Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നിങ്ങള് പോയി ക്രോധകലശം ഏഴും ഭൂമിയില് ഒഴിച്ചുകളവിന് എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന് കേട്ടു.സങ്കീർത്തനങ്ങൾ 69:24, സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:6, യിരേമ്യാവു 10:25, യേഹേസ്കേൽ 22:31, സെഫന്യാവു 3:8
1. फिर मैं ने मन्दिर में किसी को ऊंचे शब्द से उन सातों स्वर्गदूतों से यह कहते सुना कि जाओ, परमेश्वर के प्रकोप के सातों कटोरों को पृथ्वी पर उंडेल दो।।
2. ഒന്നാമത്തവന് പോയി തന്റെ കലശം ഭൂമിയില് ഒഴിച്ചു; അപ്പോള് മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്ക്കും വല്ലാത്ത ദുര്വ്രണം ഉണ്ടായി.ആവർത്തനം 28:35
2. सो पहिले ने जाकर अपना कटोरा पृथ्वी पर उंडेल दिया। और उन मनुष्यों के जिन पर पशु की छाप थी, और जो उस की मूरत की पूजा करते थे, एक प्रकार का बुरा और दुखदाई फोड़ा निकला।।
3. രണ്ടാമത്തവന് തന്റെ കലശം സമുദ്രത്തില് ഒഴിച്ചു; അപ്പോള് അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.പുറപ്പാടു് 7:20-21
3. और दूसरे ने अपना कटोरा समुद्र पर उंडेल दिया और वह मरे हुए का सा लोहू बन गया, और समुद्र में का हर एक जीवधारी मर गया।।
4. മൂന്നാമത്തെ ദൂതന് തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്ന്നു.സങ്കീർത്തനങ്ങൾ 78:44
4. और तीसरे ने अपना कटोरा नदियों, और पानी के सोतों पर उंडेल दिया, और वे लोहू बन गए।
5. അപ്പോള് ജലാധിപതിയായ ദൂതന് ഇവ്വണ്ണം പറയുന്നതു ഞാന് കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന് ആകുന്നു.പുറപ്പാടു് 3:14, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 119:137, സങ്കീർത്തനങ്ങൾ 145:17, യെശയ്യാ 41:4
5. और मैं ने पानी के स्वर्गदूत को यह कहते सुना, कि हे पवित्रा, जो है, और जो था, तू न्यायी है और तू ने यह न्याय किया।
6. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര് ചിന്നിച്ചതുകൊണ്ടു നീ അവര്ക്കും രക്തം കുടിപ്പാന് കൊടുത്തു; അതിന്നു അവര് യോഗ്യര് തന്നേ.സങ്കീർത്തനങ്ങൾ 79:3, യെശയ്യാ 49:26
6. क्योंकि उन्हों ने पवित्रा लोगों, और भविष्यद्वक्ताओं को लोहू बहाया था, और तू ने उन्हें लोहू पिलाया; क्योंकि वे इसी योग्य हैं।
7. അവ്വണം യാഗപീഠവുംഅതേ, സര്വ്വശക്തിയുള്ള ദൈവമായ കര്ത്താവേ, നിന്റെ ന്യായവിധികള് സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന് കേട്ടു.സങ്കീർത്തനങ്ങൾ 19:9, സങ്കീർത്തനങ്ങൾ 119:137, ആമോസ് 4:13
7. फिर मैं ने वेदी से यह शब्द सुना, कि हां हे सर्वशक्तिमान प्रभु परमेश्वर, तेरे निर्णय ठीक और सच्चे हैं।।
8. നാലാമത്തവന് തന്റെ കലശം സൂര്യനില് ഒഴിച്ചു; അപ്പൊള് തീകൊണ്ടു മനുഷ്യരെ ചുടുവാന് തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
8. और चौथे ने अपना कटोरा सूर्य पर उंडेल दिया, और उसे मनुष्यों को आग से झुलसा देने का अधिकार दिया गया।
9. മനുഷ്യര് അത്യുഷ്ണത്താല് വെന്തുപോയി; ഈ ബാധകളുടെമേല് അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന് തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
9. और मनुष्य बड़ी तपन से झुलस गए, और परमेश्वर के नाम की जिसे इन विपत्तियों पर अधिकार है, निन्दा की और उस की महिमा करने के लिये मन न फिराया।।
10. അഞ്ചാമത്തവന് തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല് ഒഴിച്ചു; അപ്പോള് അതിന്റെ രാജ്യം ഇരുണ്ടുപോയി.പുറപ്പാടു് 10:22, യെശയ്യാ 8:22
10. और पांचवें ने अपना कटोरा उस पशु के सिंहासन पर उंडेल दिया और उसके राज्य पर अंधेरा छा गया; और लोग पीड़ा के मारे अपनी अपनी जीभ चबाने लगे।
11. അവര് കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല് സ്വര്ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.ദാനീയേൽ 2:19
11. और अपनी पीड़ाओं और फोड़ों के कारण स्वर्ग के परमेश्वर की निन्दा की; और अपने अपने कामों से मन न फिराया।।
12. ആറാമത്തവന് തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില് ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.ഉല്പത്തി 15:18, ആവർത്തനം 1:7, യെശയ്യാ 11:15, യെശയ്യാ 41:2, യെശയ്യാ 41:25, യെശയ്യാ 44:27, യിരേമ്യാവു 50:38, യിരേമ്യാവു 51:36
12. और छठवें ने अपना कटोरा बड़ी नदी फुरात पर उंडेल दिया और उसका पानी सूख गया कि पूर्व दिशा के राजाओं के लिये मार्ग तैयार हो जाए।
13. മഹാസര്പ്പത്തിന്റെ വായില് നിന്നും മൃഗത്തിന്റെ വായില് നിന്നും കള്ളപ്രവാചകന്റെ വായില്നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള് പുറപ്പെടുന്നതു ഞാന് കണ്ടു.പുറപ്പാടു് 8:3
13. और मैं ने उस अजगर के मुंह से, और उस पशु के मुंह से और उस झूठे भविष्यद्वक्ता के मुंह से तीन अशुद्ध आत्माओं को मेंढ़कों के रूप में निकलते देखा।
14. ഇവ സര്വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്പ്പാന് അത്ഭുതങ്ങള് ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള് തന്നേ. —ആമോസ് 4:13
14. ये चिन्ह दिखानेवाली दुष्टात्मा हैं, जो सारे संसार के राजाओं के पास निकलकर इसलिये जाती हैं, कि उन्हें सर्वशक्तिमान परमेश्वर के उस बड़े दिन की लड़ाई के लिये इकट्ठा करें।
15. ഞാന് കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന് തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന് ഭാഗ്യവാന് . —
15. देख, मैं चोर की नाई आता हूं; धन्य वह है, जो जागता रहता है, और अपने वस्त्रा कि चौकसी करता है, कि नंगा न फिरे, और लोग उसका नंगापन न देखें।
16. അവ അവരെ എബ്രായഭാഷയില് ഹര്മ്മഗെദ്ദോന് എന്നു പേരുള്ള സ്ഥലത്തില് കൂട്ടിച്ചേര്ത്തു.ന്യായാധിപന്മാർ 5:19, 2 രാജാക്കന്മാർ 9:27, 2 രാജാക്കന്മാർ 23:29, സെഖർയ്യാവു 12:11
16. और उन्हों ने उन को उस जगह इकट्ठा किया, जो इब्रानी में हर- मगिदोन कहलाता है।।
17. ഏഴാമത്തവന് തന്റെ കലശം ആകശത്തില് ഒഴിച്ചു; അപ്പോള് സംഭവിച്ചുതീര്ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില് നിന്നു വന്നു.സങ്കീർത്തനങ്ങൾ 69:24, സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:6
17. और सातवें ने अपना कटोरा हवा पर उंडेल दिया, और मंदिर के सिंहासन से यह बड़ा शब्द हुआ, कि `हो चुका'।
18. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില് മനുഷ്യര് ഉണ്ടായതുമുതല് അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.പുറപ്പാടു് 19:16, ദാനീയേൽ 12:1
18. फिर बिजलियां, और शब्द, और गर्जन हुए, और एक ऐसा बड़ा भुइंडोल हुआ, कि जब से मनुष्य की उत्पत्ति पृथ्वी पर हुई, तब से ऐसा बड़ा भुइंडोल कभी न हुआ था।
19. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില് ഔര്ത്തു.സങ്കീർത്തനങ്ങൾ 75:8, യെശയ്യാ 51:17, യിരേമ്യാവു 25:15, ദാനീയേൽ 4:30
19. और उस बड़े नगर के तीन टुकडे हो गए, और जाति जाति के नगर गिर पड़े, और बड़ा बाबुल का स्मरण परमेश्वर के यहां हुआ, कि वह अपने क्रोध की जलजलाहट की मदिरा उसे पिलाए।
20. സകലദ്വീപും ഔടിപ്പോയി; മലകള് കാണ്മാനില്ലാതെയായി.
20. और हर एक टापू अपनी जगह से टल गया; और पहाड़ों का पता न लगा।
21. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന് ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
21. और आकाश से मनुष्यों पर मन मन भर के बड़े ओले गिरे, और इसलिये कि यह विपत्ति बहुत ही भारी थी, लोगों ने ओलों की विपत्ति के कारण परमेश्वर की निन्दा की।।