Genesis - ഉല്പത്തി 41 | View All

1. രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന് ഒരു സ്വപ്നം കണ്ടതെന്തെന്നാല്

1. And after two yeares Pharao had a dreame, how that he stode by a water syde: and beholde, out of the water there came seuen

2. അവന് നദീതീരത്തു നിന്നു. അപ്പോള് രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയില് നിന്നു കയറി, ഞാങ്ങണയുടെ ഇടയില് മേഞ്ഞുകൊണ്ടിരുന്നു.

2. goodly kyne, and fatfleshed, and wente fedinge in the medowe.

3. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയില് നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.

3. After these he sawe other seuen kyne come out of the water, which were euell fauoured and leane fleshed, and wente by the kyne vpon ye water syde:

4. മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള് രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോള് ഫറവോന് ഉണര്ന്നു.

4. and the euell fauoured leene kyne ate vp the seuen goodly and fatt kyne. Then Pharao awaked.

5. അവന് പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിര് ഒരു തണ്ടില് നിന്നു പൊങ്ങി വന്നു.

5. And he slepte agayne, and dreamed the seconde tyme. And he sawe that seuen eares of corne grewe vpon one stalke, full and good.

6. അവയുടെ പിന്നാലെ നേര്ത്തും കിഴക്കന് കാറ്റിനാല് കരിഞ്ഞുമിരിക്കുന്ന ഏഴു കതിര് പൊങ്ങിവന്നു.

6. Afterwarde he sawe seue thynne and blasted eares come vp,

7. നേര്ത്ത ഏഴു കതിരുകള് പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള് ഫറവോന് ഉണര്ന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.

7. and the seuen thynne eares deuoured the seuen greate and full eares. Then Pharao awaked, and sawe that it was a dreame.

9. അപ്പോള് പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതുഇന്നു ഞാന് എന്റെ കുറ്റം ഔര്ക്കുംന്നു.

9. Then spake the chefe butlar vnto Pharao, and saide: This daye do I remembre my fawte.

10. ഫറവോന് അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടില് തടവിലാക്കിയിരുന്നുവല്ലോ.

10. Whan Pharao was angrie with his seruauntes, and put me in preson with ye chefe baker in ye chefe marshals house,

11. അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയില് തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അര്ത്ഥമുള്ള സ്വപ്നം ആയിരുന്നു ഔരോരുത്തന് കണ്ടതു.

11. we dreamed both in one night euery ma his dreame, hauinge his owne interpretacion.

12. അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന് ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള് അവനോടു അറിയിച്ചാറെ അവന് സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്ത്ഥം പറഞ്ഞുതന്നു.

12. Then was there with vs a yonge man an Hebrue, the chefe marshals seruaunt, vnto whom we tolde it, and he declared oure dreames vnto vs, vnto eueryma acordinge to his dreame.

13. അവന് അര്ത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

13. And as he declared it vnto vs, so came it to passe. So I was restored vnto myne office, and he was hanged.

14. ഉടനെ ഫറവോന് ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര് അവനെ വേഗത്തില് കുണ്ടറയില്നിന്നു ഇറക്കി; അവന് ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കല് ചെന്നു.

14. Then Pharao sent and called for Ioseph and they let him out of the dongeon. And he let himself be shauen, and chaunged his clothes, and came in vnto Pharao.

15. ഫറവോന് യോസേഫിനോടുഞാന് ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന് ആരുമില്ല; എന്നാല് നീ ഒരു സ്വപ്നം കേട്ടാല് വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന് കേട്ടിരിക്കുന്നു എന്നു പറഞ്ഞു.

15. Then saide Pharao vnto him: I haue dreamed a dreame, and there is no man that can interprete it: but I haue herde tell of the, that wha thou hearest a dreame, thou declarest it.

16. അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.

16. Ioseph answered Pharao, and sayde: God shall geue Pharao a prosperous answere, yee well without me.

17. പിന്നെ ഫറവോന് യോസേഫിനോടു പറഞ്ഞതുഎന്റെ സ്വപ്നത്തില് ഞാന് നദീതീരത്തു നിന്നു.

17. Pharao sayde vnto Ioseph: I dreamed that I stode by a water syde, and beholde, out of the water there came

18. അപ്പോള് മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയില്നിന്നു കയറി ഞാങ്ങണയുടെ ഇടയില് മേഞ്ഞുകൊണ്ടിരുന്നു.

18. seuen kyne, fatfleshed and goodly, and wente fedinge in ye medowe.

19. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാന് മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.

19. And after them I sawe other seue kyne come out, thynne, euell fauoured, and leenfleshed. So euell fauoured sawe I neuer in all the lande of Egipte.

20. എന്നാല് മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള് പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;

20. And the seuen leene and euell fauoured kyne, ate vp the seuen first fat kyne.

21. ഇവ അവയുടെ വയറ്റില് ചെന്നിട്ടും വയറ്റില് ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോള് ഞാന് ഉണര്ന്നു.

21. And whan they had eate them vp, a man coude not perceaue that they had eaten them, & were as euell fauoured as they were afore. Then I awaked.

22. പിന്നെയും ഞാന് സ്വപ്നത്തില് കണ്ടതുനിറഞ്ഞതും നല്ലതുമായ ഏഴു കതിര് ഒരു തണ്ടില് പൊങ്ങിവന്നു.

22. And I sawe agayne in my dreame seuen eares of corne, growinge vpo one stalke, full and good.

23. അവയുടെ പിന്നാലെ ഉണങ്ങിയും നേര്ത്തും കിഴക്കന് കാറ്റിനാല് കരിഞ്ഞുമിരിക്കുന്ന ഏഴു കതിര് പൊങ്ങിവന്നു.

23. Afterwarde there spronge vp seuen wythred eares, thynne and blasted,

24. നേര്ത്ത കതിരുകള് ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന് മന്ത്രവാദികളോടു പറഞ്ഞു; എന്നാല് വ്യാഖ്യാനിപ്പാന് ആര്ക്കും കഴഞ്ഞില്ല.

24. and the seuen thynne eares deuoured the seuen good eares. And I haue shewed it vnto my soithsayers, but they can tell me nothinge therof.

25. അപ്പോള് യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന് ചെയ്വാന് ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.

25. Ioseph answered Pharao: Both Pharaos dreames are one. God sheweth Pharao what he wil do.

26. ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.

26. The seuen good kyne are seuen yeares, and the seuen good eares are seuen yeares also. It is one dreame.

27. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന് കാറ്റിനാല് കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.

27. The seuen leene and euell fauoured kyne, that came vp after them, are seuen yeares. And the seuen thynne and blasted eares, shalbe seuen yeares of derth.

28. ദൈവം ചെയ്വാന് ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാന് ഫറവോനോടു പറഞ്ഞതു.

28. This is now the thinge which I tolde Pharao, that God sheweth Pharao, what he wyll do.

29. മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.

29. Beholde, there shal come seuen yeares wt greate plenteousnes in ye whole lande of Egipte,

30. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള് മിസ്രയീം ദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താല് ദേശം ഒക്കെയും ക്ഷയിച്ചുപോകും.

30. and after the same there shall come seuen yeares of derth, so that all this plenteousnes shalbe forgotten in ye lande of Egipte: and the derth shall consume the lande,

31. പിന് വരുന്ന ക്ഷാമം അതികഠിനമായിരിക്കയാല് ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.

31. so that the plenteousnes shal not be perceaued in the lande, because of the derth that commeth therafter, for it shall be very greate.

32. ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തില് വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.

32. Where as Pharao dreamed the seconde tyme, it signifieth that this thinge is surely prepared of God, and that God wil shortly brynge the same to passe.

33. ആകയാല് ഫറവോന് വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.

33. Let Pharao now prouyde for a man of vnderstondinge & wysdome, whom he maye set ouer the lande of Egipte,

34. അതുകൂടാതെ ഫറവോന് ദേശത്തിന്മേല് വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തില് മിസ്രയീംദേശത്തിലെ വിളവില് അഞ്ചിലൊന്നു വാങ്ങേണം.

34. and se that he ordene officers in the londe, and take ye fifth (parte) of the lande of Egipte in the seuen plenteous yeares,

35. ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളില് ഫറവോന്റെ അധീനത്തില് ധാന്യം സൂക്ഷിച്ചുവെക്കേണം.

35. and gather all ye foode yt shal come of the plenteous yeares, that they maye laye vp corne vnder Pharaos power for sustenaunce in the cities,

36. ആ ധാന്യം മിസ്രയീംദേശത്തു വരുവാന് പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാല് ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.

36. and kepe it, yt there maye be foode founde prepared for the lande in the seuen deare yeares, which shall come vpon the lande of Egipte, that the lande be not destroyed of honger.

37. ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാര്ക്കും ബോധിച്ചു.

37. The sayenge pleased Pharao well and all his seruautes.

38. ഫറവോന് തന്റെ ഭൃത്യന്മാരോടുദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.

38. And Pharao sayde vnto his seruauntes? How might we fynde soch a man, in whom is the sprete of God?

39. പിന്നെ ഫറവോന് യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന് ഒരുത്തനുമില്ല.

39. And sayde vnto Iosep: For so moch as God hath shewed ye all this, there is none of soch vnderstondinge & wysdome as thou.

40. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന് നിന്നെക്കാള് വലിയവനായിരിക്കും എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:10

40. Thou shalt be ouer my house, and acordinge vnto thy worde shall all my people obeye: onely in the kynges seate wyll I be more then thou.

41. ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാന് നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോന് യോസേഫിനോടു പറഞ്ഞു.

41. And he sayde: Beholde, I haue set the ouer the whole lande of Egipte.

42. ഫറവോന് തന്റെ കയ്യില്നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്ണ്ണസരപ്പളിയും അവന്റെ കഴുത്തില് ഇട്ടു.

42. And he toke of his ringe from his hade and gaue it Ioseph in his hade, and clothed him with whyte sylke, and honge a cheyne of golge aboute his neck,

43. തന്റെ രണ്ടാം രഥത്തില് അവനെ കയറ്റിമുട്ടുകുത്തുവിന് എന്നു അവന്റെ മുമ്പില് വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:10

43. and made him ryde vpo the seconde charet: and caused it be proclamed before him, that men shulde bowe their knees vnto him, as to him who Pharao had set ouer the whole lande of Egipte.

44. പിന്നെ ഫറവോന് യോസേഫിനോടുഞാന് ഫറവോന് ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.

44. And Pharao sayde vnto Ioseph: I am Pharao: without thy wyll shall no man moue his hande or his fote in all the lade Egipte.

45. ഫറവോന് യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള് ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.

45. And he called him Zaphnath Paena, & gaue him a wife, euen Asnath the doughter of Potiphar the prest of On. So Ioseph wente out, for to vyset the lande of Egipte.

46. യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള് അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില് നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:10

46. (And he was thirtie yeare olde, whan he stode before Pharao.) And he departed from Pharao, and wente thorow all the lande of Egipte.

47. എന്നാല് സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.

47. And the londe dyd so those seuen plenteous yeares, and they gathered

48. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവന് ശേഖരിച്ചു പട്ടണങ്ങളില് സൂക്ഷിച്ചു; ഔരോ പട്ടണത്തില് ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.

48. all the foode of the seuen yeares that were in the lande of Egipte, & layed it in the cities. Loke what foode grewe in the felde rounde aboute euery cite, they put it therin.

49. അങ്ങനെ യോസേഫ് കടല്കരയിലെ മണല്പോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാന് കഴിവില്ലായ്കയാല് അളവു നിര്ത്തിക്കളഞ്ഞു.

49. So Ioseph layed vp the corne in stoare, and that moch aboue measure, as the sonde of the see: in so moch yt he left of nombrynge of it, for it coude not be nombred.

50. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാര് ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള് ആസ്നത്ത് പ്രസവിച്ചു.

50. And vnto Ioseph there were borne two sonnes (before ye derth came) whom Asnath the doughter of Potiphar prest of On bare vnto him.

51. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.

51. And the first called he Manasses: for God (sayde he) hath caused me to forget all my laboure, and all my fathers house.

52. സങ്കടദേശത്തു ദൈവം എന്നെ വര്ദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവന് രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.

52. The seconde called he Ephraim: for God (sayde he) hath caused me to growe in ye lande of my trouble.

53. മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്

53. Now whan ye seuen plenteous yeares were ended in Egipte,

54. യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാല് മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:11

54. then beganne the seuen deare yeares to come, wherof Ioseph had sayde. And there was derth in all landes, but in all the lade of Egipte there was foode.

55. പിന്നെ മിസ്രയീം ദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോള് ജനങ്ങള് ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോന് മിസ്രയീമ്യരോടു ഒക്കെയുംനിങ്ങള് യോസേഫിന്റെ അടുക്കല് ചെല്ലുവിന് ; അവന് നിങ്ങളോടു പറയുംപോലെ ചെയ്വിന് എന്നു പറഞ്ഞു.
യോഹന്നാൻ 2:5, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:11

55. Now whan the lande of Egipte beganne to suffre honger also, the people cryed vnto Pharao for bred. But Pharao sayde vnto all ye Egipcians: Go vnto Ioseph, what he sayeth vnto you, yt doo.

56. ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകള് ഒക്കെയും തുറന്നു, മിസ്രയീമ്യര്ക്കും ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീര്ന്നു.

56. So whan there was derth in all ye lade, Ioseph opened all yt was by him, & solde vnto the Egipcians. Thus ye derth preuayled in the lande,

57. ഭൂമിയില് എങ്ങും ക്ഷാമം കഠിനമായയ്തീര്ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാന് മിസ്രയീമില് യോസേഫിന്റെ അടുക്കല് വന്നു.

57. & all countrees came to Egipte to bye at Ioseph: for the derth was mightie in all landes.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |