Ezekiel - യേഹേസ്കേൽ 25 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. GOD's Message came to me:

2. മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു

2. 'Son of man, face Ammon and preach against the people:

3. യഹോവയായ കര്ത്താവിന്റെ വചനം കേള്പ്പിന് ; യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്ന്നപ്പോള് നീ അതിനെയും, യിസ്രായേല്ദേശം ശൂന്യമായ്തീര്ന്നപ്പോള് അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള് അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു

3. Listen to the Message of GOD, the Master. This is what GOD has to say: Because you cheered when my Sanctuary was desecrated and the land of Judah was devastated and the people of Israel were taken into exile,

4. ഞാന് നിന്നെ കിഴക്കുള്ളവര്ക്കും കൈവശമാക്കിക്കൊടുക്കും; അവര് നിങ്കല് പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര് നിന്റെ ഫലം തിന്നുകയും നിന്റെ പാല് കുടിക്കയും ചെയ്യും.

4. I'm giving you over to the people of the east. They'll move in and make themselves at home, eating the food right off your tables and drinking your milk.

5. ഞാന് രബ്ബയെ ഒട്ടകങ്ങള്ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന് കൂട്ടങ്ങള്ക്കു താവളവും ആക്കും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

5. I'll turn your capital, Rabbah, into pasture for camels and all your villages into corrals for flocks. Then you'll realize that I am GOD.

6. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്കൊണ്ടു ചവിട്ടി സര്വ്വനിന്ദയോടുംകൂടെ ഹൃദയപൂര്വ്വം സന്തോഷിച്ചചതുകൊണ്ടു,

6. 'GOD, the Master, says, Because you clapped and cheered, venting all your malicious contempt against the land of Israel,

7. ഞാന് നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്ക്കു കവര്ച്ചയായി കൊടുക്കും; ഞാന് നിന്നെ വംശങ്ങളില്നിന്നു ഛേദിച്ചു ദേശങ്ങളില് നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന് യഹോവ എന്നു നീ അറിയും.

7. I'll step in and hand you out as loot--first come, first served. I'll cross you off the roster of nations. There'll be nothing left of you. And you'll realize that I am GOD.'

8. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,

8. 'GOD, the Master, says: Because Moab said, 'Look, Judah's nothing special,'

9. ഞാന് മോവാബിന്റെ പാര്ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്- മെയോന് , കീര്യ്യഥയീം എന്നീ പട്ടണങ്ങള്മുതല് തുറന്നുവെച്ചു

9. I'll lay wide open the flank of Moab by exposing its lovely frontier villages to attack: Beth-jeshimoth, Baal-meon, and Kiriathaim.

10. അവയെ അമ്മോന്യര് ജാതികളുടെ ഇടയില് ഔര്ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്ക്കും കൈവശമാക്കിക്കൊടുക്കും.

10. I'll lump Moab in with Ammon and give them to the people of the east for the taking. Ammon won't be heard from again.

11. ഇങ്ങനെ ഞാന് മോവാബില് ന്യായവിധി നടത്തും; ഞാന് യഹോവ എന്നു അവര് അറിയും.

11. I'll punish Moab severely. And they'll realize that I am GOD.'

12. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.

12. 'GOD, the Master, says: Because Edom reacted against the people of Judah in spiteful revenge and was so criminally vengeful against them,

13. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന് ഏദോമിന്റേ നേരെ കൈ നീട്ടി അതില്നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന് മുതല് ദേദാന് വരെ അവര് വാളിനാല് വീഴും.

13. therefore I, GOD, the Master, will oppose Edom and kill the lot of them, people and animals both. I'll waste it--corpses stretched from Teman to Dedan.

14. ഞാന് എന്റെ ജനമായ യിസ്രായേല്മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര് എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള് അവര് എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്ത്താവിന്റെ അരുളപ്പാടു.

14. I'll use my people Israel to bring my vengeance down on Edom. My wrath will fuel their action. And they'll realize it's my vengeance. Decree of GOD the Master.'

15. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര് പ്രതികാരം ചെയ്തു പൂര്വ്വദ്വേഷത്തോടും നാശം വരുത്തുവാന് നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു

15. 'GOD, the Master, says: Because the Philistines were so spitefully vengeful--all those centuries of stored-up malice!--and did their best to destroy Judah,

16. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയില് ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

16. therefore I, GOD, the Master, will oppose the Philistines and cut down the Cretans and anybody else left along the seacoast.

17. ഞാന് ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന് പ്രതികാരം അവരോടു നടത്തുമ്പോള്, ഞാന് യഹോവ എന്നു അവര് അറിയും.

17. Huge acts of vengeance, massive punishments! When I bring vengeance, they'll realize that I am GOD.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |