Romans - റോമർ 10 | View All

1. സഹോദരന്മാരേ, അവര് രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.

1. Brethren, my hertes desyre, & prayer vnto God for Israel is, that they might be saued.

2. അവര് പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര് എന്നു ഞാന് അവര്ക്കും സാക്ഷ്യം പറയുന്നു.

2. For I beare them recorde, that they are zelous for Gods cause, but not wt vnderstondinge.

3. അവര് ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന് അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.

3. For they knowe not the righteousnes which auayleth before God, and go aboute to manteyne their awne righteousnes: and thus they are not subdued vnto the righteousnes, that is off value before God.

4. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന് ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

4. For Christ is the ende of the lawe, vnto righteousnes for euery one yt beleueth.

5. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന് അതിനാല് ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
ലേവ്യപുസ്തകം 18:5

5. Moses wryteth of ye righteousnes which commeth of the lawe, that the man which doth ye same, shal lyue therin.

6. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു“ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര് സ്വര്ഗ്ഗത്തില് കയറും എന്നോ,
ആവർത്തനം 9:4, ആവർത്തനം 30:12-14

6. But ye righteousnes which cometh of faith, speaketh on this wyse: Saye not in thine hert: Who wil go vp in to heaue? (that is nothinge els then to fetch Christ downe)

7. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില് നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര് പാതാളത്തില് ഇറങ്ങും എന്നോ നിന്റെ ഹൃദയത്തില് പറയരുതു.”

7. Or who wyl go downe in to ye depe? (that is nothinge els the to fetch vp Christ from the deed.)

8. എന്നാല് അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.

8. But what sayeth the scripture? The worde is nye the, euen in thy mouth and in thine hert. This is ye worde of faith yt we preach.

9. യേശുവിനെ കര്ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല് നീ രക്ഷപ്പെടും.

9. For yf thou knowlegest Iesus with thy mouth, that he is the LORDE, and beleuest in thine hert, that God hath raysed him vp from the deed, thou shalt be saued.

10. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

10. For yf a man beleue from the hert, he shalbe made righteous: and yf a ma knowlege with the mouth, he shal be saued.

11. “അവനില് വിശ്വസിക്കുന്നവന് ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില് അരുളിച്ചെയ്യുന്നുവല്ലോ.
യെശയ്യാ 28:16

11. For the scripture sayeth: Who so euer beleueth on him, shal not be confounded.

12. യെഹൂദന് എന്നും യവനന് എന്നും വ്യത്യാസമില്ല; എല്ലാവര്ക്കും കര്ത്താവു ഒരുവന് തന്നേ; അവന് തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്ക്കും നല്കുവാന്തക്കവണ്ണം സമ്പന്നന് ആകുന്നു.

12. Here is no difference, nether of the Iewe ner of the Gentyle. For one is LORDE of all, which is riche vnto all yt call vpo him.

13. “കര്ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
യോവേൽ 2:32

13. For who so euer shal call vpon the name of the LORDE, shalbe saued.

14. എന്നാല് അവര് വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര് കേട്ടിട്ടില്ലാത്തവനില് എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന് ഇല്ലാതെ എങ്ങനെ കേള്ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല് എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

14. But how shal they call vpo him, on who they beleue not? How shal they beleue on him, of who they haue not herde? How shal they heare without a preacher?

15. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്ത്താവേ, ഞങ്ങള് കേള്പ്പിച്ചതു ആര് വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
യെശയ്യാ 52:7, നഹൂം 1:15

15. But how shal they preach, excepte they be sent? As it is wrytte: How beutyfull are the fete of the yt preach peace, yt brynge good tidinges?

16. ആകയാല് വിശ്വാസം കേള്വിയാലും കേള്വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
യെശയ്യാ 53:1

16. But they are not all obedient vnto the Gospell. For Esaye sayeth: LORDE, who beleueth oure preachinge?

17. എന്നാല് അവര് കേട്ടില്ലയോ എന്നു ഞാന് ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”

17. So the faith cometh by hearynge, but hearinge cometh by the worde of God.

18. എന്നാല് യിസ്രായേല് ഗ്രഹിച്ചില്ലയോ എന്നു ഞാന് ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന് നിങ്ങള്ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
സങ്കീർത്തനങ്ങൾ 19:4

18. But I saye: Haue they not herde? No doute their sounde wete out into all londes, and their wordes in to the endes of the worlde.

19. യെശയ്യാവോ“എന്നെ അന്വേഷിക്കാത്തവര് എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്ക്കും ഞാന് പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
ആവർത്തനം 32:21

19. But I saye: Hath not Israel knowne? First, Moses sayeth: I wil prouoke you to enuye, by them that are not my people: & by a foolish nacion wyl I anger you.

20. യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന് ഇടവിടാതെ കൈനീട്ടി” എന്നു അവന് പറയുന്നു.
യെശയ്യാ 65:1-2

20. Esaye after him is bolde, aud sayeth: I am founde of them, that sought me not: & haue appeared vnto them, that axed not after me.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |