Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാന് നിന്നെ പുകഴ്ത്തും; ഞാന് നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
1. Lord, you are my God. I will honor you. I will praise your name. You have been perfectly faithful. You have done wonderful things. You had planned them long ago.
2. നീ നഗരത്തെ കല്ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്ത്തു; അതു ഒരു നാളും പണികയില്ല.
2. You have turned cities into piles of trash. You have pulled down the high walls that were around them. You have destroyed our enemies' forts. They will never be rebuilt.
3. അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
3. Powerful nations will honor you. Even sinful people from their cities will have respect for you.
4. ഭയങ്കരന്മാരുടെ ചീറ്റല് മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്, നീ എളിയവന്നു ഒരു ദുര്ഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തില് ഒരു കോട്ടയും കൊടുങ്കാറ്റില് ഒരു ശരണവും ഉഷ്ണത്തില് ഒരു തണലും ആയിരിക്കുന്നു.
4. Poor people have come to you for safety. You have kept needy people safe when they were in trouble. You have been a place to hide when storms came. You have been a shade from the heat of the sun. Evil people attack us. They are like a storm beating against a wall.
5. വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണല്കൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.
5. They are like the heat of the desert. You stopped the noisy shouts of our enemies. You kept them from winning the battle over us and singing about it. You are like the shadow of a cloud that cools the earth.
6. സൈന്യങ്ങളുടെ യഹോവ ഈ പര്വ്വതത്തില് സകലജാതികള്ക്കും മൃഷ്ടഭോജനങ്ങള്കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങള് കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
6. On Mount Zion the Lord who rules over all will prepare a feast for all of the nations. The best and richest foods and the finest aged wines will be served.
7. സകലവംശങ്ങള്ക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേല് കിടക്കുന്ന മറവും അവന് ഈ പര്വ്വതത്തില്വെച്ചു നശിപ്പിച്ചുകളയും.ലൂക്കോസ് 2:32, 2 കൊരിന്ത്യർ 3:16
7. On that mountain the Lord will destroy the veil of sadness that covers all of the nations. He will destroy the gloom that is spread over everyone.
8. അവന് മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്ത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീര് തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.1 കൊരിന്ത്യർ 15:54, വെളിപ്പാടു വെളിപാട് 7:17, വെളിപ്പാടു വെളിപാട് 21:4
8. He will swallow up death forever. The Lord and King will wipe away the tears from everyone's face. He will remove the shame of his people from the whole earth. The Lord has spoken.
9. അന്നാളില്ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവന് നമ്മെ രക്ഷിക്കും; അവന് തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയില് നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവര് പറയും.
9. At that time they will say, 'He is our God. We trusted in him, and he saved us. He is the Lord. We trusted in him. Let us be filled with joy because he saved us.'
10. യഹോവയുടെ കൈ ഈ പര്വ്വതത്തില് ആവസിക്കുമല്ലോ; എന്നാല് വൈക്കോല് ചാണകകൂഴിയിലെ വെള്ളത്തില് ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.
10. The Lord's powerful hand will keep Mount Zion safe. But he will walk all over Moab. Its people will be crushed, just as straw is crushed in animal waste.
11. നീന്തുന്നവന് നീന്തുവാന് കൈ നീട്ടുന്നതുപോലെ അവന് അതിന്റെ നടുവില് കൈ നീട്ടും; എങ്കിലും അവന്റെ ഗര്വ്വവും കൈമിടുക്കും അവന് താഴ്ത്തിക്കളയും.
11. They will try to swim their way out of it. They will spread their hands out in it, just as a swimmer spreads his hands out to swim. But God will bring down Moab's pride. None of their skill will help them.
12. നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
12. He will pull down their high, strong walls. He will bring them down to the ground. He'll bring them right down to the dust.