Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്നിടെ പുരുഷാരം തമ്മില് ചവിട്ടുവാന് തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള് അവന് ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതുപരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്വിന് .
1. As thousands of people crowded around Jesus and were stepping on each other, he told his disciples: Be sure to guard against the dishonest teaching of the Pharisees! It is their way of fooling people.
2. മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
2. Everything that is hidden will be found out, and every secret will be known.
3. ആകയാല് നിങ്ങള് ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്ക്കും; അറകളില് വെച്ചു ചെവിയില് മന്ത്രിച്ചതു പുരമുകളില് ഘോഷിക്കും.
3. Whatever you say in the dark will be heard when it is day. Whatever you whisper in a closed room will be shouted from the housetops.
4. എന്നാല് എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന് പറയുന്നതുദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാന് കഴിയാത്തവരെ ഭയപ്പെടേണ്ടാ.
4. My friends, don't be afraid of people. They can kill you, but after that, there is nothing else they can do.
5. ആരെ ഭയപ്പെടേണം എന്നു ഞാന് നിങ്ങള്ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില് തള്ളിക്കളവാന് അധികാരമുള്ളവനെ ഭയപ്പെടുവിന് അതേ, അവനെ ഭയപ്പെടുവിന് എന്നു ഞാന് നിങ്ങളോടു പറയുന്നു.
5. God is the one you must fear. Not only can he take your life, but he can throw you into hell. God is certainly the one you should fear!
6. രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില് ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
6. Five sparrows are sold for just two pennies, but God doesn't forget a one of them.
7. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല് ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള് വിശേഷതയുള്ളവര്.
7. Even the hairs on your head are counted. So don't be afraid! You are worth much more than many sparrows.
8. മനുഷ്യരുടെ മുമ്പില് ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല് അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
8. If you tell others that you belong to me, the Son of Man will tell God's angels that you are my followers.
9. മനുഷ്യരുടെ മുമ്പില് എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില് തള്ളിപ്പറയും.
9. But if you reject me, you will be rejected in front of them.
10. മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.
10. If you speak against the Son of Man, you can be forgiven, but if you speak against the Holy Spirit, you cannot be forgiven.
11. എന്നാല് നിങ്ങളെ പള്ളികള്ക്കും കോയ്മകള്ക്കും അധികാരങ്ങള്ക്കും മുമ്പില് കൊണ്ടുപോകുമ്പോള് എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ;
11. When you are brought to trial in the Jewish meeting places or before rulers or officials, don't worry about how you will defend yourselves or what you will say.
12. പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില് തന്നേ നിങ്ങളെ പഠിപ്പിക്കും.
12. At that time the Holy Spirit will tell you what to say.
13. പുരുഷാരത്തില് ഒരുത്തന് അവനോടുഗുരോ, ഞാനുമായി അവകാശം പകുതിചെയ്വാന് എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
13. A man in a crowd said to Jesus, 'Teacher, tell my brother to give me my share of what our father left us when he died.'
14. അവനോടു അവന് മനുഷ്യാ, എന്നെ നിങ്ങള്ക്കു ന്യായകര്ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര് എന്നു ചോദിച്ചു.പുറപ്പാടു് 2:14
14. Jesus answered, 'Who gave me the right to settle arguments between you and your brother?'
15. പിന്നെ അവരോടുസകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്വിന് ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു.
15. Then he said to the crowd, 'Don't be greedy! Owning a lot of things won't make your life safe.'
16. ഒരുപമയും അവരോടു പറഞ്ഞതുധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
16. So Jesus told them this story: A rich man's farm produced a big crop,
17. അപ്പോള് അവന് ഞാന് എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാന് സ്ഥലം പോരാ എന്നു ഉള്ളില് വിചാരിച്ചു.
17. and he said to himself, 'What can I do? I don't have a place large enough to store everything.'
18. പിന്നെ അവന് പറഞ്ഞതുഞാന് ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതില് കൂട്ടിവേക്കും.
18. Later, he said, 'Now I know what I'll do. I'll tear down my barns and build bigger ones, where I can store all my grain and other goods.
19. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു
19. Then I'll say to myself, 'You have stored up enough good things to last for years to come. Live it up! Eat, drink, and enjoy yourself.' '
20. മൂഢാ, ഈ രാത്രിയില് നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്ക്കാകും എന്നു പറഞ്ഞു.
20. But God said to him, 'You fool! Tonight you will die. Then who will get what you have stored up?'
21. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
21. 'This is what happens to people who store up everything for themselves, but are poor in the sight of God.'
22. അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുആകയാല് എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന് നിങ്ങളോടു പറയുന്നു.
22. Jesus said to his disciples: I tell you not to worry about your life! Don't worry about having something to eat or wear.
23. ആഹാരത്തെക്കാള് ജീവനും ഉടുപ്പിനെക്കാള് ശരീരവും വലുതല്ലോ.
23. Life is more than food or clothing.
24. കാക്കയെ നോക്കുവിന് ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്ത്തുന്നു. പറവജാതിയെക്കാള് നിങ്ങള് എത്ര വിശേഷമുള്ളവര്!സങ്കീർത്തനങ്ങൾ 147:9
24. Look at the crows! They don't plant or harvest, and they don't have storehouses or barns. But God takes care of them. You are much more important than any birds.
25. പിന്നെ വിചാരപ്പെടുന്നതിനാല് തന്റെ നീളത്തില് ഒരു മുഴം കൂട്ടുവാന് നിങ്ങളില് ആര്ക്കും കഴിയും?
25. Can worry make you live longer?
26. ആകയാല് ഏറ്റവും ചെറിയതിന്നുപോലും നിങ്ങള് പോരാത്തവര് എങ്കില് ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന് ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാല് ശലോമോന് പോലും തന്റെ സകല മഹത്വത്തിലും ഇവയില് ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.പുറപ്പാടു് 3:15
26. If you don't have power over small things, why worry about everything else?
27. ഇന്നുള്ളതും നാളെ അടുപ്പില് ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്, അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം?1 രാജാക്കന്മാർ 10:4-7, 2 ദിനവൃത്താന്തം 9:3-6
27. Look how the wild flowers grow! They don't work hard to make their clothes. But I tell you that Solomon with all his wealth wasn't as well clothed as one of these flowers.
28. എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള് ചിന്തിച്ചു ചഞ്ചലപ്പെടരുതു.
28. God gives such beauty to everything that grows in the fields, even though it is here today and thrown into a fire tomorrow. Won't he do even more for you? You have such little faith!
29. ഈ വക ഒക്കെയും ലോകജാതികള് അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്ക്കു ആവശ്യം എന്നു അറിയുന്നു.
29. Don't keep worrying about having something to eat or drink.
30. അവന്റെ രാജ്യം അന്വേഷിപ്പിന് ; അതോടുകൂടെ നിങ്ങള്ക്കു ഇതും കിട്ടും.
30. Only people who don't know God are always worrying about such things. Your Father knows what you need.
31. ചെറിയ ആട്ടിന് കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്ക്കു നലകുവാന് പ്രസാദിച്ചിരിക്കുന്നു.
31. But put God's work first, and these things will be yours as well.
32. നിങ്ങള്ക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിന് ; കള്ളന് അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്ഗ്ഗത്തില് പഴകിപ്പോകാത്ത മടിശ്ശീലകളും തീര്ന്നുപോകാത്ത നിക്ഷേപവും നിങ്ങള്ക്കു ഉണ്ടാക്കിക്കൊള്വിന് .
32. My little group of disciples, don't be afraid! Your Father wants to give you the kingdom.
33. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.
33. Sell what you have and give the money to the poor. Make yourselves moneybags that never wear out. Make sure your treasure is safe in heaven, where thieves cannot steal it and moths cannot destroy it.
34. നിങ്ങളുടെ അര കെട്ടിയും വിളകൂ കത്തിയും കൊണ്ടിരിക്കട്ടെ.
34. Your heart will always be where your treasure is.
35. യജമാനന് കല്യാണത്തിന്നു പോയി വന്നു മുട്ടിയാല് ഉടനെ വാതില് തുറന്നുകൊടുക്കേണ്ടതിന്നു അവന് എപ്പോള് മടങ്ങിവരും വന്നു കാത്തുനിലക്കുന്ന ആളുകളോടു നിങ്ങള് തുല്യരായിരിപ്പിന് .പുറപ്പാടു് 12:11, 1 രാജാക്കന്മാർ 18:46, 2 രാജാക്കന്മാർ 4:29, 2 രാജാക്കന്മാർ 9:1, ഇയ്യോബ് 38:3, ഇയ്യോബ് 40:7, സദൃശ്യവാക്യങ്ങൾ 31:17, യിരേമ്യാവു 1:17
35. Be ready and keep your lamps burning
36. യജമാനന് വരുന്നേരം ഉണര്ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര് ഭാഗ്യവാന്മാര്; അവന് അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവര്ക്കും ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന് സത്യമായി നിങ്ങളോടു പറയുന്നു.
36. just like those servants who wait up for their master to return from a wedding feast. As soon as he comes and knocks, they open the door for him.
37. അവന് രണ്ടാം യാമത്തില് വന്നാലും മൂന്നാമതില് വന്നാലും അങ്ങനെ കണ്ടു എങ്കില് അവര് ഭാഗ്യവാന്മാര്.
37. Servants are fortunate if their master finds them awake and ready when he comes! I promise you that he will get ready and have his servants sit down so he can serve them.
38. കള്ളന് ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവന് അറിഞ്ഞിരുന്നു എങ്കില് അവന് ഉണര്ന്നിരുന്നു തന്റെ വീടു തുരപ്പാന് സമ്മതിക്കയില്ല എന്നറിവിന് .
38. Those servants are really fortunate if their master finds them ready, even though he comes late at night or early in the morning.
39. നിനയാത്ത നാഴികയില് മനുഷ്യപുത്രന് വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന് .
39. You would surely not let a thief break into your home, if you knew when the thief was coming.
40. കര്ത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കര്ത്താവു പറഞ്ഞതു
40. So always be ready! You don't know when the Son of Man will come.
41. തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനന് തന്റെ വേലക്കാരുടെ മേല് ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന് ആര്?
41. Peter asked Jesus, 'Did you say this just for us or for everyone?'
42. യജമാനന് വരുമ്പോള് അങ്ങനെ ചെയ്തുകാണുന്ന ദാസന് ഭാഗ്യവാന് .
42. The Lord answered: Who are faithful and wise servants? Who are the ones the master will put in charge of giving the other servants their food supplies at the proper time?
43. അവന് തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവേക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
43. Servants are fortunate if their master comes and finds them doing their job.
44. എന്നാല് ദാസന് യജമാനന് താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തില് പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാന് ,
44. A servant who is always faithful will surely be put in charge of everything the master owns.
45. അവന് നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനന് വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.
45. But suppose one of the servants thinks that the master won't return until late. Suppose that servant starts beating all the other servants and eats and drinks and gets drunk.
46. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.
46. If that happens, the master will come on a day and at a time when the servant least expects him. That servant will then be punished and thrown out with the servants who cannot be trusted.
47. അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.
47. If servants are not ready or willing to do what their master wants them to do, they will be beaten hard.
48. ഭൂമിയില് തീ ഇടുവാന് ഞാന് വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില് കൊള്ളായിരുന്നു എന്നല്ലാതെ ഞാന് മറ്റെന്തു ഇച്ഛിക്കേണ്ടു?
48. But servants who don't know what their master wants them to do will not be beaten so hard for doing wrong. If God has been generous with you, he will expect you to serve him well. But if he has been more than generous, he will expect you to serve him even better.
49. എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാന് ഉണ്ടു; അതു കഴിയുവോളം ഞാന് എത്ര ഞെരുങ്ങുന്നു.
49. I came to set fire to the earth, and I wish it were already on fire!
50. ഭൂമിയില് സമാധാനം നലകുവാന് ഞാന് വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന് അത്രേ എന്നു ഞാന് നിങ്ങളോടു പറയുന്നു.
50. I am going to be put to a hard test. And I will have to suffer a lot of pain until it is over.
51. ഇനിമേല് ഒരു വീട്ടില് ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര് തമ്മില് ഛിദ്രിച്ചിരിക്കും.
51. Do you think that I came to bring peace to earth? No indeed! I came to make people choose sides.
52. അപ്പന് മകനോടും മകന് അപ്പനോടും അമ്മ മകളോടും മകള് അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള് അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
52. A family of five will be divided, with two of them against the other three.
53. പിന്നെ അവന് പുരുഷാരത്തോടു പറഞ്ഞതുപടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള് പെരുമഴ വരുന്നു എന്നു നിങ്ങള് ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.മീഖാ 7:6
53. Fathers and sons will turn against one another, and mothers and daughters will do the same. Mothers-in-law and daughters-in-law will also turn against each other.
54. തെക്കന് കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.
54. Jesus said to all the people: As soon as you see a cloud coming up in the west, you say, 'It's going to rain,' and it does.
55. കപടഭകതിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാന് നിങ്ങള്ക്കു അറിയാം;
55. When the south wind blows, you say, 'It's going to get hot,' and it does.
56. എന്നാല് ഈ കാലത്തെ വിവേചിപ്പാന് അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള് സ്വയമായി വിധിക്കാത്തതും എന്തു?
56. Are you trying to fool someone? You can predict the weather by looking at the earth and sky, but you don't really know what's going on right now.
57. പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല് പോകുമ്പോള് വഴിയില്വെച്ചു അവനോടു നിരന്നുകൊള്വാന് ശ്രമിക്ക; അല്ലാഞ്ഞാല് അവന് നിന്നെ ന്യായാധിപന്റെ മുമ്പില് ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപന് നിന്നെ കോല്ക്കാരന്റെ പക്കല് ഏല്പിക്കയും കോല്ക്കാരന് തടവില് ആക്കുകയും ചെയ്യും.
57. Why don't you understand the right thing to do?
58. ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന് നിന്നോടു പറയുന്നു.
58. When someone accuses you of something, try to settle things before you are taken to court. If you don't, you will be dragged before the judge. Then the judge will hand you over to the jailer, and you will be locked up.