നേര്ന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാള് നേരാതെയിരിക്കുന്നതു നല്ലതു.
5. It is better to say nothing than to make a promise and not keep it.
6. നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല് വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില് പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?
6. Don't let your mouth make you sin. And don't defend yourself by telling the Temple messenger that the promise you made was a mistake. That would make God angry, and he might wipe out everything you have achieved.
7. സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്ത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.
7. Talk is cheap, like daydreams and other useless activities. Fear God instead.
8. ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല് നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.
8. Don't be surprised if you see a poor person being oppressed by the powerful and if justice is being miscarried throughout the land. For every official is under orders from higher up, and matters of justice get lost in red tape and bureaucracy.
9. കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.
9. Even the king milks the land for his own profit!
10. ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.
10. Those who love money will never have enough. How meaningless to think that wealth brings true happiness!
11. വസ്തുവക പെരുകുമ്പോള് അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
11. The more you have, the more people come to help you spend it. So what good is wealth-- except perhaps to watch it slip through your fingers!
12. വേലചെയ്യുന്ന മനുഷ്യന് അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന് സമ്മതിക്കുന്നില്ല.
12. People who work hard sleep well, whether they eat little or much. But the rich seldom get a good night's sleep.
13. സൂര്യന്നുകീഴെ ഞാന് കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടുഉടമസ്ഥന് തനിക്കു അനര്ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
13. There is another serious problem I have seen under the sun. Hoarding riches harms the saver.
14. ആ സമ്പത്തു നിര്ഭാഗ്യവശാല് നശിച്ചു പോകുന്നു; അവന്നു ഒരു മകന് ജനിച്ചാല് അവന്റെ കയ്യില് ഒന്നും ഉണ്ടാകയില്ല.
14. Money is put into risky investments that turn sour, and everything is lost. In the end, there is nothing left to pass on to one's children.
15. അവന് അമ്മയുടെ ഗര്ഭത്തില്നിന്നു പുറപ്പെട്ടുവന്നതു പോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവന് കയ്യില് ഒരു വസ്തുവും കൊണ്ടുപോകയില്ല.1 തിമൊഥെയൊസ് 6:7
15. We all come to the end of our lives as naked and empty-handed as on the day we were born. We can't take our riches with us.
16. അതും ഒരു വല്ലാത്ത തിന്മ തന്നേ; അവന് വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃാഥപ്രയത്നത്താല് അവന്നു എന്തു പ്രയോജനം?
16. And this, too, is a very serious problem. People leave this world no better off than when they came. All their hard work is for nothing-- like working for the wind.
17. അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
17. Throughout their lives, they live under a cloud-- frustrated, discouraged, and angry.
18. ഞാന് ശുഭവും ഭംഗിയുമായി കണ്ടതുദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന് തിന്നുകുടിച്ചു സൂര്യന്നു കീഴെ താന് പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഔഹരി.
18. Even so, I have noticed one thing, at least, that is good. It is good for people to eat, drink, and enjoy their work under the sun during the short life God has given them, and to accept their lot in life.
19. ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഔഹരി ലഭിച്ചു തന്റെ പ്രയത്നത്തില് സന്തോഷിപ്പാന് അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
19. And it is a good thing to receive wealth from God and the good health to enjoy it. To enjoy your work and accept your lot in life-- this is indeed a gift from God.
20. ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവന് തന്റെ ആയുഷ്കാലം ഏറെ ഔര്ക്കുംകയില്ല.
20. God keeps such people so busy enjoying life that they take no time to brood over the past.