Ezekiel - യേഹേസ്കേൽ 7 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്മനുഷ്യപുത്രാ,

1. GOD's Word came to me, saying,

2. മനുഷ്യപുത്രാ, യഹോവയായ കര്ത്താവു യിസ്രായേല്ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
വെളിപ്പാടു വെളിപാട് 7:1, വെളിപ്പാടു വെളിപാട് 20:8

2. 'You, son of man--GOD, the Master, has this Message for the land of Israel: ''Endtime. The end of business as usual for everyone.

4. എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന് കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള് നിന്റെ നടുവില് വെളിപ്പെട്ടുവരും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

4. I won't look the other way, I won't feel sorry for you. I'll make you pay for the way you've lived: Your disgusting obscenities will boomerang on you, and you'll realize that I am GOD.'

5. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു അനര്ത്ഥം ഒരു അനര്ത്ഥം ഇതാ, വരുന്നു!

5. 'I, GOD, the Master, say: 'Disaster after disaster! Look, it comes!

6. അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്ന്നുവരുന്നു! ഇതാ, അതു വരുന്നു.

6. Endtime-- the end comes. The end is ripe. Watch out, it's coming!

7. ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള് അടുത്തു; മലകളില് ആര്പ്പുവിളി; സന്തോഷത്തിന്റെ ആര്പ്പുവിളിയല്ല.

7. This is your fate, you who live in this land. Time's up. It's zero hour. No dragging of feet now, no bargaining for more time.

8. ഇപ്പോള് ഞാന് വേഗത്തില് എന്റെ ക്രോധം നിന്റെമേല് പകര്ന്നു, എന്റെ കോപം നിന്നില് നിവര്ത്തിക്കും; ഞാന് നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്ക്കും നിന്നോടു പകരം ചെയ്യും.

8. Soon now I'll pour my wrath on you, pay out my anger against you, Render my verdict on the way you've lived, make you pay for your disgusting obscenities.

9. എന്റെ കണ്ണു ആദരിക്കാതെയും ഞാന് കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന് നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള് നിന്റെ നടുവില് വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള് അറിയും.

9. I won't look the other way, I won't feel sorry for you. I'll make you pay for the way you've lived. Your disgusting obscenities will boomerang on you. Then you'll realize that it is I, GOD, who has hit you.

10. ഇതാ, നാള്; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്ത്തിരിക്കുന്നു.

10. ''Judgment Day! Fate has caught up with you. The scepter outsized and pretentious, pride bursting all bounds,

11. സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.

11. Violence strutting, brandishing the evil scepter. But there's nothing to them, and nothing will be left of them.

12. കാലം വന്നിരിക്കുന്നു; നാള് അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല് വാങ്ങുന്നവന് സന്തോഷിക്കയും വിലക്കുന്നവന് ദുഃഖിക്കയും വേണ്ടാ.

12. Time's up. Countdown: five, four, three, two . . . Buyer, don't crow; seller, don't worry: Judgment wrath has turned the world topsy-turvy.

13. അവര് ജീവിച്ചിരുന്നാലും വിലക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്ശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തില് ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

13. The bottom has dropped out of buying and selling. It will never be the same again. But don't fantasize an upturn in the market. The country is bankrupt because of its sins, and it's not going to get any better.

14. അവര് കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാല് എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാല് ആരും യുദ്ധത്തിന്നു പോകുന്നില്ല,

14. ''The trumpet signals the call to battle: 'Present arms!' But no one marches into battle. My wrath has them paralyzed!

15. പുറത്തു വാള്, അകത്തു മഹാമാരിയും ക്ഷാമവും; വയലില് ഇരിക്കുന്നവന് വാള്കൊണ്ടു മരിക്കും; പട്ടണത്തില് ഇരിക്കുന്നവന് ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.

15. On the open roads you're killed, or else you go home and die of hunger and disease. Either get murdered out in the country or die of sickness or hunger in town.

16. എന്നാല് അവരില്വെച്ചു ചാടിപ്പോകുന്നവര് ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില് ഇരുന്നു കുറുകുകയും ചെയ്യും.

16. Survivors run for the hills. They moan like doves in the valleys, Each one moaning for his own sins.

17. എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.

17. ''Every hand hangs limp, every knee turns to rubber.

18. അവര് രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

18. They dress in rough burlap-- sorry scarecrows, Shifty and shamefaced, with their heads shaved bald.

19. അവര് തങ്ങളുടെ വെള്ളി വീഥികളില് എറിഞ്ഞുകളയും; പൊന്നു അവര്ക്കും മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തില് അവരെ വിടുവിപ്പാന് കഴികയില്ല; അതിനാല് അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവര്ക്കും അകൃത്യഹേതു ആയിരുന്നുവല്ലോ.

19. ''They throw their money into the gutters. Their hard-earned cash stinks like garbage. They find that it won't buy a thing they either want or need on Judgment Day. They tripped on money and fell into sin.

20. അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര് ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര് തങ്ങള്ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല് ഞാന് അതു അവര്ക്കും മലമാക്കിയിരിക്കുന്നു.

20. Proud and pretentious with their jewels, they deck out their vile and vulgar no-gods in finery. I'll make those god-obscenities a stench in their nostrils.

21. ഞാന് അതു അന്യന്മാരുടെ കയ്യില് കവര്ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്ക്കും കൊള്ളയായും കൊടുക്കും; അവര് അതു അശുദ്ധമാക്കും.

21. I'll give away their religious junk-- strangers will pick it up for free, the godless spit on it and make jokes.

22. ഞന് എന്റെ മുഖം അവരില്നിന്നു തിരിക്കും. അവര് എന്റെ വിധിയെ അശുദ്ധമാക്കും; കവര്ച്ചക്കാര് അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.

22. I'll turn my face so I won't have to look as my treasured place and people are violated, As violent strangers walk in and desecrate place and people--

23. ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല് നീ ഒരു ചങ്ങല ഉണ്ടാക്കുക.

23. A bloody massacre, as crime and violence fill the city.

24. ഞാന് ജാതികളില് അതിദുഷ്ടന്മാരായവരെ വരുത്തും; അവര് അവരുടെ വീടുകളെ കൈവശമാക്കും; ഞാന് ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള് അശുദ്ധമായിത്തീരും.

24. I'll bring in the dregs of humanity to move into their houses. I'll put a stop to the boasting and strutting of the high-and-mighty, And see to it that there'll be nothing holy left in their holy places.

25. നാശം വരുന്നു! അവര് സമാധാനം അന്വേഷിക്കും; എന്നാല് അതു ഇല്ലാതെ ഇരിക്കും;

25. Catastrophe descends. They look for peace, but there's no peace to be found--

26. അപകടത്തിന്മേല് അപകടവും ശ്രുതിമേല് ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര് പ്രവാചകനോടു ദര്ശനം അന്വേഷിക്കും; എന്നാല് പുരോഹിതന്റെ പക്കല്നിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കല്നിന്നു ആലോചനയും പൊയ്പോകും.

26. Disaster on the heels of disaster, one rumor after another. They clamor for the prophet to tell them what's up, but nobody knows anything. Priests don't have a clue; the elders don't know what to say.

27. രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകള് വിറെക്കും; ഞാന് അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്ക്കും ന്യായമായതുപോലെ അവരെ വിധിക്കും; ഞാന് യഹോവ എന്നു അവര് അറിയും.

27. The king holds his head in despair; the prince is devastated. The common people are paralyzed. Gripped by fear, they can't move. I'll deal with them where they are, judge them on their terms. They'll know that I am GOD.''



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |