Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാന് പ്രബോധിപ്പിക്കുന്നതു
1. The elders which are among you, I beseech which am also an elder, and a witnesse of the sufferings of Christ, and also a partaker of the glory that shalbe reueiled,
2. നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന് കൂട്ടത്തെ മേയിച്ചുകൊള്വിന് . നിര്ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്വ്വമായും ദുരാഗ്രഹത്തോടെയല്ല,
2. Feede the flocke of God, which dependeth vpon you, caring for it not by constraint, but willingly: not for filthy lucre, but of a ready minde:
3. ഉന്മേഷത്തോടെയും ഇടവകകളുടെമേല് കര്ത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിന് കൂട്ടത്തിന്നു മാതൃകകളായിത്തീര്ന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്വിന് .
3. Not as though ye were lords ouer Gods heritage, but that yee may bee ensamples to the flocke.
4. എന്നാല് ഇടയശ്രേഷ്ഠന് പ്രത്യക്ഷനാകുമ്പോള് നിങ്ങള് തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
4. And when that chiefe shepheard shall appeare, ye shall receiue an incorruptible crowne of glory.
5. അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്ക്കും കീഴടങ്ങുവിന് . എല്ലാവരും തമ്മില് തമ്മില് കീഴടങ്ങി താഴ്മ ധരിച്ചുകൊള്വിന് ദൈവം നിഗളികളോടു എതിര്ത്തുനിലക്കുന്നു; താഴ്മയുള്ളവര്ക്കോ കൃപ നലകുന്നു;സദൃശ്യവാക്യങ്ങൾ 3:34
5. Likewise ye yonger, submit your selues vnto the elders, and submit your selues euery man, one to another: decke your selues inwardly in lowlinesse of minde: for God resisteth the proude, and giueth grace to the humble.
6. അതുകൊണ്ടു അവന് തക്കസമയത്തു നിങ്ങളെ ഉയര്ത്തുവാന് ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന് .ഇയ്യോബ് 22:29
6. Humble your selues therefore vnder the mightie hand of God, that he may exalt you in due time.
7. അവന് നിങ്ങള്ക്കായി കരുതുന്നതാകയാല് നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല് ഇട്ടുകൊള്വിന് .സങ്കീർത്തനങ്ങൾ 55:22
7. Cast all your care on him: for he careth for you.
8. നിര്മ്മദരായിരിപ്പിന് ; ഉണര്ന്നിരിപ്പിന് ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
8. Be sober, and watch: for your aduersarie the deuil as a roaring lyon walketh about, seeking whom he may deuoure:
9. ലോകത്തില് നിങ്ങള്ക്കുള്ള സഹോദരവര്ഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകള് തന്നേ പൂര്ത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തില് സ്ഥിരമുള്ളവരായി അവനോടു എതിര്ത്തു നില്പിന് .
9. Whom resist stedfast in the faith, knowing that the same afflictions are accomplished in your brethren which are in the world.
10. എന്നാല് അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില് തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സര്വ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
10. And the God of all grace, which hath called vs vnto his eternall glory by Christ Iesus, after that ye haue suffered a litle, make you perfite, confirme, strengthen and stablish you.
11. ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേന് .
11. To him be glory and dominion for euer and euer, Amen.
12. നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള് ഈ നിലക്കുന്നതു ദൈവത്തിന്റെ സത്യകൃപയില് ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന് നിങ്ങള്ക്കു വിശ്വസ്തസഹോദരന് എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില് എഴുതിയിരിക്കുന്നു.
12. By Syluanus a faithfull brother vnto you, as I suppose, haue I written briefly, exhorting and testifying how that this is the true grace of God, wherein ye stand.
13. നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്ക്കൊസും നിങ്ങള്ക്കു വന്ദനം ചൊല്ലുന്നു.
13. The Church that is at Babylon elected together with you, saluteth you, and Marcus my sonne.
14. സ്നേഹചുബനത്താല് തമ്മില് വന്ദനം ചെയ്വിന് . ക്രിസ്തുവിലുള്ള നിങ്ങള്ക്കു എല്ലാവര്ക്കും സമാധാനം ഉണ്ടാകട്ടെ.
14. Greete yee one another with the kisse of loue. Peace be with you all which are in Christ Iesus, Amen.