Deuteronomy - ആവർത്തനം 8 | View All

1. നിങ്ങള് ജീവിച്ചിരിക്കയും വര്ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന് ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള് പ്രമാണിച്ചുനടക്കേണം.

1. Keep and live out the entire commandment that I'm commanding you today so that you'll live and prosper and enter and own the land that GOD promised to your ancestors.

2. നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള് പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില് ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില് നടത്തിയ വിധമൊക്കെയും നീ ഔര്ക്കേണം.

2. Remember every road that GOD led you on for those forty years in the wilderness, pushing you to your limits, testing you so that he would know what you were made of, whether you would keep his commandments or not.

4. ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്ണ്ണിച്ചുപോയില്ല; നിന്റെ കാല് വീങ്ങിയതുമില്ല.

4. Your clothes didn't wear out and your feet didn't blister those forty years.

5. ഒരു മനുഷ്യന് തന്റെ മകനെ ശിക്ഷിച്ചുവളര്ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്ത്തുന്നു എന്നു നീ മനസ്സില് ധ്യാനിച്ചുകൊള്ളേണം.
എബ്രായർ 12:7

5. You learned deep in your heart that GOD disciplines you in the same ways a father disciplines his child.

6. ആകയാല് നിന്റെ ദൈവമായ യഹോവയുടെ വഴികളില് നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകള് പ്രമാണിക്കേണം.

6. So it's paramount that you keep the commandments of GOD, your God, walk down the roads he shows you and reverently respect him.

7. നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്നിന്നും മലയില്നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

7. GOD is about to bring you into a good land, a land with brooks and rivers, springs and lakes, streams out of the hills and through the valleys.

8. കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

8. It's a land of wheat and barley, of vines and figs and pomegranates, of olives, oil, and honey.

9. ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില് നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.

9. It's land where you'll never go hungry--always food on the table and a roof over your head. It's a land where you'll get iron out of rocks and mine copper from the hills.

10. നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള് നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.

10. After a meal, satisfied, bless GOD, your God, for the good land he has given you.

11. നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന് ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,

11. Make sure you don't forget GOD, your God, by not keeping his commandments, his rules and regulations that I command you today

12. നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള് പണിതു അവയില് പാര്ക്കുംമ്പോഴും

12. Make sure that when you eat and are satisfied, build pleasant houses and settle in,

13. നിന്റെ ആടുമാടുകള് പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,

13. see your herds and flocks flourish and more and more money come in, watch your standard of living going up and up--

14. നിന്നെ അടിമവീടായ മിസ്രയീമില്നിന്നു പുറപ്പെടുവിക്കയും

14. make sure you don't become so full of yourself and your things that you forget GOD, your God, the God who delivered you from Egyptian slavery;

15. അഗ്നിസര്പ്പവും തേളും വെള്ളമില്ലാതെ വരള്ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില് കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും

15. the God who led you through that huge and fearsome wilderness, those desolate, arid badlands crawling with fiery snakes and scorpions; the God who gave you water gushing from hard rock;

16. നിന്നെ താഴ്ത്തി പരീക്ഷിച്ചു പിന് കാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയില് നിന്നെ നിന്റെ പിതാക്കന്മാര് അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു

16. the God who gave you manna to eat in the wilderness, some- -thing your ancestors had never heard of, in order to give you a taste of the hard life, to test you so that you would be prepared to live well in the days ahead of you.

17. എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തില് പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.

17. If you start thinking to yourselves, 'I did all this. And all by myself. I'm rich. It's all mine!'--

18. നിന്റെ ദൈവമായ യഹോവയെ നീ ഔര്ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന് ശക്തിതരുന്നതു.

18. well, think again. Remember that GOD, your God, gave you the strength to produce all this wealth so as to confirm the covenant that he promised to your ancestors--as it is today.

19. നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന് തുടര്ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല് നിങ്ങള് നശിച്ചുപോകും എന്നു ഞാന് ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.

19. If you forget, forget GOD, your God, and start taking up with other gods, serving and worshiping them, I'm on record right now as giving you firm warning: that will be the end of you; I mean it--destruction.

20. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള് കേള്ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പില് നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.

20. You'll go to your doom--the same as the nations GOD is destroying before you; doom because you wouldn't obey the Voice of GOD, your God.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |