Leviticus - ലേവ്യപുസ്തകം 17 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And ye LORDE talked with Moses, & sayde:

2. നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്മക്കളോടും പറയേണ്ടതു എന്തെന്നാല്യഹോവ കല്പിച്ച കാര്യം ആവിതു

2. Speake vnto Aaron & his sonnes, & to all ye childre of Israel, & saye vnto them: This is it that ye LORDE hath commaunded:

3. യിസ്രായേല്ഗൃഹത്തില് ആരെങ്കിലും കാളയെയോ ആട്ടിന് കുട്ടിയെയോ കോലാടിനെയോ പാളയത്തില്വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും

3. What so euer he be of ye house of Israel, yt kylleth an oxe, or labe, or goate in the hoost, or out of the hoost,

4. അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില് യഹോവേക്കു വഴിപാടായി അര്പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരാതിരിക്കയും ചെയ്താല് അതു അവന്നു രക്തപാതകമായി എണ്ണേണം; അവന് രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്നിന്നു ഛേദിച്ചുകളയേണം.

4. and bryngeth it not before the dore of the Tabernacle of wytnesse, that it maye be brought vnto the LORDE for an offerynge before the Habitacion of ye LORDE, the same shal be giltie of bloude, as though he had shed bloude, and soch a man shalbe roted out from amonge his people.

5. യിസ്രായേല്മക്കള് വെളിന് പ്രദേശത്തുവെച്ചു അര്പ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെ അടുക്കല് യഹോവയുടെ സന്നിധിയില് കൊണ്ടുവരേണ്ടതാകുന്നു.

5. Therfore shall the children of Israel brynge their offerynges (that they wyll offre vpon the wyde felde) before the LORDE, euen before the dore of the Tabernacle of witnesse, vnto the prest, & there offre their healthofferynges vnto the LORDE.

6. പുരോഹിതന് അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്ക്കല് യഹോവയുടെ യാഗപീഠത്തിന്മേല് തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

6. And the prest shal sprenkle the bloude vpon the altare of the LORDE before the dore of the Tabernacle of wytnesse, and burne the fat for a swete sauoure vnto the LORDE:

7. അവര് പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്ക്കു ഇനി തങ്ങളുടെ ബലികള് അര്പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

7. and they shall offre their offerynges nomore vnto deuels, with whom they go a whorynge. This shal be a perpetuall lawe vnto them amonge their posterities.

8. നീ അവരോടു പറയേണ്ടതു എന്തെന്നാല്യിസ്രായേല്ഗൃഹത്തിലോ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്പ്പിക്കയും

8. Therfore shalt thou saie vnto the: What man so euer he be of the house of Israel, or a straunger also that is amonge you, which offereth a burntofferynge or eny other offerynge,

9. അതു യഹോവേക്കു അര്പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരാതിരിക്കയും ചെയ്താല് അവനെ അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

9. and bringeth it not before the dore of the Tabernacle of wytnesse to offre it vnto the LORDE, he shal be roted out from amoge his people.

10. യിസ്രായേല്ഗൃഹത്തിലോ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല് രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന് ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്നിന്നു ഛേദിച്ചുകളയും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:20-29

10. And what man so euer it be (either of the house of Israel, or a straunger amonge you) that eateth eny maner of bloude, agaynst him wyll I set my face, and wil rote him out from amonge his people:

11. മാംസത്തിന്റെ ജീവന് രക്തത്തില് അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല് നിങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന് ഞാന് അതു നിങ്ങള്ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന് മൂലമായി പ്രായശ്ചിത്തം ആകുന്നതു.
എബ്രായർ 9:22

11. for the soule of ye body is in the bloude, and I haue geuen it you for the altare, that youre soules maye be reconcyled ther with:

12. അതുകൊണ്ടത്രേ നിങ്ങളില് യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന് യിസ്രായേല് മക്കളോടു കല്പിച്ചതു.

12. For the bloude that is in the soule maketh attonement. Therfore haue I sayde vnto the children of Israel: No soule amonge you shall eate bloude, no ner eny straunger that dwelleth amonge you.

13. യിസ്രായേല്മക്കളിലോ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല് അവന് അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

13. And what man so euer it be amonge you (whether he be of the house of Israel, or a straunger amoge you) that at the huntynge taketh a beest or foule which maye be eaten, he shall poure out the bloude of the same, & couer it with earth:

14. സകലജഡത്തിന്റെയും ജീവന് അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന് യിസ്രായേല്മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള് ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന് അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

14. for all flesh lyueth in the bloude. And I haue sayde vnto the children of Israel: Ye shall eate the bloude of no body: for the life of all flesh is in his bloude. Who so euer eateth it, shalbe roted out.

15. താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില് കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന് ശുദ്ധിയുള്ളവനാകും.

15. And what so euer soule eateth that which dyed alone, or yt was torne of wylde beestes (whether he be one of youre selues or a straunger) the same shal wash his clothes, and bathe himself with water, and be vncleane vntyll the euen, and then is he cleane.

16. വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാല് അവന് കുറ്റം വഹിക്കേണം.

16. But yf he wash not his clothes, nor bathe him self, then shal he beare his synne.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |