Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഔബദ്യാവിന്റെ ദര്ശനം. യഹോവയായ കര്ത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കല്നിന്നു ഒരു വര്ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയില് ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന് ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.
1. This is the vision that was shewed unto Abdy: Thus hath the Lord GOD(LORDE God) spoken upon Edom: We have heard of the LORD that there is an embassage sent among the Heathen: Up, let us arise, and fight against them.
2. ഞാന് നിന്നെ ജാതികളുടെ ഇടയില് അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
2. Behold, I will make thee small among the Heathen, so that thou shalt be utterly despised.
3. പാറപ്പിളര്പ്പുകളില് പാര്ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര് എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില് പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
3. The pride of thine heart hath lift thee up, thou that dwellest in the strong holds of stone, and hast made thee an high seat: Thou sayest in thine heart: who shall cast me down to the ground?
4. നീ കഴുകനേപ്പോലെ ഉയര്ന്നാലും, നക്ഷത്രങ്ങളുടെ ഇടയില് കൂടുവെച്ചാലും, അവിടെനിന്നു ഞാന് നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
4. But though thou wentest up as high as the Aegle, and madest thy nest above among the stars: yet would I pluck thee down from thence.
5. കള്ളന്മാര് നിന്റെ അടുക്കല് വന്നാലോ, രാത്രിയില് പിടിച്ചുപറിക്കാര് വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവര് തങ്ങള്ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര് നിന്റെ അടുക്കല് വന്നാല് അവര് ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
5. If the thieves and robbers came to thee by night, thou taking thy rest: should they not steal, till they had enough? If the grape gatherers came upon thee, would they not leave thee some grapes?
6. ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
6. But how shall they rip Esau, and seek out his treasures?
7. നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര് നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര് നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
7. Yea the men that were sworn unto thee, shall drive thee out of the borders of thine own land. They that be now at one with thee, shall deceive thee, and overcome thee: Even they that eat thy bread, shall betray thee, or ever thou perceive it.
8. അന്നാളില് ഞാന് എദോമില്നിന്നു ജ്ഞാനികളെയും ഏശാവിന്റെ പര്വ്വതത്തില് നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8. Shall not I at the same time destroy the wise men of Edom, and those that have understanding, from the mount of Esau?
9. ഏശാവിന്റെ പര്വ്വതത്തില് ഏവനും കുലയാല് ഛേദിക്കപ്പെടുവാന് തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര് ഭ്രമിച്ചുപോകും.
9. Thy giants (O Theman) shall be afraid, for thorow the slaughter they shall be all overthrown upon the mount of Esau.
10. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
10. Shame shall come upon thee, for the malice that thou shewedest to thy brother Jacob: yea for evermore shalt thou perish,
11. നീ എതിരെ നിന്ന നാളില് അന്യജാതിക്കാര് അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര് അവന്റെ ഗോപുരങ്ങളില് കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില് തന്നേ, നീയും അവരില് ഒരുത്തനെപ്പോലെ ആയിരുന്നു.
11. and that because of the time, when thou didst set thy self against him, even when the enemies carried away his host, and when the aliens(aleauntes) came in at his ports, and cast lots upon Jerusalem, and thou thyself wast as one of them.
12. നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനര്ത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തില് സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തില് നീ വമ്പു പറയേണ്ടതല്ല.
12. Thou shalt no more see the day of thy brother, thou shalt no more behold the time of his captivity: thou shalt no more rejoice over the children of Juda, in the day of their destruction, thou shalt triumph no more in the time of their trouble.
13. എന്റെ ജനത്തിന്റെ അപായദിവസത്തില് നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തില് നീ അവരുടെ അനര്ത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തില് അവരുടെ സമ്പത്തിന്മേല് നീ കൈ വെക്കേണ്ടതല്ല.
13. Thou shalt no more come in at the gates of my people, in the time of their decay: thou shalt not see their misery in the day of their fall. Thou shalt send out no man against their host, in the day of their adversity:
14. അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന് നീ വഴിത്തലെക്കല് നില്ക്കേണ്ടതല്ല; കഷ്ടദിവസത്തില് അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
14. neither shalt thou stand(stode) waiting anymore at the corners of the streets, to murder such as are fled, or to take them prisoners, that remain in the day of their trouble.
15. സകലജാതികള്ക്കും യഹോവയുടെ നാള് അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല് തന്നേ മടങ്ങിവരും.
15. For the day of the LORD is hard by upon all Heathen. Like as thou hast done, so shalt thou be dealt withal, yea thou shalt be rewarded even upon thine head.
16. നിങ്ങള് എന്റെ വിശുദ്ധപര്വ്വതത്തില്വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര് മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
16. For like wise as ye have drunken upon mine holy hill, so shall all Heathen drink continually: yea drink shall they, and swallow up, so that ye shall be, as though ye had never been.
17. എന്നാല് സീയോന് പര്വ്വതത്തില് ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ്ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
17. But upon the mount Sion, there shall a remnant escape: these shall be holy, and the house of Jacob shall possess even those, that had them selves afore in possession.
18. അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര് അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
18. Moreover, the house of Jacob shall be a fire, the house of Joseph a flame, and the house of Esau the straw: which they shall kindle and consume, so that nothing shall be left of the house of Esau, for the LORD himself hath said it.
19. തെക്കേ ദേശക്കാര് ഏശാവിന്റെ പര്വ്വതവും താഴ്വീതിയിലുള്ളവര് ഫെലിസ്ത്യദേശവും കൈവശമാക്കും; അവര് എഫ്രയീംപ്രദേശത്തെയും ശമര്യ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
19. They of the South shall have the mount of Esau in possession: and look what lieth upon the ground, that shall the Philistines have: the plain fields shall Ephraim and Samaria possess: and the mountains of Gilead shall Benjamin have.
20. ഈ കോട്ടയില്നിന്നു പ്രവാസികളായി പോയ യിസ്രായേല്മക്കള് സാരെഫാത്ത്വരെ കനാന്യര്ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള് തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
20. And this host shall be the children of Israel's prisoners: Now what so lieth from Canaan unto Zareptah, and in Sepharad, that shall be under the subjection of Jerusalem: and the cities of the south shall inherit it.
21. ഏശാവിന്റെ പര്വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര് സീയോന് പര്വ്വതത്തില് കയറിച്ചെല്ലും; രാജത്വം യഹോവേക്കു ആകും.വെളിപ്പാടു വെളിപാട് 11:15
21. Thus they that escape upon the hill of Sion, shall go up to punish the mount of Esau, and the kingdom shall be the LORD's. [The end of the book of the Prophecye of Abdy.]