Genesis - ഉല്പത്തി 23 | View All

1. സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നുഇതു സാറയുടെ ആയുഷ്കാലം.

1. Sarah lived one hundred twenty-seven years. These were the years of Sarah's life.

2. സാറാ കനാന് ദേശത്തു ഹെബ്രോന് എന്ന കിര്യ്യത്തര്ബ്ബയില്വെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാന് വന്നു.

2. Sarah died in Kiryat-Arba (the same is Hevron), in the land of Kana`an. Avraham came to mourn for Sarah, and to weep for her.

3. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കല് നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു

3. Avraham rose up from before his dead, and spoke to the children of Het, saying,

4. ഞാന് നിങ്ങളുടെ ഇടയില് പരദേശിയും വന്നു പാര്ക്കുംന്നവനും ആകുന്നു; ഞാന് എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയില് ഒരു ശ്മശാനഭൂമി അവകാശമായി തരുവിന് എന്നു പറഞ്ഞു.
എബ്രായർ 11:9-13

4. 'I am a stranger and a foreigner living with you. Give me a possession of a burying-place with you, that I may bury my dead out of my sight.'

5. ഹിത്യര് അബ്രാഹാമിനോടുയജമാനനേ, കേട്ടാലും

5. The children of Het answered Avraham, saying to him,

6. നീ ഞങ്ങളുടെ ഇടയില് ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്വെച്ചു വിശേഷമായതില് മരിച്ചവളെ അടക്കിക്കൊള്ക; മരിച്ചവളെ അടക്കുവാന് ഞങ്ങളില് ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.

6. 'Hear us, my lord. You are a prince of God among us. In the choice of our tombs bury your dead. None of us will withhold from you his tomb, but that you may bury your dead.'

7. അപ്പോള് അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു

7. Avraham rose up, and bowed himself to the people of the land, even to the children of Het.

8. എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാന് സമ്മതമുണ്ടെങ്കില് നിങ്ങള് എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു,

8. He talked with them, saying, 'If it be your mind that I should bury my dead out of my sight, hear me, and entreat for me to `Efron the son of Tzochar,

9. അവന് തന്റെ നിലത്തിന്റെ അറുതിയില് തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിന് ; നിങ്ങളുടെ ഇടയില് ശ്മശാനാവകാശമായിട്ടു അവന് അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.

9. that he may give me the cave of Makhpelah, which he has, which is in the end of his field. For the full price let him give it to me in the midst of you for a possession of a burying-place.'

10. എന്നാല് എഫ്രോന് ഹിത്യരുടെ നടുവില് ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന് തന്റെ നഗരവാസികളായ ഹിത്യര് എല്ലാവരും കേള്ക്കെ അബ്രാഹാമിനോടു

10. Now `Efron was sitting in the midst of the children of Het. `Efron the Hittite answered Avraham in the hearing of the children of Het, even of all who went in at the gate of his city, saying,

11. അങ്ങനെയല്ല, യജമാനനേ, കേള്ക്കേണമേ; നിലം ഞാന് നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.

11. 'No, my lord, hear me. I give you the field, and I give you the cave that is in it. In the presence of the children of my people I give it to you. Bury your dead.'

12. അപ്പോള് അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.

12. Avraham bowed himself down before the people of the land.

13. ദേശത്തിലെ ജനം കേള്ക്കെ അവന് എഫ്രോനോടുദയ ചെയ്തു കേള്ക്കേണം; നിലത്തിന്റെ വില ഞാന് നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാല് ഞാന് മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.

13. He spoke to `Efron in the audience of the people of the land, saying, 'But if you will, please hear me. I will give the price of the field. Take it from me, and I will bury my dead there.'

14. എഫ്രോന് അബ്രാഹാമിനോടുയജമാനനേ, കേട്ടാലും

14. `Efron answered Avraham, saying to him,

15. നാനൂറു ശേക്കെല് വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊള്ക എന്നു ഉത്തരം പറഞ്ഞു.

15. 'My lord, listen to me. What is a piece of land worth four hundred shekels of silver between me and you? Therefore bury your dead.'

16. അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യര് കേള്ക്കെ എഫ്രോന് പറഞ്ഞതുപോലെ കച്ചവടക്കാര്ക്കും നടപ്പുള്ള വെള്ളിശേക്കെല് നാനൂറു അവന്നു തൂക്കിക്കൊടുത്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16

16. Avraham listened to `Efron. Avraham weighed to `Efron the silver which he had named in the audience of the children of Het, four hundred shekels of silver, according to the current merchants' standard.

17. ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്ക്കകത്തുള്ള സകലവൃക്ഷങ്ങളും
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16

17. So the field of `Efron, which was in Makhpelah, which was before Mamre, the field, the cave which was therein, and all the trees that were in the field, that were in all the border of it round about, were made sure

18. അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.

18. to Avraham for a possession in the presence of the children of Het, before all who went in at the gate of his city.

19. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന് ദേശത്തിലെ ഹെബ്രോന് എന്ന മമ്രേക്കരികെയുള്ള മക്പേലാനിലത്തിലെ ഗുഹയില് അടക്കം ചെയ്തു.

19. After this, Avraham buried Sarah his wife in the cave of the field of Makhpelah before Mamre (the same is Hevron), in the land of Kana`an.

20. ഇങ്ങനെ ഹിത്യര് ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

20. The field, and the cave that is therein, were made sure to Avraham for a possession of a burying place by the children of Het.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |