1 Samuel - 1 ശമൂവേൽ 3 | View All

1. ശമൂവേല്ബാലന് ഏലിയുടെ മുമ്പാകെ യഹോവേക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്ല്ലഭമായിരുന്നു; ദര്ശനം ഏറെ ഇല്ലായിരുന്നു.

1. Now the boy Samuel was working for the Lord with Eli. There were few words from the Lord given in those days, and there were not many special dreams.

2. ആ കാലത്തു ഒരിക്കല് ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാന് വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.

2. At that time Eli was lying down in his own place. His eyes had become weak and he could not see well.

3. ശമൂവേല് ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തില് ദൈവത്തിന്റെ വിളകൂ കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.

3. The lamp of God had not gone out yet. And Samuel was lying down in the house of the Lord where the special box of God was.

4. യഹോവ ശമൂവേലിനെ വിളിച്ചുഅടിയന് എന്നു അവന് വിളികേട്ടു ഏലിയുടെ അടുക്കല് ഔടിച്ചെന്നുഅടിയന് ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.

4. Then the Lord called Samuel, and Samuel said, 'Here I am.'

5. ഞാന് വിളിച്ചില്ല; പോയി കിടന്നുകൊള്ക എന്നു അവന് പറഞ്ഞു; അവന് പോയി കിടന്നു.

5. He ran to Eli and said, 'Here I am, for you called me.' But Eli said, 'I did not call you. Lie down again.' So Samuel went and lay down.

6. യഹോവ പിന്നെയുംശമൂവേലേ എന്നു വിളിച്ചു. ശമൂവേല് എഴന്നേറ്റു ഏലിയുടെ അടുക്കല് ചെന്നുഅടിയന് ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന് വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്ക എന്നു അവന് പറഞ്ഞു.

6. The Lord called again, 'Samuel!' So Samuel got up and went to Eli, and said, 'Here I am, for you called me.' But Eli answered, 'I did not call you, my son. Lie down again.'

7. ശമൂവേല് അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.

7. Now Samuel did not know the Lord yet. And the Word of the Lord had not been made known to him.

8. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന് എഴുന്നേറ്റു ഏലിയുടെ അടുക്കല് ചെന്നുഅടിയന് ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള് യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.

8. The Lord called Samuel again for the third time. He got up and went to Eli, and said, 'Here I am, for you called me.' Then Eli understood that the Lord was calling the boy.

9. ഏലി ശമൂവേലിനോടുപോയി കിടന്നുകൊള്ക; ഇനിയും നിന്നെ വിളിച്ചാല്യഹോവേ, അരുളിച്ചെയ്യേണമേ; അടിയന് കേള്ക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല് തന്റെ സ്ഥലത്തു ചെന്നുകിടന്നു.

9. Eli said to Samuel, 'Go lie down. If He calls you, say, 'Speak, Lord, for Your servant is listening.' ' So Samuel went and lay down in his place.

10. അപ്പോള് യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്അരുളിച്ചെയ്യേണമേ; അടിയന് കേള്ക്കുന്നു എന്നു പറഞ്ഞു.

10. Then the Lord came and stood and called as He did the other times, 'Samuel! Samuel!' And Samuel said, 'Speak, for Your servant is listening.'

11. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതുഇതാ, ഞാന് യിസ്രായേലില് ഒരു കാര്യം ചെയ്യും; അതു കേള്ക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.

11. The Lord said to Samuel, 'See, I am about to do a thing in Israel which will make both ears of everyone who hears it feel strange.

12. ഞാന് ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന് അന്നു അവന്റെമേല് ആദ്യന്തം നിവര്ത്തിക്കും.

12. On that day I will do all I have said I will do against the family of Eli.

13. അവന്റെ പുത്രന്മാര് ദൈവദൂഷണം പറയുന്ന അകൃത്യം അവന് അറിഞ്ഞിട്ടും അവരെ ശാസിച്ചമര്ത്തായ്കകൊണ്ടു ഞാന് അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന് അവനോടു കല്പിച്ചിരിക്കുന്നു.

13. I have told him that I will punish his family forever for the sin he knew about. Because his sons brought the sin upon themselves, and Eli did not stop them.

14. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാന് ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.

14. So I swear to the family of Eli that the sin of his family will not be paid for with gifts given on the altar forever.'

15. പിന്നെ ശമൂവേല് രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാല് ഈ ദര്ശനം ഏലിയെ അറിയിപ്പാന് ശമൂവേല് ശങ്കിച്ചു.

15. Samuel lay down until morning. Then he opened the doors of the house of the Lord. But Samuel was afraid to tell Eli about the special dream.

16. ഏലി ശമൂവേലിനെ വിളിച്ചുശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന് ഇതാ എന്നു അവന് പറഞ്ഞു.

16. Eli called Samuel and said, 'Samuel, my son.' And Samuel said, 'Here I am.'

17. അപ്പോള് അവന് നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല് ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.

17. Eli said, 'What did the Lord tell you? Do not hide it from me. May God do so to you and more, if you hide anything from me of all He said to you.'

18. അങ്ങനെ ശമൂവേല് സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന് യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.

18. So Samuel told him everything and hid nothing from him. And Eli said, 'It is the Lord. Let Him do what is good in His eyes.'

19. എന്നാല് ശമൂവേല് വളര്ന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളില് ഒന്നും നിഷ്ഫലമാകുവാന് ഇടവരുത്തിയില്ല.

19. Samuel grew. And the Lord was with him and made everything he said come true.

20. ദാന് മുതല് ബേര്-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല് യഹോവയുടെ വിശ്വസ്തപ്രവാചകന് എന്നു ഗ്രഹിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:20

20. All Israel from Dan to Beersheba knew that Samuel had become a man of God.

21. ഇങ്ങനെ യഹോവ ശീലോവില് വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല് വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവില്വെച്ചു പ്രത്യക്ഷനായി.

21. The Lord came again to Shiloh. For the Lord made Himself known to Samuel at Shiloh, by the Word of the Lord.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |