Revelation - വെളിപ്പാടു വെളിപാട് 13 | View All

1. അപ്പോള് പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില് പത്തു രാജമുടിയും തലയില് നിന്നു കയറുന്നതു ഞാന് കണ്ടു.
ദാനീയേൽ 7:3, ദാനീയേൽ 7:7

1. And I saw a beast rising out of the sea, having ten horns and seven heads; and on its horns were ten diadems, and on its heads were blasphemous names.

2. ഞാന് കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാല് കരടിയുടെ കാല്പോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസര്പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
ദാനീയേൽ 7:4-6

2. And the beast that I saw was like a leopard, its feet were like a bear's, and its mouth was like a lion's mouth. And the dragon gave it his power and his throne and great authority.

3. അതിന്റെ തലകളില് ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന് കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.

3. One of its heads seemed to have received a death-blow, but its mortal wound had been healed. In amazement the whole earth followed the beast.

4. മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര് മഹാസര്പ്പത്തെ നമസ്ക്കുരിച്ചുമൃഗത്തോടു തുല്യന് ആര്? അതിനോടു പൊരുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.

4. They worshiped the dragon, for he had given his authority to the beast, and they worshiped the beast, saying, Who is like the beast, and who can fight against it?

5. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്ത്തിപ്പാന് അധികാരവും ലഭിച്ചു.
ദാനീയേൽ 7:8, ദാനീയേൽ 7:20, ദാനീയേൽ 7:25, ദാനീയേൽ 11:36-37

5. The beast was given a mouth uttering haughty and blasphemous words, and it was allowed to exercise authority for forty-two months.

6. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വര്ഗ്ഗത്തില് വസിക്കുന്നവരെയും ദുഷിപ്പാന് ദൈവദൂഷണത്തിന്നായി വായ്തുറന്നു.

6. It opened its mouth to utter blasphemies against God, blaspheming his name and his dwelling, that is, those who dwell in heaven.

7. വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
ദാനീയേൽ 7:21, ദാനീയേൽ 7:7

7. Also it was allowed to make war on the saints and to conquer them. It was given authority over every tribe and people and language and nation,

8. ലോകസ്ഥാപനം മുതല് അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില് പേര് എഴുതീട്ടില്ലാത്ത ഭൂവാസികള് ഒക്കെയും അതിനെ നമസ്കരിക്കും.
പുറപ്പാടു് 32:33, സങ്കീർത്തനങ്ങൾ 69:28, യെശയ്യാ 53:7, ദാനീയേൽ 12:1

8. and all the inhabitants of the earth will worship it, everyone whose name has not been written from the foundation of the world in the book of life of the Lamb that was slaughtered.

9. ചെവിയുള്ളവന് കേള്ക്കട്ടെ.

9. Let anyone who has an ear listen:

10. അടിമയാക്കി കൊണ്ടുപോകുന്നവന് അടിമയായിപ്പോകും; വാള്കൊണ്ടു കൊല്ലുന്നവന് വാളാല് മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.
യിരേമ്യാവു 15:2, യിരേമ്യാവു 43:11

10. If you are to be taken captive, into captivity you go; if you kill with the sword, with the sword you must be killed. Here is a call for the endurance and faith of the saints.

11. മറ്റൊരു മൃഗം ഭൂമിയില് നിന്നു കയറുന്നതു ഞാന് കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്പ്പം എന്നപോലെ സംസാരിച്ചു.

11. Then I saw another beast that rose out of the earth; it had two horns like a lamb and it spoke like a dragon.

12. അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില് വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.

12. It exercises all the authority of the first beast on its behalf, and it makes the earth and its inhabitants worship the first beast, whose mortal wound had been healed.

13. അതു മനുഷ്യര് കാണ്കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള് പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പില് പ്രവൃത്തിപ്പാന് തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല് മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന് ഭൂവാസികളോടു പറകയും ചെയ്യുന്നു.
1 രാജാക്കന്മാർ 18:24-29

13. It performs great signs, even making fire come down from heaven to earth in the sight of all;

14. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന് അതിന്നു ബലം ലഭിച്ചു.
ആവർത്തനം 13:2-4

14. and by the signs that it is allowed to perform on behalf of the beast, it deceives the inhabitants of earth, telling them to make an image for the beast that had been wounded by the sword and yet lived;

15. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും
ദാനീയേൽ 3:5-6

15. and it was allowed to give breath to the image of the beast so that the image of the beast could even speak and cause those who would not worship the image of the beast to be killed.

16. മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്വാന് വഹിയാതെയും ആക്കുന്നു.

16. Also it causes all, both small and great, both rich and poor, both free and slave, to be marked on the right hand or the forehead,

17. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന് മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെഅതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.

17. so that no one can buy or sell who does not have the mark, that is, the name of the beast or the number of its name.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |