Hebrews - എബ്രായർ 12 | View All

1. ആകയാല് നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില് വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.

1. Wherfore, seyng that we are compassed with so great a cloude of witnesses, lay away all that presseth downe, & the sinne that hangeth so fast on, let vs run with patience vnto the battayle that is set before vs:

2. വിശ്വാസത്തിന്റെ നായകനും പൂര്ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില് വെച്ചിരുന്ന സന്തോഷം ഔര്ത്തു അവന് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
സങ്കീർത്തനങ്ങൾ 110:1

2. Lokyng vnto Iesus, the captayne and finissher of our fayth, which for the ioy that was set before hym, endured the crosse, hauyng dispised the shame, and is set downe on the ryght hande of the throne of God.

3. നിങ്ങളുടെ ഉള്ളില് ക്ഷീണിച്ചു മടുക്കാതിരിപ്പാന് പാപികളാല് തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്വിന് .
സംഖ്യാപുസ്തകം 16:38

3. Consider therfore hym that endured such speakyng agaynst hym of sinners, lest you shoulde be weryed, fayntyng in your myndes.

4. പാപത്തോടു പോരാടുന്നതില് നിങ്ങള് ഇതുവരെ പ്രാണത്യാഗത്തോളം എതിര്ത്തു നിന്നിട്ടില്ല.

4. Ye haue not yet resisted vnto blood, stryuyng agaynst sinne.

5. “മകനേ, കര്ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന് ശാസിക്കുമ്പോള് മുഷികയുമരുതു.
സദൃശ്യവാക്യങ്ങൾ 3:11-12

5. And ye haue forgotten the exhortatio, which speaketh vnto you as vnto chyldren: My sonne despise not thou the chastenyng of the Lorde, neither faynt when thou art rebuked of hym:

6. കര്ത്താവു താന് സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന് കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള് മറന്നുകളഞ്ഞുവോ?

6. For whom the Lord loueth, he chasteneth, and scourgeth euery sonne that he receaueth.

7. നിങ്ങള് ബാലശിക്ഷ സഹിച്ചാല് ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന് ശിക്ഷിക്കാത്ത മകന് എവിടെയുള്ളു?
ആവർത്തനം 8:5, 2 ശമൂവേൽ 7:14

7. If ye endure chastenyng, God offereth him selfe as vnto sonnes: For what sonne is he whom the father chasteneth not?

8. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില് നിങ്ങള് മക്കളല്ല കൌലടേയന്മാരത്രേ.

8. But yf ye be without chastisment, wherof all are partakers, then are ye bastardes, and not sonnes.

9. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര് നമ്മെ ശിക്ഷിച്ചപ്പോള് നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
സംഖ്യാപുസ്തകം 16:22, സംഖ്യാപുസ്തകം 27:16

9. Furthermore, we haue had fathers of our fleshe, which corrected vs, and we gaue them reuerence: Shall we not then much rather be in subiection vnto the father of spirites, and lyue?

10. അവര് ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.

10. For they veryly, for a fewe dayes, chastened vs after their owne pleasure: but he, for our profite, that we myght be partakers of his holynesse.

11. ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല് അഭ്യാസം വന്നവര്ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.

11. No chashsyng for the present seemeth to be ioyous, but greeuous: Neuerthelesse, afterwarde it bryngeth the quiet fruite of ryghteousnesse, vnto the which are exercised therby.

12. ആകയാല് തളര്ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്ത്തുവിന് .
യെശയ്യാ 35:3

12. Strayghten vp therfore the handes which were let downe, and the weake knees:

13. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന് .
സദൃശ്യവാക്യങ്ങൾ 4:26

13. And make ryght steppes vnto your feete, lest that which is haltyng, turne you out of the way: but let it rather be healed.

14. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന് ഉത്സാഹിപ്പിന് . ശുദ്ധീകരണം കൂടാതെ ആരും കര്ത്താവിനെ കാണുകയില്ല.
സങ്കീർത്തനങ്ങൾ 34:14

14. Folowe peace with all men, and holynesse, without the which, no man shall see the Lorde:

15. ആരും ദൈവകൃപ വിട്ടുപിന് മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര് അതിനാല് മലിനപ്പെടുകയും ആരും ദുര്ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന് കരുതിക്കൊള്വിന് .
ആവർത്തനം 29:18

15. Takyng heede that no man fall away from the grace of God, lest any roote of bitternesse spryngyng vp, trouble you, and therby many be defyled.

16. അവന് പിന്നത്തേതില് അനുഗ്രഹം ലഭിപ്പാന് ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള് അറിയുന്നുവല്ലോ.
ഉല്പത്തി 25:33

16. Let there be no fornicator or vncleane person, as Esau, which for one morsell of meate, solde his birthryght.

17. സ്ഥൂലമായതും തീ കത്തുന്നതുമായ പര്വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല് അല്ലല്ലോ നിങ്ങള് വന്നിരിക്കുന്നതു.

17. For ye knowe, howe that afterwarde when he woulde haue inherited the blessyng, he was reprobated: For he founde no place of repentaunce, though he sought it with teares.

18. ആ ശബ്ദം കേട്ടവര് ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
പുറപ്പാടു് 20:18-21, ആവർത്തനം 4:11-12

18. For ye are not come vnto the mount that is touched, & vnto burnyng fyre, and vnto storme and darkenesse, and tempestes of weather,

19. ഒരു മൃഗം എങ്കിലും പര്വ്വതം തൊട്ടാല് അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്ക്കും സഹിച്ചുകൂടാഞ്ഞു.
പുറപ്പാടു് 19:16, ആവർത്തനം 5:23, ആവർത്തനം 5:25, പുറപ്പാടു് 20:18-21, ആവർത്തനം 4:11-12

19. And sounde of a trompe, & the voyce of wordes: which [voyce] they that heard it, wisshed away, that the worde should not be spoken to them:

20. ഞാന് അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.
പുറപ്പാടു് 19:12-13

20. (For they dyd not abyde that which was commaunded. If a beast touche the mountaine, it shalbe stoned, or thrust through with a darte.

21. പിന്നെയോ സീയോന് പര്വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്വ്വസംഘത്തിന്നും സ്വര്ഗ്ഗത്തില് പേരെഴുതിയിരിക്കുന്ന
ആവർത്തനം 9:19

21. And so terrible was the syght which appeared, that Moyses sayde, I feare and quake.)

22. ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്ക്കും

22. But ye are come vnto ye mount Sion, and to the citie of the lyuyng God, the celestiall Hierusalem, and to an innumerable companie of Angels,

23. പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള് ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള് വന്നിരിക്കുന്നതു.
ഉല്പത്തി 18:25, സങ്കീർത്തനങ്ങൾ 50:6

23. And vnto the congregation of the first borne, written in heauen, and to God the iudge of all, and to the spirites of iust and perfect men:

24. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന് നോക്കുവിന് . ഭൂമിയില് അരുളിച്ചെയ്തവനെ നിരസിച്ചവര് തെറ്റി ഒഴിയാതിരുന്നു എങ്കില് സ്വര്ഗ്ഗത്തില്നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല് എത്ര അധികം.

24. And to Iesus the mediatour of the newe couenaunt, and to the blood of sprinklyng, that speaketh better then that of Abel.

25. അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന് ഇനി ഒരിക്കല് ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന് വാഗ്ദത്തം ചെയ്തു.

25. See that ye despise not hym that speaketh: For yf they escaped not, which refused hym that spake on earth: much more shall we [not escape] yf we turne away from hym that [speaketh] from heauen:

26. “ഇനി ഒരിക്കല്” എന്നതു, ഇളക്കമില്ലാത്തതു നിലനില്ക്കേണ്ടതിന്നു നിര്മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
പുറപ്പാടു് 19:18, ന്യായാധിപന്മാർ 5:4, സങ്കീർത്തനങ്ങൾ 68:8, ഹഗ്ഗായി 2:6

26. Whose voyce then shoke the earth, & nowe hath declared, saying: Yet once more wyll I shake, not the earth only, but also heauen.

27. ആകയാല് ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
ഹഗ്ഗായി 2:6

27. And this [yet once more] signifieth remouyng of those thynges which are shaken, as of thynges which are made: that the thynges which are not shaken, may remayne.

28. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

28. Wherfore, we receauyng a kingdome which can not be moued, let vs haue grace, wherby we may so serue God acceptablie, with reuerence & godly feare.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |