Jeremiah - യിരേമ്യാവു 10 | View All

1. യഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു

1. Hear the word ADONAI speaks to you, house of Isra'el!

2. ഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങള് കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിന് .

2. Here is what ADONAI says: 'Don't learn the way of the [Goyim], don't be frightened by astrological signs, even if the [Goyim] are afraid of them;

3. നീ അവരോടു പറയേണ്ടതു എന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന് വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന് ശപിക്കപ്പെട്ടവന് .

3. for the customs of the peoples are nothing. They cut down a tree in the forest; a craftsman works it with his axe;

4. അവയെ ഞാന് നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില് കല്പിച്ചുനിങ്ങള് എന്റെ വാക്കു കേട്ടനുസരിച്ചു ഞാന് നിങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്വിന് ; എന്നാല് നിങ്ങള് എനിക്കു ജനവും ഞാന് നിങ്ങള്ക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.

4. they deck it with silver and gold. They fix it with hammer and nails, so that it won't move.

5. ഇന്നുള്ളതുപോലെ ഞാന് നിങ്ങളുടെ പിതാക്കന്മാര്ക്കും പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന് അവരോടു ചെയ്ത സത്യം നിവര്ത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാന് ആമേന് , യഹോവേ, എന്നു ഉത്തരം പറഞ്ഞു.

5. Like a scarecrow in a cucumber patch, it cannot speak. It has to be carried, because it cannot walk. Do not be afraid of it- it can do nothing bad; likewise it is unable to do anything good!'

6. അപ്പോള് യഹോവ എന്നോടു അരുളിച്ചെയ്തതുനീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറകഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്വിന് .

6. There is no one like you, ADONAI! You are great, and your name is great and mighty.

7. ഞാന് നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്നിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാന് അതികാലത്തും ഇടവിടാതെയും അവരോടുഎന്റെ വാക്കു കേള്പ്പിന് എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.
വെളിപ്പാടു വെളിപാട് 15:4

7. Who would not fear you, king of the nations? For it is your due!- since among all the wise of the nations and among all their royalty, there is no one like you.

8. അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഔരോരുത്തന് താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാല് ഞാന് അവരോടു ചെയ്വാന് കല്പിച്ചതും അവര് ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാന് അവരുടെ മേല് വരുത്തിയിരിക്കുന്നു.

8. One and all they are boorish and stupid; the teaching of their nothings is a piece of wood!

9. യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതുയെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.

9. Silver is beaten into plates, then imported from Tarshish. Gold from Ufaz is worked by a craftsman and shaped by the hands of a goldsmith. They are clothed in blue and purple, all the work of skillful men.

10. അവര് എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന് അവരോടു ചേര്ന്നിരിക്കുന്നു; ഞാന് അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
വെളിപ്പാടു വെളിപാട് 15:3

10. But ADONAI, God, is the true God, the living God, the everlasting king. At his anger, the earth trembles; the nations cannot endure his fury.

11. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒഴിഞ്ഞുപോകുവാന് കഴിയാത്ത ഒരനര്ത്ഥം ഞാന് അവര്ക്കും വരുത്തും; അവര് എന്നോടു നിലവിളിച്ചാലും ഞാന് കേള്ക്കയില്ല.

11. 'This is what you must say to them: 'The gods that did not make heaven and earth will perish from earth and from under heaven.''

12. അപ്പോള് യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങള് ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവര് അവരെ അനര്ത്ഥകാലത്തു രക്ഷിക്കയില്ല.

12. God made the earth by his power, established the world by his wisdom spread out the sky by his understanding.

13. യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള് ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീര്ത്തിരിക്കുന്നു.

13. When he thunders, the waters in heaven roar, he raises clouds from the ends of the earth, he makes the lightning flash in the rain and brings the wind out from his storehouses.

14. ആകയാല് നീ ഈ ജനത്തിന്നുവേണ്ടി പ്രാര്ത്ഥിക്കരുതു; അവര്ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര് അനര്ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള് ഞാന് കേള്ക്കയില്ല.
റോമർ 1:22

14. At this, everyone is proved stupid, ignorant, every goldsmith put to shame by his idol! The figures he casts are a fraud; there is no breath in them;

15. എന്റെ പ്രിയെക്കു എന്റെ ആലയത്തില് എന്തു കാര്യം? അവള് പലരോടുംകൂടെ ദുഷ്കര്മ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള് നീ ഉല്ലസിക്കുന്നു.

15. they are nothings, ridiculous objects; when the day for their punishment comes, they will perish.

16. മനോഹര ഫലങ്ങളാല് ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേര്വിളിച്ചിരുന്നു; എന്നാല് മഹാകോലാഹലത്തോടെ അവന് അതിന്നു തീ വെച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.

16. Ya'akov's portion is not like these, for he is the one who formed all things. Isra'el is the tribe he claims as his heritage; ADONAI-[Tzva'ot] is his name.

17. യിസ്രായേല്ഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതില് ദോഷം പ്രവര്ത്തിച്ചിരിക്കയാല് നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനര്ത്ഥം വിധിച്ചിരിക്കുന്നു.

17. You who are living under the siege, gather your belongings off the ground,

18. യഹോവ എനിക്കു വെളിപ്പെടുത്തിയതിനാല് ഞാന് അതു അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.

18. for here is what ADONAI says: 'At this time I am slinging away the inhabitants of the land; I will distress them, so that they will feel it.'

19. ഞാനോ അറുപ്പാന് കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേര് ആരും ഔര്ക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര് എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാന് അറിഞ്ഞതുമില്ല.

19. Woe to me because of my wound! My injury is incurable! I used to say, 'It's only an illness, and I can bear it.'

20. നീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന് കാണുമാറാകട്ടെ; ഞാന് എന്റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

20. But now my tent is ruined, all its cords are severed; my children have left me and are no more; there is no one to set up my tent again, no one to raise its curtains.

21. അതുകൊണ്ടുനീ ഞങ്ങളുടെ കയ്യാല് മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തില് പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന് നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

21. The shepherds have become stupid, they have not consulted ADONAI. This is why they have not prospered, and all their flocks are scattered.

22. ഞാന് അവരെ സന്ദര്ശിക്കും; യൌവനക്കാര് വാള്കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.

22. Listen! A noise! It's coming closer! A great uproar from the land to the north, to make the cities of Y'hudah desolate, a place for jackals to live.

23. ഞാന് അനാഥോത്തുകാരെ സന്ദര്ശിക്കുന്ന കാലത്തു അവര്ക്കും അനര്ത്ഥം വരുത്തുന്നതുകൊണ്ടു അവരില് ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

23. ADONAI, I know that the way of humans is not in their control, humans are not able to direct their steps as they walk.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |