Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടില്, അശ്ശൂര്രാജാവായ സന് ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
1. In the fourteenth year of King Hezekiah, Sennacherib king of Assyria made war on all the fortress cities of Judah and took them.
2. അന്നു അശ്ശൂര്രാജാവു രബ്ശാക്കേയെ ലാഖീശില്നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കല് ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന് അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
2. Then the king of Assyria sent his general, the 'Rabshekah,' accompanied by a huge army, from Lachish to Jerusalem to King Hezekiah. The general stopped at the aqueduct where it empties into the upper pool on the road to the public laundry.
3. അപ്പോള് ഹില്ക്കീയാവിന്റെ മകന് എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന് ശെബ്നയും ആസാഫിന്റെ മകന് യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കല് പുറത്തു ചെന്നു.
3. Three men went out to meet him: Eliakim son of Hilkiah, in charge of the palace; Shebna the secretary; and Joah son of Asaph, the official historian.
4. രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്നിങ്ങള് ഹിസ്കീയാവോടു പറയേണ്ടതുഅശ്ശൂര് രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
4. The Rabshekah said to them, 'Tell Hezekiah that the Great King, the king of Assyria, says this: 'What kind of backing do you think you have against me?
5. യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാന് പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
5. You're bluffing and I'm calling your bluff. Your words are no match for my weapons. What kind of backup do you have now that you've rebelled against me?
6. ചതെഞ്ഞ ഔടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന് ഊന്നിയാല്, അവന്റെ ഉള്ളങ്കയ്യില് തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന് തന്നില് ആശ്രയിക്കുന്ന ഏവര്ക്കും അങ്ങനെ തന്നേയാകുന്നു.
6. Egypt? Don't make me laugh. Egypt is a rubber crutch. Lean on Egypt and you'll end up flat on your face. That's all Pharaoh king of Egypt is to anyone who leans on him.
7. അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില് ഞങ്ങള് ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില് അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള് ഈ യാഗപീഠത്തിന്റെ മുമ്പില് നമസ്കരിപ്പിന് എന്നു കല്പിച്ചതു?
7. And if you try to tell me, 'We're leaning on our GOD,' isn't it a bit late? Hasn't Hezekiah just gotten rid of all the places of worship, telling you, 'You've got to worship at this altar'?
8. ആകട്ടെ; എന്റെ യജമാനനായ അശ്ശൂര്രാജാവുമായി വാതു കെട്ടുകതക്ക കുതിരച്ചേവകരെ കയറ്റുവാന് നിനക്കു കഴിയുമെങ്കില് ഞാന് രണ്ടായിരം കുതിരയെ നിനക്കു തരാം.
8. ''Be reasonable. Face the facts: My master the king of Assyria will give you two thousand horses if you can put riders on them.
9. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില് ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്ക്കായിട്ടും കുതിരച്ചേവകര്ക്കായിട്ടും നീ മിസ്രയീമില് ആശ്രയിക്കുന്നുവല്ലോ.
9. You can't do it, can you? So how do you think, depending on flimsy Egypt's chariots and riders, you can stand up against even the lowest-ranking captain in my master's army?
10. ഞാന് ഇപ്പോള് ഈ ദേശം നശിപ്പിപ്പാന് യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
10. ''And besides, do you think I came all this way to destroy this land without first getting GOD's blessing? It was your GOD who told me, Make war on this land. Destroy it.''
11. അപ്പോള് എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില് സംസാരിക്കേണമേ; അതു ഞങ്ങള്ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്ക്കേ ഞങ്ങളോടു യെഹൂദാഭാഷയില് സംസാരിക്കരുതേ എന്നു പറഞ്ഞു.
11. Eliakim, Shebna, and Joah answered the Rabshekah, 'Please talk to us in Aramaic. We understand Aramaic. Don't talk to us in Hebrew within earshot of all the people gathered around.'
12. അതിന്നു രബ്-ശാക്കേനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന് എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാന് മതിലിന്മേല് ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല് അല്ലയോ എന്നു പറഞ്ഞു.
12. But the Rabshekah replied, 'Do you think my master has sent me to give this message to your master and you but not also to the people clustered here? It's their fate that's at stake. They're the ones who are going to end up eating their own excrement and drinking their own urine.'
13. അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില് ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്മഹാരാജാവായ അശ്ശൂര്രാജാവിന്റെ വാക്കു കേള്പ്പിന് .
13. Then the Rabshekah stood up and called out loudly in Hebrew, the common language, 'Listen to the message of the great king, the king of Assyria!
14. രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാന് കഴികയില്ല.
14. Don't listen to Hezekiah's lies. He can't save you.
15. യഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂര്രാജാവിന്റെ കയ്യില് ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില് ആശ്രയിക്കുമാറാക്കുകയും അരുതു.
15. And don't pay any attention to Hezekiah's pious sermons telling you to lean on GOD, telling you 'GOD will save us, depend on it. GOD won't let this city fall to the king of Assyria.'
16. ഹിസ്കീയാവിന്നു നിങ്ങള് ചെവി കൊടുക്കരുതു; അശ്ശൂര്രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള് എന്നോടു സന്ധിചെയ്തു എന്റെ അടുക്കല് പുറത്തുവരുവിന് ; നിങ്ങള് ഔരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്വിന് .
16. 'Don't listen to Hezekiah. Listen to the king of Assyria's offer: 'Make peace with me. Come and join me. Everyone will end up with a good life, with plenty of land and water,
17. പിന്നെ ഞാന് വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
17. and eventually something far better. I'll turn you loose in wide open spaces, with more than enough fertile and productive land for everyone.'
18. യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരില് ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര് രാജാവിന്റെ കയ്യില്നിന്നു വിടുവിച്ചിട്ടുണ്ടോ?
18. Don't let Hezekiah mislead you with his lies, 'GOD will save us.' Has that ever happened? Has any god in history ever gotten the best of the king of Assyria?
19. ഹമാത്തിലെയും അര്പ്പാദിലെയും ദേവന്മാര് എവിടെ? സെഫര്വ്വയീമിലെ ദേവന്മാരും എവിടെ? അവര് ശമര്യ്യയെ എന്റെ കയ്യില്നിന്നു വിടുവിച്ചിട്ടുണ്ടോ?
19. Look around you. Where are the gods of Hamath and Arpad? The gods of Sepharvaim? Did the gods do anything for Samaria?
20. യഹോവ യെരൂശലേമിനെ എന്റെ കയ്യില്നിന്നു വിടുവിപ്പാന് ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന് തന്റെ ദേശത്തെ എന്റെ കയ്യില് നിന്നു വിടുവിച്ചുവോ?
20. Name one god that has ever saved its countries from me. So what makes you think that GOD could save Jerusalem from me?''
21. എന്നാല് ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.
21. The three men were silent. They said nothing, for the king had already commanded, 'Don't answer him.'
22. ഹില്ക്കീയാവിന്റെ മകന് എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന് ശെബ്നയും ആസാഫിന്റെ മകന് യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല് വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
22. Then Eliakim son of Hilkiah, the palace administrator, Shebna the secretary, and Joah son of Asaph, the court historian, tearing their clothes in defeat and despair, went back and reported what the Rabshekah had said to Hezekiah.