Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഈ വചനങ്ങളെ പറഞ്ഞു തീര്ന്നിട്ടു യേശു ഗലീല വിട്ടു,
1. And it came to passe, that when Iesus had finished these sayinges, he gat hym from Galilee, and came into the coastes of Iurie, beyonde Iordane:
2. യോര്ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന് ചെന്നുഅവന് അവിടെവെച്ചു അവരെ സൌഖ്യമാക്കി.
2. And great multitudes folowed hym: and he healed them there.
3. പരീശന്മാര് അവന്റെ അടുക്കല് വന്നുഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
3. The pharisees also came vnto hym, temptyng hym, and saying vnto hym: Is it lawfull for a man to put away his wyfe, for euery cause?
4. അതിന്നു അവന് “സൃഷ്ടിച്ചവന് ആദിയില് അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നുംഉല്പത്തി 1:27, ഉല്പത്തി 5:2
4. He aunswered and sayde vnto them: Haue ye not read, that he which created at the begynnyng, made them male and female,
5. അതു നിമിത്തം മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള് വായിച്ചിട്ടില്ലയോ?ഉല്പത്തി 2:24
5. And sayde: For this cause, shall a man leaue father and mother, and shall be knit to his wyfe: and they twayne shall be one fleshe.
6. അതുകൊണ്ടു അവര് മേലാല് രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്പിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.
6. Wherfore, they are no more twayne, but one fleshe. Let not man therefore put a sunder, that which God hath coupled together.
7. അവര് അവനോടുഎന്നാല് ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന് മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.ആവർത്തനം 24:1-3
7. They say vnto hym: why did Moyses then commaunde to geue a writyng of diuorcement, and to put her away?
8. അവന് അവരോടു“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന് മോശെ അനുവദിച്ചതു; ആദിയില് അങ്ങനെയല്ലായിരുന്നു.
8. He sayde vnto them: Moyses, because of the hardnes of your heartes, suffred you to put away your wyues: But from the begynnyng it was not so.
9. ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”
9. I say vnto you: whosoeuer putteth away his wyfe, except it be for fornication, and maryeth another, committeth adulterie: And who so maryeth her which is diuorced, doth comit adulterie.
10. ശിഷ്യന്മാര് അവനോടുസ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കില് വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
10. His disciples say vnto hym: If the matter be so betwene man and wyfe, [then] is it not good to mary.
11. അവന് അവരോടു“വരം ലഭിച്ചവര് അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.ആവർത്തനം 5:16
11. He sayde vnto them: all men can not receaue this saying, saue they to whom it is geuen.
12. അമ്മയുടെ ഗര്ഭത്തില്നിന്നു ഷണ്ഡന്മാരായി ജനിച്ചവര് ഉണ്ടു; മനുഷ്യര് ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന് കഴിയുന്നവന് ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
12. For there are some chaste, which are so borne, out of their mothers wombe: And there are some chaste, which be made chaste of me: And there be chaste, which haue made themselues chaste, for the kyngdome of heauens sake. He that is able to receaue [it], let him receaue [it].
13. അവന് കൈവെച്ചു പ്രാര്ത്ഥിക്കേണ്ടതിന്നു ചിലര് ശിശുക്കളെ അവന്റെ അടുക്കല് കൊണ്ടുവന്നു; ശിഷ്യന്മാര് അവരെ വിലക്കി.
13. Then were there brought vnto hym young chyldren, that he shoulde put his handes on them, and pray: And the disciples rebuked them.
14. യേശുവോ“ശിശുക്കളെ എന്റെ അടുക്കല് വരുവാന് വിടുവിന് ; അവരെ തടുക്കരുതു; സ്വര്ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
14. But Iesus sayde vnto them: suffer the young chyldren, and forbyd them not to come vnto me: for of such, is the kyngdome of heauen.
15. അങ്ങനെ അവന് അവരുടെ മേല് കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
15. And when he had put his handes on them, he departed thence.
16. അനന്തരം ഒരുത്തന് വന്നു അവനോടുഗുരോ, നിത്യജീവനെ പ്രാപിപ്പാന് ഞാന് എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു
16. And beholde, one came, and sayde vnto hym: good maister, what good thyng shall I do, that I may haue eternall lyfe?
17. അവന് “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന് ഒരുത്തനേ ഉള്ളു. ജീവനില് കടപ്പാന് ഇച്ഛിക്കുന്നു എങ്കില് കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.ലേവ്യപുസ്തകം 18:5
17. He sayde vnto hym: why callest thou me good? there is none good but one, [and that is] God. But yf thou wylt enter into lyfe, kepe the commaundementes.
18. ഏവ എന്നു അവന് ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;പുറപ്പാടു് 20:13-16, ആവർത്തനം 5:17-20
18. He sayth vnto hym: Which? Iesus sayde: Thou shalt do no murther, Thou shalt not commit adulterie, Thou shalt not steale, Thou shalt not beare false witnesse,
19. അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”പുറപ്പാടു് 20:12, ലേവ്യപുസ്തകം 19:18
19. Honour father and mother: and thou shalt loue thy neighbour as thy selfe.
20. യൌവനക്കാരന് അവനോടുഇവ ഒക്കെയും ഞാന് പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
20. The young man sayth vnto hym: All these [thynges] haue I kept, from my youth vp: what lacke I yet?
21. യേശു അവനോടു“സല്ഗുണപൂര്ണ്ണന് ആകുവാന് ഇച്ഛിക്കുന്നു എങ്കില് നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്ക്കും കൊടുക്ക; എന്നാല് സ്വര്ഗ്ഗത്തില് നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
21. Iesus sayde vnto hym: yf thou wylt be perfect, go & sell that thou hast, and geue to the poore, & thou shalt haue treasure in heauen: and come & folowe me.
22. യൌവനക്കാരന് വളരെ സമ്പത്തുള്ളവനാകയാല് ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.സങ്കീർത്തനങ്ങൾ 62:10
22. But when the young man hearde that saying, he went away sory: For he had great possessions.
23. യേശു തന്റെ ശിഷ്യന്മാരോടുധനവാന് സ്വര്ഗ്ഗരാജ്യത്തില് കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
23. Then Iesus sayde vnto his disciples: Ueryly I say vnto you, that a riche [man] shall hardly enter into the kyngdome of heauen.
24. ധനവാന് ദൈവരാജ്യത്തില് കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാന് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
24. And agayne I say vnto you: it is easier for a camel to go through the eye of a nedle, then for the riche, to enter into the kyngdome of God.
25. അതുകേട്ടു ശിഷ്യന്മാര് ഏറ്റവും വിസ്മയിച്ചുഎന്നാല് രക്ഷിക്കപ്പെടുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു.
25. When the disciples hearde this, they were exceadyngly amazed, saying: who then can be saued?
26. യേശു അവരെ നോക്കി“അതു മനുഷ്യര്ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.ഉല്പത്തി 18:14, ഇയ്യോബ് 42:2, സെഖർയ്യാവു 8:6
26. But Iesus behelde them, and sayde vnto them: with men this is vnpossible, but with God all thynges are possible.
27. പത്രൊസ് അവനോടുഞങ്ങള് സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്ക്കു എന്തു കിട്ടും എന്നു ചോദിച്ചു.
27. Then aunswered Peter, and sayde vnto hym: Beholde, we haue forsaken all, and folowed thee, what shall we haue therfore?
28. യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള് പുനര്ജ്ജനനത്തില് മനുഷ്യപുത്രന് തന്റെ മഹത്വത്തിന്റെ സിംഹാസനത്തില് ഇരിക്കുമ്പോള് നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില് ഇരുന്നു യിസ്രായേല് ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നുദാനീയേൽ 7:9-10
28. Iesus sayde vnto them: veryly I say vnto you, that when the sonne of man shall syt in the throne of his maiestie, ye that haue folowed me in the regeneration, shall syt also vpon twelue seates, and iudge the twelue tribes of Israel.
29. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവന് നിത്യജീവനെയും അവകാശമാക്കും.
29. And euery one that forsaketh house, or brethren, or sisters, or father, or mother, or wyfe, or chyldren, or landes, for my names sake, shall receaue an hundred folde, and shall inherite euerlastyng lyfe.
30. എങ്കിലും മുമ്പന്മാര് പലര് പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരും ആകും.”
30. But many that are first, shalbe last, and the last, shalbe first.