28. കിടക്കകളും കിണ്ണങ്ങളും മണ്പാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാന് , കോതമ്പു, യവം, മാവു, മലര്, അമരക്ക, പയര്, പരിപ്പു, തേന് , വെണ്ണ, ആടു, പശുവിന് പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയില് വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവര് പറഞ്ഞു.
28. brought beds and basins and earthen vessels, and wheat and barley and flour and roasted grain, and beans and lentils and other roasted food,