Revelation - വെളിപ്പാടു വെളിപാട് 15 | View All

1. ഞാന് വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്ഗ്ഗത്തില് കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്ന്നു.
ലേവ്യപുസ്തകം 26:21

1. And Y say another signe in heuene, greet and wondurful; seuene aungels hauynge `seuene the laste veniauncis, for the wraththe of God is endid in hem.

2. തീ കലര്ന്ന പളുങ്കുകടല് പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര് ദൈവത്തിന്റെ വീണകള് പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന് കണ്ടു.

2. And Y say as a glasun see meynd with fier, and hem that ouercamen the beeste, and his ymage, and the noumbre of his name, stondynge aboue the glasun see, hauynge the harpis of God;

3. അവര് ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതുസര്വ്വശക്തിയുള്ള ദൈവമായ കര്ത്താവേ, നിന്റെ പ്രവൃത്തികള് വലുതും അത്ഭുതവുമായവ; സര്വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള് നീതിയും സത്യവുമുള്ളവ
പുറപ്പാടു് 15:1, പുറപ്പാടു് 15:11, പുറപ്പാടു് 34:10, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 92:5, സങ്കീർത്തനങ്ങൾ 111:2, സങ്കീർത്തനങ്ങൾ 139:14, സങ്കീർത്തനങ്ങൾ 145:17, യിരേമ്യാവു 10:10, ആമോസ് 4:13

3. and syngynge the song of Moises, the seruaunt of God, and the song of the lomb, and seiden, Grete and wondurful ben thi werkis, Lord God almyyti; thi weies ben iust and trewe, Lord, kyng of worldis.

4. കര്ത്താവേ, ആര് നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന് ; നിന്റെ ന്യായവിധികള് വിളങ്ങിവന്നതിനാല് സകല ജാതികളും വന്നു തിരുസന്നിധിയില് നമസ്കരിക്കും.
സങ്കീർത്തനങ്ങൾ 86:9, യിരേമ്യാവു 10:7, മലാഖി 1:11

4. Lord, who schal not drede thee, and magnyfie thi name? for thou aloone art merciful; for alle folkis schulen come, and worschipe in thi siyt, for thi domes ben open.

5. ഇതിന്റെ ശേഷം സ്വര്ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന് കണ്ടു.
പുറപ്പാടു് 38:21, പുറപ്പാടു് 40:34-35, സംഖ്യാപുസ്തകം 1:50

5. And aftir these thingis Y say, and lo! the temple of the tabernacle of witnessyng was opened in heuene;

6. ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന് കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില് നിന്നു പുറപ്പെട്ടുവന്നു.
ലേവ്യപുസ്തകം 26:21

6. and seuene aungels hauynge seuene plagis, wenten out of the temple, and weren clothid with a stoon clene and white, and weren bifor gird with goldun girdlis about the brestis.

7. അപ്പോള് നാലു ജീവികളില് ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന് കലശം ആ ഏഴു ദൂതന്മാര്ക്കും കൊടുത്തു.
സങ്കീർത്തനങ്ങൾ 75:8, യിരേമ്യാവു 25:15

7. And oon of the foure beestis yaf to the seuene aungels seuene goldun viols, ful of the wraththe of God, that lyueth in to worldis of worldis.

8. ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില് കടപ്പാന് ആര്ക്കും കഴിഞ്ഞില്ല.
1 രാജാക്കന്മാർ 8:10-11, 2 ദിനവൃത്താന്തം 5:13-14, യെശയ്യാ 6:3, യേഹേസ്കേൽ 44:4, ലേവ്യപുസ്തകം 26:21, പുറപ്പാടു് 40:34-35

8. And the temple was fillid with smooke of the majestee of God, and of the vertu of hym; and no man myyte entre in to the temple, til the seuene plagis of seuene angels weren endid.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |