Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആദാമിന്റെ വംശപാരമ്പര്യമാവിതുദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള് ദൈവത്തിന്റെ സാദൃശ്യത്തില് അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;മത്തായി 1:1, 1 കൊരിന്ത്യർ 11:7
1. This [is] an account of the births of Adam: In the day of God's preparing man, in the likeness of God He hath made him;
2. സൃഷ്ടിച്ച നാളില് അവരെ അനുഗ്രഹിക്കയും അവര്ക്കും ആദാമെന്നു പേരിടുകയും ചെയ്തു.മത്തായി 19:4, മർക്കൊസ് 10:6
2. a male and a female He hath prepared them, and He blesseth them, and calleth their name Man, in the day of their being prepared.
3. ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള് അവന് തന്റെ സാദൃശ്യത്തില് തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.1 കൊരിന്ത്യർ 15:49
3. And Adam liveth an hundred and thirty years, and begetteth [a son] in his likeness, according to his image, and calleth his name Seth.
4. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
4. And the days of Adam after his begetting Seth are eight hundred years, and he begetteth sons and daughters.
5. ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
5. And all the days of Adam which he lived are nine hundred and thirty years, and he dieth.
6. ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള് അവന് എനോശിനെ ജനിപ്പിച്ചു.
6. And Seth liveth an hundred and five years, and begetteth Enos.
7. എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
7. And Seth liveth after his begetting Enos eight hundred and seven years, and begetteth sons and daughters.
8. ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
8. And all the days of Seth are nine hundred and twelve years, and he dieth.
9. എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള് അവന് കേനാനെ ജനിപ്പിച്ചു.
9. And Enos liveth ninety years, and begetteth Cainan.
10. കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
10. And Enos liveth after his begetting Cainan eight hundred and fifteen years, and begetteth sons and daughters.
11. എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
11. And all the days of Enos are nine hundred and five years, and he dieth.
12. കേനാന്നു എഴുപതു വയസ്സായപ്പോള് അവന് മഹലലേലിനെ ജനിപ്പിച്ചു.
12. And Cainan liveth seventy years, and begetteth Mahalaleel.
13. മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാന് എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
13. And Cainan liveth after his begetting Mahalaleel eight hundred and forty years, and begetteth sons and daughters.
14. കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
14. And all the days of Cainan are nine hundred and ten years, and he dieth.
15. മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോള് അവന് യാരെദിനെ ജനിപ്പിച്ചു.
15. And Mahalaleel liveth five and sixty years, and begetteth Jared.
16. യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേല് എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
16. And Mahalaleel liveth after his begetting Jared eight hundred and thirty years, and begetteth sons and daughters.
17. മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
17. And all the days of Mahalaleel are eight hundred and ninety and five years, and he dieth.
18. യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള് അവന് ഹാനോക്കിനെ ജനിപ്പിച്ചു.
18. And Jared liveth an hundred and sixty and two years, and begetteth Enoch.
19. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
19. And Jared liveth after his begetting Enoch eight hundred years, and begetteth sons and daughters.
20. യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
20. And all the days of Jared are nine hundred and sixty and two years, and he dieth.
21. ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോള് അവന് മെഥൂശലഹിനെ ജനിപ്പിച്ചു.
21. And Enoch liveth five and sixty years, and begetteth Methuselah.
22. മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
22. And Enoch walketh habitually with God after his begetting Methuselah three hundred years, and begetteth sons and daughters.
23. ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
23. And all the days of Enoch are three hundred and sixty and five years.
24. ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല് കാണാതെയായി.എബ്രായർ 11:5
24. And Enoch walketh habitually with God, and he is not, for God hath taken him.
25. മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോള് അവന് ലാമേക്കിനെ ജനിപ്പിച്ചു.
25. And Methuselah liveth an hundred and eighty and seven years, and begetteth Lamech.
26. ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26. And Methuselah liveth after his begetting Lamech seven hundred and eighty and two years, and begetteth sons and daughters.
27. മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
27. And all the days of Methuselah are nine hundred and sixty and nine years, and he dieth.
28. ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോള് അവന് ഒരു മകനെ ജനിപ്പിച്ചു.
28. And Lamech liveth an hundred and eighty and two years, and begetteth a son,
29. യഹോവ ശപിച്ച ഭൂമിയില് നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന് നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര് ഇട്ടു.റോമർ 8:20
29. and calleth his name Noah, saying, 'This [one] doth comfort us concerning our work, and concerning the labour of our hands, because of the ground which Jehovah hath cursed.'
30. നോഹയെ ജനിപ്പിച്ചശേഷം ലാമേക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
30. And Lamech liveth after his begetting Noah five hundred and ninety and five years, and begetteth sons and daughters.
31. ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന് മരിച്ചു.
31. And all the days of Lamech are seven hundred and seventy and seven years, and he dieth.
32. നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
32. And Noah is a son of five hundred years, and Noah begetteth Shem, Ham, and Japheth.