Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.യെശയ്യാ 65:17, യെശയ്യാ 66:22
1. And I sawe a newe heauen and a newe earth. For the fyrst heauen, and the fyrst earth were vanisshed awaye, and there was nomore See.
2. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്ഗ്ഗത്തില്നിന്നു, ദൈവസന്നിധിയില്നിന്നു തന്നേ, ഇറങ്ങുന്നതും ഞാന് കണ്ടു.യെശയ്യാ 52:1, യെശയ്യാ 61:10
2. And I Ihon sawe that holy cite newe Ierusalem come downe from God out of heauen, prepared as a bryde garnisshed for hyr hussband.
3. സിംഹാസനത്തില്നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാന് കേട്ടതുഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവന് അവരോടുകൂടെ വസിക്കും; അവര് അവന്റെ ജനമായിരിക്കും; ദൈവം താന് അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.ലേവ്യപുസ്തകം 26:11-12, 2 ദിനവൃത്താന്തം 6:18, യേഹേസ്കേൽ 37:27, സെഖർയ്യാവു 2:10
3. And I herde a greate voyce from the seate, sayenge: beholde, the tabernacle of God is with men, and he wil dwell with them. And they shalbe his people, and God himselfe shalbe with the, and shalbe their God.
4. അവന് അവരുടെ കണ്ണില് നിന്നു കണ്ണുനീര് എല്ലാം തുടെച്ചുകളയും.യെശയ്യാ 25:8, യെശയ്യാ 35:10, യെശയ്യാ 65:19, യിരേമ്യാവു 31:16, യെശയ്യാ 65:17
4. And God shal wipe awaye all teares from their eyes. And there shalbe nomore deeth, nether sorowe, nether shal there be eny more payne, for ye olde thinges are gone.
5. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തില് ഇരിക്കുന്നവന് ഇതാ, ഞാന് സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന് കല്പിച്ചു.1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യെശയ്യാ 6:1, യെശയ്യാ 43:19, യേഹേസ്കേൽ 1:26-27
5. And he that sat vpon the seate, sayde: Beholde, I make all thinges newe. And he sayde vnto me: wryte for these wordes are faithfull and true,
6. പിന്നെയും അവന് എന്നോടു അരുളിച്ചെയ്തതുസംഭവിച്ചുതീര്ന്നു; ഞാന് അല്ഫയും ഔമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന് ജിവനീരുറവില് നിന്നു സൌജന്യമായി കൊടുക്കും.സങ്കീർത്തനങ്ങൾ 36:9, യെശയ്യാ 44:6, യെശയ്യാ 48:12, യെശയ്യാ 55:1, യിരേമ്യാവു 2:13, സെഖർയ്യാവു 14:8
6. And he sayde vnto me: it is done I am Alpha and Omega, the begynnynge, and the ende. I wil geue to him that is a thyrst of the well of the water of life fre.
7. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന് അവന്നു ദൈവവും അവന് എനിക്കു മകനുമായിരിക്കും.2 ശമൂവേൽ 7:14, സങ്കീർത്തനങ്ങൾ 89:26
7. He that ouercommeth, shal inheret all thinges I wil be his God, and he shalbe my sonne.
8. എന്നാല് ഭീരുക്കള്, അവിശ്വാസികള് അറെക്കപ്പെട്ടവര് കുലപാതകന്മാര്, ദുര്ന്നടപ്പുകാര്, ക്ഷുദ്രക്കാര്, ബിംബാരാധികള് എന്നിവര്ക്കും ഭോഷകുപറയുന്ന ഏവര്ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.ഉല്പത്തി 19:24, സങ്കീർത്തനങ്ങൾ 11:6, യെശയ്യാ 30:33, യേഹേസ്കേൽ 38:22
8. But the fearefull and vnbeleuynge, and the abhominable, and murthurers, and whormongers, and sorcerers, and ydolaters, & all lyars, shal haue their parte in the lake, that burneth with fyre and brymstone, which is the seconde death.
9. അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില് ഒരുത്തന് വന്നു എന്നോടുവരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.ലേവ്യപുസ്തകം 26:21
9. And there came vnto me one of the seuen angels, which had the seuen vials full of the seuen last plages: and talked with me, sayenge: come hydder, I wil shewe the the bryde, ye labes wyfe.
10. അവന് എന്നെ ആത്മവിവശതയില് ഉയര്ന്നോരു വന്മലയില് കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്ഗ്ഗത്തില്നിന്നു, ദൈവസന്നിധിയില്നിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.യേഹേസ്കേൽ 40:2, യെശയ്യാ 52:1
10. And he caryed me awaye in ye sprete to a greate and an hye moutayne, and he shewed me the greate cite, holy Ierusale descendinge out of heauen from God,
11. അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.യെശയ്യാ 58:8, യെശയ്യാ 60:1-2, യെശയ്യാ 60:19
11. hauynge the brightnes of God. And her shynynge was lyke vnto a stone most precious, euen a Iaspar cleare as cristall:
12. അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില് പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേല്മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര് കൊത്തീട്ടും ഉണ്ടു.പുറപ്പാടു് 28:21, യേഹേസ്കേൽ 48:31-34
12. & had greate and hye walles, and had twolue gates, and at ye gates twolue angels: and names wrytten, which are the twolue trybes of Israel:
13. കിഴക്കു മൂന്നു ഗോപുരം, വടക്കുമൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.പുറപ്പാടു് 28:21, യേഹേസ്കേൽ 48:31-34
13. on the est parte thre gates, and on the north syde thre gates, and towarde the south thre gates, and from the west thre gates:
14. നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതില് കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
14. and the wall of the cite had twolue foundacios, and in them the names of the lambes twolue Apostles.
15. എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോല് ഉണ്ടായിരുന്നു.യേഹേസ്കേൽ 40:3, യേഹേസ്കേൽ 40:5
15. And he that talked with me, had a golden rede to measure the cite with all, and the gates therof, and the wall therof.
16. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോല്കൊണ്ടു അവന് നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.യേഹേസ്കേൽ 43:16, യേഹേസ്കേൽ 48:16-17
16. And the cite was bylt foure square, and the length was as large as the bredth of it, and he measured the cite with the rede twolue M. furlonges: and the length and the bredth, and ye heyth of it, were equall.
17. അതിന്റെ മതില് അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാല് ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.യേഹേസ്കേൽ 41:5, യേഹേസ്കേൽ 48:16-17
17. And he measured the wall therof, an cxliiij. cubittes, after ye measure of a man, which the angel had.
18. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.യെശയ്യാ 54:11-12
18. And the buyldinge of the wall of it was of Iaspar. And the cite was of pure golde, like vnto cleare glasse:
19. നഗരമതിലിന്റെ അടിസ്ഥാനങ്ങള് സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,യെശയ്യാ 54:11-12
19. and ye foundacios of the walles and of ye cite were garnysshed with all maner of precious stones. The fyrst foundacion was a Iasper, the seconde a Saphyre, ye thyrde a Calcedony, the fourth a Smaragde:
20. അഞ്ചാമത്തേതു നഖവര്ണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.
20. the fyft a Sardonix: the sixt a Sardeos: the seuenth a Crysolite, the eyght berall: the nynth a Topas: the tenth a Crysoprasos: the eleueth a Iacyncte: the twelfte an Amatist.
21. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഔരോ ഗോപുരം ഔരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.
21. And the twolue gates were twolue pearles, and euery gate was of one pearle, and ye strete of the cite was pure golde, as a thoroweshyninge glasse.
22. മന്ദിരം അതില് കണ്ടില്ല; സര്വ്വശക്തിയുള്ള ദൈവമായ കര്ത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.ആമോസ് 4:13
22. And I sawe no temple therin. For the LORDE God allmighty and the lambe is the temple of it,
23. നഗരത്തില് പ്രകാശിപ്പാന് സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളകൂ ആകുന്നു.യെശയ്യാ 60:1-2, യെശയ്യാ 60:19
23. and the cite hath no nede of the Sonne, nether of the mone to lyghten it. For the bryghtnes of God doth light it: and the lambe is the lyght of it.
24. ജാതികള് അതിന്റെ വെളിച്ചത്തില് നടക്കും; ഭൂമിയുടെ രാജാക്കന്മാര് തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.യെശയ്യാ 60:2, യെശയ്യാ 60:3, യെശയ്യാ 60:5, യെശയ്യാ 60:10-11
24. And ye people which are saued, shal walke in the light of it: and the kynges of the earth shal brynge their glory vnto it.
25. അതിന്റെ ഗോപുരങ്ങള് പകല്ക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.സെഖർയ്യാവു 14:7, യെശയ്യാ 60:10-11
25. And the gates of it shal not be shut by daye. For there shalbe no nyght there.
26. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.സങ്കീർത്തനങ്ങൾ 72:10-11
26. (Omitted Text)
27. കുഞ്ഞാടിന്റെ ജീവ പുസ്തകത്തില്എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവര്ത്തിക്കുന്നവന് ആരും അതില് കടക്കയില്ല.സങ്കീർത്തനങ്ങൾ 69:28, ദാനീയേൽ 12:1, യെശയ്യാ 52:1
27. And there shal entre in to it none vncleane thinge: nether what soeuer worketh abhominacion: or maketh lyes: but they which are wrytten in the lambes boke of life.