Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയര്ത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക
1. Cry aloud; do not hold back; lift up your voice like a trumpet; declare to my people their transgression, to the house of Jacob their sins.
2. എങ്കിലും അവര് എന്നെ ദിനംപ്രതി അന് വേഷിച്ചു എന്റെ വഴികളെ അറിവാന് ഇച്ഛിക്കുന്നു; നീതി പ്രവര്ത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന് യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവര് നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാന് വാഞ്ഛിക്കുന്നു
2. Yet they seek me daily and delight to know my ways, as if they were a nation that did righteousness and did not forsake the judgment of their God; they ask of me righteous judgments; they delight to draw near to God.
3. ഞങ്ങള് നോന് പു നോലക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന് തു? ഞങ്ങള് ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന് തു? ഇതാ, നിങ്ങള് നോന് പു നോലക്കുന്ന ദിവസത്തില് തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു
3. 'Why have we fasted, and you see it not? Why have we humbled ourselves, and you take no knowledge of it?' Behold, in the day of your fast you seek your own pleasure, and oppress all your workers.
4. നിങ്ങള് വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോന് പു നോലക്കുന്നു; നിങ്ങളുടെ പ്രാര്ത്ഥന ഉയരത്തില് കേള്പ്പാന് തക്കവണ്ണമല്ല നിങ്ങള് ഇന്നു നോന് പു നോല്ക്കുന്നതു
4. Behold, you fast only to quarrel and to fight and to hit with a wicked fist. Fasting like yours this day will not make your voice to be heard on high.
5. എനിക്കു ഇഷ്ടമുള്ള നോന് പു മനുഷ്യന് ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോന് പെന്നും യഹോവേക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നതു?മത്തായി 6:16
5. Is such the fast that I choose, a day for a person to humble himself? Is it to bow down his head like a reed, and to spread sackcloth and ashes under him? Will you call this a fast, and a day acceptable to the LORD?
6. അന് യായബന് ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകര്ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?ലൂക്കോസ് 4:18-19, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:23
6. Is not this the fast that I choose: to loose the bonds of wickedness, to undo the straps of the yoke, to let the oppressed go free, and to break every yoke?
7. വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില് ചേര്ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല് അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?മത്തായി 25:35-36
7. Is it not to share your bread with the hungry and bring the homeless poor into your house; when you see the naked, to cover him, and not to hide yourself from your own flesh?
8. അപ്പോള് നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകള്ക്കു വേഗത്തില് പൊറുതിവരും; നിന്റെ നീതി നിനക്കു മുന് പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പുന് പട ആയിരിക്കുംലൂക്കോസ് 1:78-79, വെളിപ്പാടു വെളിപാട് 21:11
8. Then shall your light break forth like the dawn, and your healing shall spring up speedily; your righteousness shall go before you; the glory of the LORD shall be your rear guard.
9. അപ്പോള് നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന് വരുന്നു എന്നു അവന് അരുളിച്ചെയ്യും; നുകവും വിരല് ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവില് നിന്നു നീക്കിക്കളകയും
9. Then you shall call, and the LORD will answer; you shall cry, and he will say, 'Here I am.' If you take away the yoke from your midst, the pointing of the finger, and speaking wickedness,
10. വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തില് ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില് നിന്റെ പ്രകാശം ഇരുളില് ഉദിക്കും; നിന്റെ അന് ധകാരം മദ്ധ്യാഹ്നം പോലെയാകും
10. if you pour yourself out for the hungry and satisfy the desire of the afflicted, then shall your light rise in the darkness and your gloom be as the noonday.
11. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകുംയോഹന്നാൻ 7:38
11. And the LORD will guide you continually and satisfy your desire in scorched places and make your bones strong; and you shall be like a watered garden, like a spring of water, whose waters do not fail.
12. നിന്റെ സന് തതി പുരാതനശൂന് യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്ക്കുന്നവനെന്നും കുടിയിരിപ്പാന് തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര് പറയും
12. And your ancient ruins shall be rebuilt; you shall raise up the foundations of many generations; you shall be called the repairer of the breach, the restorer of streets to dwell in.
13. നീ എന്റെ വിശുദ്ധദിവസത്തില് നിന്റെ കാര്യാദികള് നോക്കാതെ ശബ്ബത്തില് നിന്റെ കാല് അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യദികളെ നോക്കുകയോ വ്യര്ത്ഥസംസാരത്തില് നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില് , നീ യഹോവയില് പ്രമോദിക്കും;
13. If you turn back your foot from the Sabbath, from doing your pleasure on my holy day, and call the Sabbath a delight and the holy day of the LORD honorable; if you honor it, not going your own ways, or seeking your own pleasure, or talking idly;
14. ഞാന് നിന്നെ ദേശത്തിലെ ഉന്നതങ്ങളില് വാഹനമേറ്റി ഔടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു
14. then you shall take delight in the LORD, and I will make you ride on the heights of the earth; I will feed you with the heritage of Jacob your father, for the mouth of the LORD has spoken.'