Jeremiah - യിരേമ്യാവു 35 | View All

1. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില് യഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു

1. This is the word that came to Jeremiah from the LORD during the reign of Jehoiakim son of Josiah king of Judah:

2. നീ ഒരു പുസ്തകച്ചുരുള് മേടിച്ചു, ഞാന് യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്മുതല് ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന് നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില് എഴുതുക.

2. 'Go to the Recabite family and invite them to come to one of the side rooms of the house of the LORD and give them wine to drink.'

3. പക്ഷേ യെഹൂദാഗൃഹം ഞാന് അവര്ക്കും വരുത്തുവാന് വിചാരിക്കുന്ന സകല അനര്ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിവാനും ഞാന് അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.

3. So I went to get Jaazaniah son of Jeremiah, the son of Habazziniah, and his brothers and all his sons--the whole family of the Recabites.

4. അങ്ങനെ യിരെമ്യാവു നേര്യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളില് എഴുതി.

4. I brought them into the house of the LORD, into the room of the sons of Hanan son of Igdaliah the man of God. It was next to the room of the officials, which was over that of Maaseiah son of Shallum the door-keeper.

5. യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന് അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില് പോകുവാന് കഴിവില്ല.

5. Then I set bowls full of wine and some cups before the men of the Recabite family and said to them, 'Drink some wine.'

6. ആകയാല് നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില് ഉപവാസദിവസത്തില് തന്നേ ജനം കേള്ക്കെ വായിക്ക; അതതു പട്ടണങ്ങളില്നിന്നു വരുന്ന എല്ലായെഹൂദയും കേള്ക്കെ നീ അതു വായിക്കേണം.

6. But they replied, 'We do not drink wine, because our forefather Jonadab son of Recab gave us this command:`Neither you nor your descendants must ever drink wine.

7. പക്ഷെ അവര് യഹോവയുടെ മുമ്പില് വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

7. Also you must never build houses, sow seed or plant vineyards; you must never have any of these things, but must always live in tents. Then you will live a long time in the land where you are nomads.'

8. യിരെമ്യാപ്രവാചകന് തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യ്യാവിന്റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തില് ആ പുസ്തകത്തില്നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്പ്പിച്ചു.

8. We have obeyed everything our forefather Jonadab son of Recab commanded us. Neither we nor our wives nor our sons and daughters have ever drunk wine

9. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്, ഒമ്പതാം മാസത്തില്, അവര് യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്നിന്നു യെരൂശലേമില് വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

9. or built houses to live in or had vineyards, fields or crops.

10. അപ്പോള് ബാരൂക് യഹോവയുടെ ആലയത്തില്, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്യ്യാരായസക്കാരന്റെ മുറിയില്വെച്ചു ആ പുസ്തകത്തില്നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്പ്പിച്ചു.

10. We have lived in tents and have fully obeyed everything our forefather Jonadab commanded us.

11. ശാഫാന്റെ മകനായ ഗെമര്യ്യാവിന്റെ മകന് മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്നിന്നു വായിച്ചു കേട്ടപ്പോള്

11. But when Nebuchadnezzar king of Babylon invaded this land, we said,`Come, we must go to Jerusalem to escape the Babylonian and Aramean armies.' So we have remained in Jerusalem.'

12. അവന് രാജഗൃഹത്തില് രായസക്കാരന്റെ മുറിയില് ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന് എലീശാമായും ശെമയ്യാവിന്റെ മകന് ദെലായാവും അഖ്ബോരിന്റെ മകന് എല്നാഥാനും ശാഫാന്റെ മകന് ഗെമര്യ്യാവും ഹനന്യാവിന്റെ മകന് സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.

12. Then the word of the LORD came to Jeremiah, saying:

13. ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേള്പ്പിച്ചപ്പോള്, താന് കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.

13. 'This is what the LORD Almighty, the God of Israel, says: Go and tell the men of Judah and the people of Jerusalem,`Will you not learn a lesson and obey my words?' declares the LORD.

14. അപ്പോള് സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന് യെഹൂദിയെ ബാരൂക്കിന്റെ അടുക്കല് അയച്ചുനീ ജനത്തെ വായിച്ചുകേള്പ്പിച്ച പുസ്തകച്ചുരുള് എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യ്യാവിന്റെ മകന് ബാരൂക് പുസ്തകച്ചുരുള് എടുത്തുകൊണ്ടു അവരുടെ അടുക്കല് വന്നു.

14. `Jonadab son of Recab ordered his sons not to drink wine and this command has been kept. To this day they do not drink wine, because they obey their forefather's command. But I have spoken to you again and again, yet you have not obeyed me.

15. അവര് അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്പ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചുകേള്പ്പിച്ചു.

15. Again and again I sent all my servants the prophets to you. They said, 'Each of you must turn from your wicked ways and reform your actions; do not follow other gods to serve them. Then you shall live in the land I have given to you and your fathers.' But you have not paid attention or listened to me.

16. ആ വചനങ്ങളൊക്കെയും കേട്ടപ്പോള് അവര് ഭയപ്പെട്ടു തമ്മില് തമ്മില് നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള് രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.

16. The descendants of Jonadab son of Recab have carried out the command their forefather gave them, but these people have not obeyed me.'

17. നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന് പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര് ബാരൂക്കിനോടു ചോദിച്ചു.

17. 'Therefore, this is what the LORD God Almighty, the God of Israel, says:`Listen! I am going to bring on Judah and on everyone living in Jerusalem every disaster I pronounced against them. I spoke to them, but they did not listen; I called to them, but they did not answer.''

18. ബാരൂക് അവരോടുഅവന് ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന് മഷികൊണ്ടു പുസ്തകത്തില് എഴുതി എന്നുത്തരം പറഞ്ഞു.

18. Then Jeremiah said to the family of the Recabites, 'This is what the LORD Almighty, the God of Israel, says:`You have obeyed the command of your forefather Jonadab and have followed all his instructions and have done everything he ordered.'

19. അപ്പോള് പ്രഭുക്കന്മാര് ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്വിന് ; നിങ്ങള് ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.

19. Therefore, this is what the LORD Almighty, the God of Israel, says:`Jonadab son of Recab shall never fail to have a man to serve me.''



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |