Hosea - ഹോശേയ 13 | View All

1. എഫ്രയീം സംസാരിച്ചപ്പോള് വിറയല് ഉണ്ടായി; അവന് യിസ്രായേലില് മികെച്ചവനായിരുന്നു; എന്നാല് ബാല്മുഖാന്തരം കുറ്റം ചെയ്തപ്പോള് അവന് മരിച്ചുപോയി.

1. Ephraim's word caused fear, for he was exalted in Israel; but he sinned through Baal and died.

2. ഇപ്പോഴോ, അവര് അധികമധികം പാപം ചെയ്യുന്നു; അവര് വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര് സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര് കാളക്കിടാക്കളെ ചുംബിക്കുന്നു.

2. Now they continue to sin, making for themselves molten images, Silver idols according to their fancy, all of them the work of artisans. 'To these,' they say, 'offer sacrifice.' Men kiss calves!

3. അതുകൊണ്ടു അവര് പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്പോലെയും പുകകൂഴലില്നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.

3. Therefore, they shall be like a morning cloud or like the dew that early passes away, Like chaff storm-driven from the threshing floor or like smoke out of the window.

4. ഞാനോ മിസ്രയീംദേശംമുതല് നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;

4. I am the LORD, your God, since the land of Egypt; You know no God besides me, and there is no savior but me.

5. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന് മരുഭൂമിയില് ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.

5. I fed you in the desert, in the torrid land.

6. അവര്ക്കും മേച്ചല് ഉള്ളതുപോലെ അവര് മേഞ്ഞു തൃപ്തരായപ്പോള് അവരുടെ ഹൃദയം ഉയര്ന്നു; അതുകൊണ്ടു അവര് എന്നെ മറന്നുകളഞ്ഞു.

6. They ate their fill; when filled, they became proud of heart and forgot me.

7. ആകയാല് ഞാന് അവര്ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന് അവര്ക്കായി പതിയിരിക്കും;

7. Therefore, I will be like a lion to them, like a panther by the road I will keep watch.

8. കുട്ടികള് പൊയ്പോയ കരടിയെപ്പോലെ ഞാന് അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും; അവിടെവെച്ചു ഞാന് അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.

8. I will attack them like a bear robbed of its young, and tear their hearts from their breasts; I will devour them on the spot like a lion, as though a wild beast were to rend them.

9. യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.

9. Your destruction, O Israel! who is there to help you?

10. നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള് എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര് എവിടെ?

10. Where now is your king, that he may rescue you in all your cities? And your rulers, of whom you said, 'Give me a king and princes'?

11. എന്റെ കോപത്തില് ഞാന് നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില് ഞാന് അവനെ നീക്കിക്കളഞ്ഞു.

11. I give you a king in my anger, and I take him away in my wrath.

12. എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.

12. The guilt of Israel is wrapped up, his sin is stored away.

13. നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന് ബുദ്ധിയില്ലാത്ത മകന് ; സമയമാകുമ്പോള് അവന് ഗര്ഭദ്വാരത്തിങ്കല് എത്തുന്നില്ല.

13. The birth pangs shall come for him, but he shall be an unwise child; For when it is time he shall not present himself where children break forth.

14. ഞാന് അവരെ പാതാളത്തിന്റെ അധീനത്തില്നിന്നു വീണ്ടെടുക്കും; മരണത്തില്നിന്നു ഞാന് അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള് എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
1 കൊരിന്ത്യർ 15:55, വെളിപ്പാടു വെളിപാട് 6:8

14. Shall I deliver them from the power of the nether world? shall I redeem them from death? Where are your plagues, O death! where is your sting, O nether world! My eyes are closed to compassion.

15. അവന് തന്റെ സഹോദരന്മാരുടെ ഇടയില് ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന് കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര് ഉണങ്ങിപ്പോകുവാന് തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്നിന്നു വരും; അവന് സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്ന്നുകൊണ്ടുപോകും.

15. Though he be fruitful among his fellows, an east wind shall come, a wind from the LORD, rising from the desert, That shall dry up his spring, and leave his fountain dry. It shall loot his land of every precious thing.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |