John - യോഹന്നാൻ 19 | View All

1. അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.

1. So Pilate took Jesus and had him whipped.

2. പടയാളികള് മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില് വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.

2. The soldiers, having braided a crown from thorns, set it on his head, threw a purple robe over him,

3. അവന്റെ അടുക്കല് ചെന്നുയെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
മീഖാ 5:1

3. and approached him with, 'Hail, King of the Jews!' Then they greeted him with slaps in the face.

4. പീലാത്തൊസ് പിന്നെയും പുറത്തു വന്നുഞാന് അവനില് ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള് അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കല് ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.

4. Pilate went back out again and said to them, 'I present him to you, but I want you to know that I do not find him guilty of any crime.'

5. അങ്ങനെ യേശു മുള്ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടുആ മനുഷ്യന് ഇതാ എന്നു പറഞ്ഞു.

5. Just then Jesus came out wearing the thorn crown and purple robe. Pilate announced, 'Here he is: the Man.'

6. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള് അവനെ കൊണ്ടുപോയി ക്രൂശിപ്പിന് ഞാനോ അവനില് കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.

6. When the high priests and police saw him, they shouted in a frenzy, 'Crucify! Crucify!' Pilate told them, 'You take him. You crucify him. I find nothing wrong with him.'

7. യെഹൂദന്മാര് അവനോടുഞങ്ങള്ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന് തന്നെത്താന് ദൈവപുത്രന് ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന് മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
ലേവ്യപുസ്തകം 24:16

7. The Jews answered, 'We have a law, and by that law he must die because he claimed to be the Son of God.'

8. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,

8. When Pilate heard this, he became even more scared.

9. പിന്നെയും ആസ്ഥാനത്തില് ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.

9. He went back into the palace and said to Jesus, 'Where did you come from?' Jesus gave no answer.

10. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടുനീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന് അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന് അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു

10. Pilate said, 'You won't talk? Don't you know that I have the authority to pardon you, and the authority to--crucify you?'

11. മേലില്നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില് എന്റെ മേല് നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കല് ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

11. Jesus said, 'You haven't a shred of authority over me except what has been given you from heaven. That's why the one who betrayed me to you has committed a far greater fault.'

12. ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന് ശ്രമിച്ചു. യഹൂദന്മാരോനീ ഇവനെ വിട്ടയച്ചാല് കൈസരുടെ സ്നേഹിതന് അല്ല; തന്നെത്താന് രാജാവാക്കുന്നവന് എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്ത്തു പറഞ്ഞു.

12. At this, Pilate tried his best to pardon him, but the Jews shouted him down: 'If you pardon this man, you're no friend of Caesar's. Anyone setting himself up as 'king' defies Caesar.'

13. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില് ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില് ഇരുന്നു.

13. When Pilate heard those words, he led Jesus outside. He sat down at the judgment seat in the area designated Stone Court (in Hebrew, Gabbatha).

14. അപ്പോള് പെസഹയുടെ ഒരുക്കനാള് ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന് യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

14. It was the preparation day for Passover. The hour was noon. Pilate said to the Jews, 'Here is your king.'

15. അവരോകൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന് ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്ഞങ്ങള്ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.

15. They shouted back, 'Kill him! Kill him! Crucify him!' Pilate said, 'I am to crucify your king?' The high priests answered, 'We have no king except Caesar.'

16. അപ്പോള് അവന് അവനെ ക്രൂശിക്കേണ്ടതിന്നു അവര്ക്കും ഏല്പിച്ചുകൊടുത്തു.

16. Pilate caved in to their demand. He turned him over to be crucified. They took Jesus away.

17. അവര് യേശുവിനെ കയ്യേറ്റു; അവന് താന് തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില് ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.

17. Carrying his cross, Jesus went out to the place called Skull Hill (the name in Hebrew is Golgotha),

18. അവിടെ അവര് അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.

18. where they crucified him, and with him two others, one on each side, Jesus in the middle.

19. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല് പതിപ്പിച്ചു; അതില്നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.

19. Pilate wrote a sign and had it placed on the cross. It read: JESUS THE NAZARENE THE KING OF THE JEWS.

20. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാല് അനേകം യെഹൂദന്മാര് ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളില് എഴുതിയിരുന്നു.

20. Many of the Jews read the sign because the place where Jesus was crucified was right next to the city. It was written in Hebrew, Latin, and Greek.

21. ആകയാല് യെഹൂദന്മാരുടെ മഹാപുരോഹിതന്മാര് പീലാത്തൊസിനോടുയെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാന് യെഹൂദന്മാരുടെ രാജാവു എന്നു അവന് പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.

21. The Jewish high priests objected. 'Don't write,' they said to Pilate, ''The King of the Jews.' Make it, 'This man said, 'I am the King of the Jews.'''

22. അതിന്നു പീലാത്തൊസ്ഞാന് എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.

22. Pilate said, 'What I've written, I've written.'

23. പടയാളികള് യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല് ഇല്ലാതെ മേല്തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.

23. When they crucified him, the Roman soldiers took his clothes and divided them up four ways, to each soldier a fourth. But his robe was seamless, a single piece of weaving,

24. ഇതു കീറരുതു; ആര്ക്കും വരും എന്നു ചീട്ടിടുക എന്നു അവര് തമ്മില് പറഞ്ഞു. എന്റെ വസ്ത്രം അവര് പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല് നിവൃത്തി വന്നു. പടയാളികള് ഇങ്ങനെ ഒക്കെയും ചെയ്തു.
സങ്കീർത്തനങ്ങൾ 22:18

24. so they said to each other, 'Let's not tear it up. Let's throw dice to see who gets it.' This confirmed the Scripture that said, 'They divided up my clothes among them and threw dice for my coat.' (The soldiers validated the Scriptures!) While the soldiers were looking after themselves,

25. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

25. Jesus' mother, his aunt, Mary the wife of Clopas, and Mary Magdalene stood at the foot of the cross.

26. യേശു തന്റെ അമ്മയും താന് സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടുസ്ത്രീയേ, ഇതാ നിന്റെ മകന് എന്നു അമ്മയോടു പറഞ്ഞു.

26. Jesus saw his mother and the disciple he loved standing near her. He said to his mother, 'Woman, here is your son.'

27. പിന്നെ ശിഷ്യനോടുഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല് ആ ശിഷ്യന് അവളെ തന്റെ വീട്ടില് കൈക്കൊണ്ടു.

27. Then to the disciple, 'Here is your mother.' From that moment the disciple accepted her as his own mother.

28. അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 22:15, സങ്കീർത്തനങ്ങൾ 69:21

28. Jesus, seeing that everything had been completed so that the Scripture record might also be complete, then said, 'I'm thirsty.'

29. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര് ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല് ആക്കി അവന്റെ വായോടു അടുപ്പിച്ചു.
സങ്കീർത്തനങ്ങൾ 69:26, സങ്കീർത്തനങ്ങൾ 69:21

29. A jug of sour wine was standing by. Someone put a sponge soaked with the wine on a javelin and lifted it to his mouth.

30. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷംനിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
ഇയ്യോബ് 19:26-27

30. After he took the wine, Jesus said, 'It's done . . . complete.' Bowing his head, he offered up his spirit.

31. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള് വലിയതും ആകകൊണ്ടു ശരീരങ്ങള് ശബ്ബത്തില് ക്രൂശിന്മേല് ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല് ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര് പീലാത്തൊസിനോടു അപേക്ഷിച്ചു.
ആവർത്തനം 21:22-23

31. Then the Jews, since it was the day of Sabbath preparation, and so the bodies wouldn't stay on the crosses over the Sabbath (it was a high holy day that year), petitioned Pilate that their legs be broken to speed death, and the bodies taken down.

32. ആകയാല് പടയാളികള് വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാല് ഒടിച്ചു. അവര് യേശുവിന്റെ അടുക്കല് വന്നു, അവന് മരിച്ചുപോയി എന്നു കാണ്കയാല് അവന്റെ കാല് ഒടിച്ചില്ല. എങ്കിലും പടയാളികളില് ഒരുത്തന് കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

32. So the soldiers came and broke the legs of the first man crucified with Jesus, and then the other.

33. ഇതു കണ്ടവന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന് സത്യം പറയുന്നു എന്നു അവന് അറിയുന്നു.

33. When they got to Jesus, they saw that he was already dead, so they didn't break his legs.

34. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.

34. One of the soldiers stabbed him in the side with his spear. Blood and water gushed out.

35. “അവര് കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

35. The eyewitness to these things has presented an accurate report. He saw it himself and is telling the truth so that you, also, will believe.

36. അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില് യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാന് പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല് അവന് വന്നു അവന്റെ ശരീരം എടുത്തു.
പുറപ്പാടു് 12:46, സംഖ്യാപുസ്തകം 9:12, സങ്കീർത്തനങ്ങൾ 34:20

36. These things that happened confirmed the Scripture, 'Not a bone in his body was broken,'

37. ആദ്യം രാത്രിയില് അവന്റെ അടുക്കല് വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല് മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
സെഖർയ്യാവു 12:10

37. and the other Scripture that reads, 'They will stare at the one they pierced.'

38. അവര് യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാര് ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.

38. After all this, Joseph of Arimathea (he was a disciple of Jesus, but secretly, because he was intimidated by the Jews) petitioned Pilate to take the body of Jesus. Pilate gave permission. So Joseph came and took the body.

39. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില് മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.

39. Nicodemus, who had first come to Jesus at night, came now in broad daylight carrying a mixture of myrrh and aloes, about seventy-five pounds.

40. ആ കല്ലറ സമീപം ആകകൊണ്ടു അവര് യെഹൂദന്മാരുടെ ഒരുക്കനാള് നിമിത്തം യേശുവിനെ അവിടെ വച്ചു.

40. They took Jesus' body and, following the Jewish burial custom, wrapped it in linen with the spices.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |