Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടില്, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടില് തന്നേ, യഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
1. When that time comes, Yahweh declares, I shall be the God of all the families of Israel, and they will be my people.
2. അന്നു ബാബേല്രാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരുന്നു.
2. Yahweh says this: They have found pardon in the desert, those who have survived the sword. Israel is marching to his rest.
3. ഞാന് ഈ നഗരത്തെ ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കും; അവന് അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും
3. Yahweh has appeared to me from afar; I have loved you with an everlasting love and so I still maintain my faithful love for you.
4. യെഹൂദാരാജാവായ സിദെക്കീയാവു കല്ദയരുടെ കയ്യില്നിന്നു ഒഴിഞ്ഞുപോകാതെ, ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കപ്പെടും; അവന് ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണു കാണുകയും ചെയ്യും;
4. I shall build you once more, yes, you will be rebuilt, Virgin of Israel! Once more in your best attire, and with your tambourines, you will go out dancing gaily.
5. അവന് സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന് അവനെ സന്ദര്ശിക്കുംവരെ അവന് അവിടെ ഇരിക്കും; നിങ്ങള് കല്ദയരോടു യുദ്ധംചെയ്താലും നിങ്ങള്ക്കു സാദ്ധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നും നീ പ്രവചിപ്പാന് എന്തു എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവു അവനെ അവിടെ അടെച്ചിരുന്നു.
5. Once more you will plant vineyards on the mountains of Samaria (those who plant will themselves enjoy the fruit).
6. യിരെമ്യാവു പറഞ്ഞതുയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
6. Yes, a day will come when the watchmen shout on the mountains of Ephraim, 'Up! Let us go up to Zion, to Yahweh our God!'
7. നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകന് ഹനമെയേല് നിന്റെ അടുക്കല് വന്നുഅനാഥേത്തിലെ എന്റെ നിലം മേടിച്ചുകൊള്ക; അതു മേടിപ്പാന് തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.
7. For Yahweh says this: Shout with joy for Jacob! Hail the chief of nations! Proclaim! Praise! Shout, 'Yahweh has saved his people, the remnant of Israel!'
8. യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകന് ഹനമെയേല് കാവല്പുരമുറ്റത്തു എന്റെ അടുക്കല് വന്നുബെന്യാമീന് ദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു അതു യഹോവയുടെ അരുളപ്പാടു എന്നു ഞാന് ഗ്രഹിച്ചു.
8. Watch, I shall bring them back from the land of the north and gather them in from the far ends of the earth. With them, the blind and the lame, women with child, women in labour, all together: a mighty throng will return here!
9. അങ്ങനെ ഞാന് ഇളയപ്പന്റെ മകന് ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെല് വെള്ളി തൂക്കിക്കൊടുത്തു.1 കൊരിന്ത്യർ 6:18
9. In tears they will return, in prayer I shall lead them. I shall guide them to streams of water, by a smooth path where they will not stumble. For I am a father to Israel, and Ephraim is my first-born son.
10. ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാന് പണം അവന്നു തുലാസില് തൂക്കിക്കൊടുത്തു.
10. Listen, nations, to the word of Yahweh. On the farthest coasts and islands proclaim it, say, 'He who scattered Israel is gathering him, will guard him as a shepherd guarding his flock.'
11. ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങള് ഞാന് വാങ്ങി,
11. For Yahweh has ransomed Jacob, rescued him from a hand stronger than his own.
12. ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തില് ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാണ്കെ ആധാരം മഹസേയാവിന്റെ മകനായ നേര്യ്യാവിന്റെ മകന് ബാരൂക്കിന്റെ പക്കല് കൊടുത്തു.
12. They will come, shouting for joy on the heights of Zion, thronging towards Yahweh's lavish gifts, for wheat, new wine and oil, sheep and cattle; they will be like a well-watered garden, they will sorrow no more.
13. അവര് കേള്ക്കെ ഞാന് ബാരൂക്കിനോടു കല്പിച്ചതെന്തെന്നാല്
13. The young girl will then take pleasure in the dance, and young men and old alike; I shall change their mourning into gladness, comfort them, give them joy after their troubles;
14. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ചു അവ ഏറിയകാലം നില്പാന്തക്കവണ്ണം ഒരു മണ്പാത്രത്തില് വെക്കുക.
14. I shall refresh my priests with rich food, and my people will gorge themselves on my lavish gifts, Yahweh declares.
15. ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.മത്തായി 2:18
15. Yahweh says this: A voice is heard in Ramah, lamenting and weeping bitterly: it is Rachel weeping for her children, refusing to be comforted for her children, because they are no more.
16. അങ്ങനെ ആധാരം നേര്യ്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കല് ഏല്പിച്ചശേഷം, ഞാന് യഹോവയോടു പ്രാര്ത്ഥിച്ചതു എന്തെന്നാല്വെളിപ്പാടു വെളിപാട് 21:4
16. Yahweh says this: Stop your lamenting dry your eyes, for your labour will have a reward, Yahweh declares, and they will return from the enemy's country.
17. അയ്യോ, യഹോവയായ കര്ത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.
17. There is hope for your future after all, Yahweh declares, your children will return to their homeland.
18. നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാര്വ്വിടത്തില് പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.
18. I have indeed heard Ephraim's grieving, 'You flogged me, I took a flogging, like a young, untrained bull. Bring me back, let me come back, for you are Yahweh my God!
19. നീ ആലോചനയില് വലിയവനും പ്രവൃത്തിയില് ശക്തിമാനും ആകുന്നു; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു.
19. For, since I turned away, I have repented; having understood, I beat my breast. I was deeply ashamed, I blushed, aware of the disgrace incurred when I was young.'
20. നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്ത്തിച്ചു ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം സമ്പാദിക്കുകയും
20. Is Ephraim, then, so dear a son to me, a child so favoured, that whenever I mention him I remember him lovingly still? That is why I yearn for him, why I must take pity on him, Yahweh declares.
21. നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങള്കൊണ്ടും അത്ഭുതങ്ങള്കൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീം ദേശത്തുനിന്നു കൊണ്ടുവരികയും
21. Set up your signposts, raise yourself landmarks, fix your mind on the road, the way by which you went. Come home, Virgin of Israel, come home to these towns of yours.
22. അവരുടെ പിതാക്കന്മാര്ക്കും കൊടുപ്പാന് നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവര്ക്കും കൊടുക്കയും ചെയ്തു.
22. How long will you hesitate, rebellious daughter? For Yahweh is creating something new on earth: the Woman sets out to find her Husband again.
23. അവര് അതില് കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവര് നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണം പോലെ നടക്കയോ ചെയ്തില്ല; ചെയ്വാന് നീ അവരോടു കല്പിച്ചതൊന്നും അവര് ചെയ്തില്ല; അതുകൊണ്ടു ഈ അനര്ത്ഥം ഒക്കെയും നീ അവര്ക്കും വരുത്തിയിരിക്കുന്നു.
23. Yahweh Sabaoth, the God of Israel, says this, 'In the country of Judah and in its towns, they will use these words once more, when I bring their captives home: 'Yahweh bless you, home of saving justice, holy mountain!'
24. ഇതാ, വാടകള്! നഗരത്തെ പിടിക്കേണ്ടതിന്നു അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിന്നു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കയ്യില് ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ.
24. 'And in this country, Judah and all its towns, the ploughmen and those who wander with their flocks, will live together,
25. യഹോവയായ കര്ത്താവേ, നഗരം കല്ദയരുടെ കയ്യില് ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വേക്കുവാന് നീ എന്നോടു കല്പിച്ചുവല്ലോ.മത്തായി 11:28, ലൂക്കോസ് 6:21
25. for I shall give the weary all they need and satisfy all those whose strength has gone.'
26. അപ്പോള് യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്
26. At this, I awoke and saw that my sleep had been sweet to me.
27. ഞാന് സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
27. 'Look, the days are coming, Yahweh declares, when I shall sow the House of Israel and the House of Judah with the seed both of people and of cattle.
28. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവന് അതിനെ പിടിക്കും.
28. And as I once watched over them to uproot, to knock down, to overthrow, destroy and bring disaster, so now I shall watch over them to build and to plant, Yahweh declares.
29. ഈ നഗരത്തിന്റെ നേരെ യുദ്ധം ചെയ്യുന്ന കല്ദയര് കടന്നു നഗരത്തിന്നു തീ വെച്ചു അതിനെ, എന്നെ കോപിപ്പിക്കേണ്ടതിന്നു മേല്പുരകളില്വെച്ചു ബാലിന്നു ധൂപംകാട്ടി അന്യദേവന്മാര്ക്കും പാനീയ ബലി പകര്ന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.
29. 'In those days people will no longer say: 'The fathers have eaten unripe grapes; the children's teeth are set on edge.'
30. യിസ്രായേല്മക്കളും യെഹൂദാമക്കളും ബാല്യംമുതല് എനിക്കു അനിഷ്ടമായുള്ളതു മാത്രം ചെയ്തുവന്നു; യിസ്രായേല്മക്കള് തങ്ങളുടെ കൈകളുടെ പ്രവൃത്തികള്കൊണ്ടു എന്നെ കോപിപ്പിച്ചതേയുള്ളു എന്നു യഹോവയുടെ അരുളപ്പാടു.
30. But each will die for his own guilt. Everyone who eats unripe grapes will have his own teeth set on edge.
31. അവര് ഈ നഗരത്തെ പാണിത നാള്മുതല് ഇന്നുവരെയും ഞാന് അതിനെ എന്റെ മുമ്പില്നിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.മത്തായി 26:28, ലൂക്കോസ് 22:20, 1 കൊരിന്ത്യർ 11:25, 2 കൊരിന്ത്യർ 3:6, എബ്രായർ 8:8-13
31. 'Look, the days are coming, Yahweh declares, when I shall make a new covenant with the House of Israel (and the House of Judah),
32. എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്മക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.
32. but not like the covenant I made with their ancestors the day I took them by the hand to bring them out of Egypt, a covenant which they broke, even though I was their Master, Yahweh declares.
33. അവര് മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാന് ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്വാന് അവര് മനസ്സുവെച്ചില്ല.2 കൊരിന്ത്യർ 3:3, റോമർ 11:26-27, 1 തെസ്സലൊനീക്യർ 4:9, എബ്രായർ 8:8-13
33. No, this is the covenant I shall make with the House of Israel when those days have come, Yahweh declares. Within them I shall plant my Law, writing it on their hearts. Then I shall be their God and they will be my people.
34. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാന് തക്കവണ്ണം അവര് അതില് മ്ളേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:43, എബ്രായർ 10:17, 1 Joh 2:27, റോമർ 11:26-27, 1 തെസ്സലൊനീക്യർ 4:9
34. There will be no further need for everyone to teach neighbour or brother, saying, 'Learn to know Yahweh!' No, they will all know me, from the least to the greatest, Yahweh declares, since I shall forgive their guilt and never more call their sin to mind.'
35. മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര് ബെന് ഹിന്നോം താഴ്വരയില് ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന് ഞാന് അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സില് അതു തോന്നീട്ടുമില്ല.
35. Yahweh who provides the sun to shine by day, who regulates moon and stars to shine by night, who stirs the sea, making its waves roar, he whose name is Yahweh Sabaoth, says this,
36. ഇപ്പോള്, വാള്, ക്ഷാമം, മഹാമാരി എന്നിവയാല് ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കപ്പെടുന്നു എന്നു നിങ്ങള് പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
36. 'Were this established order ever to pass away before me, Yahweh declares, then the race of Israel would also cease being a nation for ever before me!'
37. എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാന് അവരെ നീക്കക്കളഞ്ഞ സകലദേശങ്ങളില്നിന്നും ഞാന് അവരെ ശേഖരിക്കും; ഞാന് അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതില് നിര്ഭയമായി വസിക്കുമാറാക്കും;
37. Yahweh says this, 'Were the heavens above ever to be measured, the foundations of the earth below ever to be fathomed, then I too would reject the whole race of Israel for all that they have done, Yahweh declares.'
38. അവര് എനിക്കു ജനമായും ഞാന് അവര്ക്കും ദൈവമായും ഇരിക്കും.
38. 'Look, the days are coming, Yahweh declares, when the City will be rebuilt for Yahweh, from the Tower of Hananel to the Corner Gate.
39. അവര്ക്കും അവരുടെ ശേഷം അവരുടെ മക്കള്ക്കും ഗണംവരത്തക്കവണ്ണം അവര് എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാന് അവര്ക്കും ഏകമനസ്സും ഏകമാര്ഗ്ഗവും കൊടുക്കും.
39. Then once again the measuring line will stretch straight to the Hill of Gareb, turning then to Goah.
40. ഞാന് അവരെ വിട്ടുപിരിയാതെ അവര്ക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന് അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവര് എന്നെ വിട്ടുമാറാതെയിരിപ്പാന് എങ്കലുള്ള ഭക്തി ഞാന് അവരുടെ ഹൃദയത്തില് ആക്കും.
40. And the whole valley, with its corpses and ashes, and all the ground beside the ravine of the Kidron as far as the corner of the Horse Gate, eastwards, will be consecrated to Yahweh. It will never be destroyed or demolished again.