Numbers - സംഖ്യാപുസ്തകം 17 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And the Lorde spake vnto Moses sayenge:

2. യിസ്രായേല്മക്കളോടു സംസാരിച്ചു അവരുടെ പക്കല്നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല് അവന്റെ പേര് എഴുതുക.

2. speake vnto the childern of Israel and take of them for euery pryncypall housse a rod of their princes ouer the housses of their fathers: euen .xij. roddes and wryte euery mans name apon his rod.

3. ലേവിയുടെ വടിമേലോ അഹരോന്റെ പേര് എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.

3. And wryte Aarons name apon the staffe of Leui: for euery heedman ouer the housses of their fathers shall haue a rod.

4. സമാഗമനക്കുടാരത്തില് ഞാന് നിങ്ങള്ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.

4. And put the in the tabernacle of witnesse where I wyll mete you.

5. ഞാന് തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്ക്കും; ഇങ്ങനെ യിസ്രായേല്മക്കള് നിങ്ങള്ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന് നിര്ത്തലാക്കും.

5. And his rod whom I chose shall blossome: So I wyll make cease from me the grudgynges of the childern of Israel which they grudge agenst you.

6. മോശെ യിസ്രായേല്മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഔരോ പ്രഭു ഔരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കല് കൊടുക്കയും ചെയ്തുവടികളുടെ കൂട്ടത്തില് അഹരോന്റെ വടിയും ഉണ്ടായിരുന്നു.

6. And Moses spake vnto the childern off Israel and all the prynces gaue him for euery prynce ouer their fathers housses a rod: euen .xij. roddes and the rod of Aaron was amonge the rodes.

7. മോശെ വടികളെ സാക്ഷ്യകൂടാരത്തില് യഹോവയുടെ സന്നിധിയില് വെച്ചു.

7. And Moses put ye roddes before the Lorde in the tabernacle of witnesse.

8. പിറ്റെന്നാള് മോശെ സാക്ഷ്യകൂടാരത്തില് കടന്നപ്പോള് ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിര്ത്തിരിക്കുന്നതു കണ്ടു; അതു തളിര്ത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
എബ്രായർ 9:4

8. And on the morowe Moses went in to the tabernacle: and beholde the rod of Aaron of the housse of Leui was budded and bare blosomes and almondes.

9. മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയില്നിന്നു എടുത്തു യിസ്രായേല്മക്കളുടെ അടുക്കല് പുറത്തുകൊണ്ടുവന്നു; അവര് ഔരോരുത്തന് താന്താന്റെ വടി നോക്കിയെടുത്തു.

9. And Moses broughte out all the staues from before the Lorde vnto all the childern of Israel and thei loked apon them and toke euery man his staffe.

10. യഹോവ മോശെയോടുഅഹരോന്റെ വടി മത്സരികള്ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പില് തിരികെ കൊണ്ടുവരിക; അവര് മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്ത്തലാക്കും എന്നു കല്പിച്ചു.

10. And the Lorde sayed vnto Moses: brynge Aarons rod agayne before the witnesse to be kepte for a token vnto the childern of rebellyon that their murmurynges maye ceasse fro me that they dye not.

11. മോശെ അങ്ങനെ തന്നേ ചെയ്തുയഹോവ തന്നോടു കല്പിച്ചതുപോലെ അവന് ചെയ്തു.

11. And Moses dyd as the Lorde commaunded him.

12. അപ്പോള് യിസ്രായേല്മക്കള് മോശെയോടുഇതാ, ഞങ്ങള് ചത്തൊടുങ്ങുന്നു; ഞങ്ങള് നശിയക്കുന്നു; ഞങ്ങള് എല്ലാവരും നശിക്കുന്നു.

12. And the childern of Israel spake vnto Moses sayenge: beholde we are destroyed and all come to nought:

13. യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള് ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.

13. for whosoeuer cometh nye the dwellynge of the Lord dyeth. Shall we vtterly consume awaye?



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |