Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എദോമില് നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില് നിന്നു വരുന്നോരിവന് ആര്? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില് നടകൊള്ളുന്നോരിവന് ആര്? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന് വല്ലഭനുമായ ഞാന് തന്നേമത്തായി 16:27, മത്തായി 9:6, മത്തായി 12:6, വെളിപ്പാടു വെളിപാട് 19:13
1. What is he this, that cometh from Edom, with stayned reade clothes of Bosra: (which is so costly, cloth) & cometh in so neebly with all his stregth? I am he yt teacheth rightuousnes, & am of power to helpe.
2. നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന് തു? നിന്റെ വസ്ത്രം മുന് തിരിച്ചകൂ ചവിട്ടുന്നവന് റേതുപോലെ ഇരിക്കുന്നതെന് തു?
2. Wherfore the is thy clothinge reade, & thy raymet like his yt treadeth in ye wyne presse?
3. ഞാന് ഏകനായി മുന് തിരിച്ചകൂ ചവിട്ടി; ജാതികളില് ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില് ഞാന് അവരെ ചവിട്ടി, എന്റെ ക്രോധത്തില് അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില് തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നുവെളിപ്പാടു വെളിപാട് 14:20, വെളിപ്പാടു വെളിപാട് 19:15
3. I haue trodde the presse my self alone, & of all people, there was not one with me. Thus haue I trode downe myne enemies in my wrath, and set my fete vpo them in my indignacion: And their bloude sprange vpo my cloothes, & so haue I stayned all my rayment.
4. ഞാന് ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു
4. For the daye of vengeauce that I haue take in honde, & the yeare of my delyueraunce is come.
5. ഞാന് നോക്കി എങ്കിലും സഹായിപ്പാന് ആരുമില്ലായിരുന്നു; ഞാന് വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന് ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു
5. I loked aboute me, and there was no ma to shewe me eny helpe, I fel downe, and no man helde me vp. The I helde me by myne owne arme, & my feruetnesse susteyned me.
6. ഞാന് എന്റെ കോപത്തില് ജാതികളെ ചവിട്ടി, എന്റെ ക്രോധത്തില് അവരെ തകര്ത്തു, അവരുടെ രക്തത്തെ ഞാന് നിലത്തു വീഴ്ത്തിക്കളഞ്ഞു
6. And thus haue I troden downe the people in my wrath, and bathed them in my displeasure: In so moch that I haue shed their bloude vpon the earth.
7. യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന് യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന് യിസ്രായേല് ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്ത്തിക്കും
7. I will declare the goodnesse of the LORDE, yee and the prayse of the LORDE for all that he hath gyuen vs, for the greate good yt he hath done for Israel: which he hath gyuen them of his owne fauoure, & acordinge to the multitude of his louynge kindnesses.
8. അവര് എന്റെ ജനം, കപടം കാണിക്കാത്ത മക്കള് തന്നേ എന്നു പറഞ്ഞു അവന് അവര്കൂ രക്ഷിതാവായിത്തീര്ന്നു
8. For he sayde: These no doute wilbe my people, and no shrekinge children, and so he was their Sauioure.
9. അവരുടെ കഷ്ടതയില് ഒക്കെയും അവന് കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന് അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന് അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന് അവരെ ചുമന്നുകൊണ്ടു നടന്നുമത്തായി 25:40-45
9. In their troubles he forsoke the not, but the angel that went forth from his presence, delyuered them: Of very loue & kindnesse that he had vnto them, redemed he them. He hath borne them, and caried them vp euer, sence the worlde begane.
10. എന്നാല് അവര് മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവന് അവര്കൂ ശത്രുവായ്തീര്ന്നു താന് തന്നേ അവരോടു യുദ്ധം ചെയ്തുപ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51, എഫെസ്യർ എഫേസോസ് 4:30
10. But after they prouoked him to wrath and vexed his holy minde, he was their enemie, and fought agaynst them him self.
11. അപ്പോള് അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഔര്ത്തു പറഞ്ഞതുഅവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തില് നിന്നു കരേറുമാറാക്കിയവന് എവിടെ? അവരുടെ ഉള്ളില് തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവന് എവിടെ?എബ്രായർ 13:20
11. Yet remebred he the olde tyme, of Moses & his people: How he brought them from the water of the see, as a shepherde doth with his shepe: how he had geuen his holy sprete amonge them:
12. തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കല് ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുന് പില് വെള്ളം വിഭാഗിക്കയും
12. how he had led Moses by the right honde with his glorious arme: how he had deuyded the water before them (wherby he gat him self an euerlastinge name)
13. അവര് ഇടറാതവണ്ണം മരുഭൂമിയില് ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളില് കൂടി നടത്തുകയും ചെയ്തവന് എവിടെ?
13. how he led them in the depe, as an horse is led in the playne, that they shulde not stomble.
14. താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി
14. The sprete of the LORDE led them, as a tame beast goeth in the felde. Thus (o God) hast thou led thy people, to make thy self a glorious name with all.
15. സ്വര്ഗ്ഗത്തില് നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു
15. Loke downe then from heaue, and beholde the dwellinge place of thy sanctuary & thy glory. How is it, yt thy gelousy, thy strength, the multitude of thy mercies and thy louynge kyndnesse, wyl not be entreated of vs?
16. നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല് ഞങ്ങളുടെ വീണ്ടേടുപ്പുകാരന് എന്നാകുന്നു നിന്റെ നാമംയോഹന്നാൻ 8:41
16. Yet art thou or father: For Abraham knoweth vs not, nether is Israel acquanted with vs. But thou LORDE art oure father and redemer, and thy name is euer lastinge.
17. യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന് തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്നിമിത്തം മടങ്ങിവരേണമേ
17. O LORDE wherfore hast thou led vs out of thy waye? wherfore hast thou hardened oure hertes, that we feare the not? Be at one with vs agayne, for thy seruauntes sake yt are of the generacio of thy heretage.
18. നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന് ദിരത്തെ ഞങ്ങളുടെ വൈരികള് ചവിട്ടിക്കളഞ്ഞുലൂക്കോസ് 21:24, വെളിപ്പാടു വെളിപാട് 11:2
18. Thy people hath had but litle of thy Sanctuary in possessio, for oure enemies haue take it in:
19. ഞങ്ങള് ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്ന്നിരിക്കുന്നു
19. And we are become, euen as we were from the beginnynge: but thou art not their LORDE, for they haue not called vpon thy name.