Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വാതില് കാവല്ക്കാരുടെ ക്കുറുകളോകോരഹ്യര്ആസാഫിന്റെ പുത്രന്മാരില് കോരെയുടെ മകനായ മെശേലെമ്യാവു.
1. The divisions of the gatekeepers: From the Korahites: Meshelemiah, son of Kore, one of the sons of Asaph.
2. മെശേലെമ്യാവിന്റെ പുത്രന്മാര്സെഖര്യ്യാവു ആദ്യജാതന് ; യെദീയയേല് രണ്ടാമന് ; സെബദ്യാവു മൂന്നാമന് , യത്നീയേല് നാലാമന് ; ഏലാം അഞ്ചാമന് ;
2. Meshelemiah's sons: The firstborn Zechariah, the second Jediael, the third Zebadiah, the fourth Jathniel,
3. യെഹോഹാനാന് ആറാമന് ; എല്യോഹോവേനായി ഏഴാമന് .
3. the fifth Elam, the sixth Jehohanan, and the seventh Elihoenai.
4. ഔബേദ്-എദോമിന്റെ പുത്രന്മാര്ശെമയ്യാവു ആദ്യജാതന് ; യെഹോശാബാദ് രണ്ടാമന് യോവാഹ് മൂന്നാമന് ; സാഖാര് നാലാമന് ; നെഥനയേല് അഞ്ചാമന് ;
4. Obed-Edom's sons: The firstborn Shemaiah, the second Jehozabad, the third Joah, the fourth Sakar, the fifth Nethanel,
5. അമ്മിയേല് ആറാമന് ; യിസ്സാഖാര് ഏഴാമന് ; പെയൂലെഥായി എട്ടാമന് . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
5. the sixth Ammiel, the seventh Issachar, and the eighth Peullethai. (Indeed, God blessed Obed-Edom.)
6. അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര് ജനിച്ചിരുന്നു; അവര് പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള് ആയിരുന്നു.
6. His son Shemaiah also had sons, who were leaders of their families, for they were highly respected.
7. ശെമയ്യാവിന്റെ പുത്രന്മാര്ഒത്നി, രെഫായേല്, ഔബേദ്, എല്സാബാദ്;--അവന്റെ സഹോദരന്മാര് പ്രാപ്തന്മാര് ആയിരുന്നു--എലീഹൂ, സെമഖ്യാവു.
7. The sons of Shemaiah: Othni, Rephael, Obed, and Elzabad. His relatives Elihu and Semakiah were also respected.
8. ഇവര് എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര് അറുപത്തിരണ്ടുപേര്;
8. All these were the descendants of Obed-Edom. They and their sons and relatives were respected men, capable of doing their responsibilities. There were sixty-two of them related to Obed-Edom.
9. മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്.
9. Meshelemiah had sons and relatives who were respected eighteen in all.
10. മെരാരിപുത്രന്മാരില് ഹോസെക്കു പുത്രന്മാര് ഉണ്ടായിരുന്നു; ശിമ്രി തലവന് ; ഇവന് ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പന് അവനെ തലവനാക്കി;
10. Hosah, one of the descendants of Merari, had sons: The firstborn Shimri (he was not actually the firstborn, but his father gave him that status),
11. ഹില്ക്കീയാവു രണ്ടാമന് , തെബല്യാവു മൂന്നാമന് , സെഖര്യ്യാവു നാലാമന് ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്.
11. the second Hilkiah, the third Tebaliah, and the fourth Zechariah. All of Hosah's sons and relatives numbered thirteen.
12. വാതില്കാവല്ക്കാരുടെ ഈ ക്കുറുകള്ക്കു, അവരുടെ തലവന്മാര്ക്കും തന്നേ, യഹോവയുടെ ആലയത്തില് ശുശ്രൂഷ ചെയ്വാന് തങ്ങളുടെ സഹോദരന്മാര്ക്കും എന്നപോലെ ഉദ്യോഗങ്ങള് ഉണ്ടായിരുന്നു.
12. These divisions of the gatekeepers, corresponding to their leaders, had assigned responsibilities, like their relatives, as they served in the LORD's temple.
13. അവര് ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
13. They cast lots, both young and old, according to their families, to determine which gate they would be responsible for.
14. കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര് അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
14. The lot for the east gate went to Shelemiah. They then cast lots for his son Zechariah, a wise adviser, and the lot for the north gate went to him.
15. തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്ക്കും
15. Obed-Edom was assigned the south gate, and his sons were assigned the storehouses.
16. കയറ്റമുള്ള പെരുവഴിക്കല് ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
16. Shuppim and Hosah were assigned the west gate, along with the Shalleketh gate on the upper road. One guard was adjacent to another.
17. കിഴക്കെ വാതില്ക്കല് ആറു ലേവ്യരും വടക്കെ വാതില്ക്കല് നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കല് നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല് ഈരണ്ടുപേരും ഉണ്ടായിരുന്നു.
17. Each day there were six Levites posted on the east, four on the north, and four on the south. At the storehouses they were posted in pairs.
18. പര്ബാരിന്നു പടിഞ്ഞാറു പെരുവഴിയില് നാലുപേരും പര്ബാരില് തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
18. At the court on the west there were four posted on the road and two at the court.
19. കോരഹ്യരിലും മെരാര്യ്യരിലും ഉള്ള വാതില്കാവല്ക്കാരുടെ ക്കുറുകള് ഇവ തന്നേ.
19. These were the divisions of the gatekeepers who were descendants of Korah and Merari.
20. അവരുടെ സഹോദരന്മാരായ ലേവ്യര് ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്വിചാരകരായിരുന്നു.
20. Their fellow Levites were in charge of the storehouses in God's temple and the storehouses containing consecrated items.
21. ലയെദാന്റെ പുത്രന്മാര്ലയെദാന്റെ കുടുംബത്തിലുള്ള ഗേര്ശോന്യരുടെ പുത്രന്മാര്ഗേര്ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര് യെഹീയേല്യര് ആയിരുന്നു.
21. The descendants of Ladan, who were descended from Gershon through Ladan and were leaders of the families of Ladan the Gershonite, included Jehieli
22. യെഹിയേലിന്റെ പുത്രന്മാര്സേഥാം; അവന്റെ സഹോദരന് യോവേല്; ഇവര് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്വിചാരകരായിരുന്നു.
22. and the sons of Jehieli, Zetham and his brother Joel. They were in charge of the storehouses in the LORD's temple.
23. അമ്രാമ്യര്, യിസ്ഹാര്യ്യര്, ഹെബ്രോന്യര്, ഉസ്സീയേല്യര് എന്നവരോ
23. As for the Amramites, Izharites, Hebronites, and Uzzielites:
24. മോശെയുടെ മകനായ ഗേര്ശോമിന്റെ മകന് ശെബൂവേല് ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
24. Shebuel son of Gershom, the son of Moses, was the supervisor of the storehouses.
25. എലീയേസെരില്നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന് രെഹബ്യാവു; അവന്റെ മകന് യെശയ്യാവു; അവന്റെ മകന് യോരാം; അവന്റെ മകന് സിക്രി; അവന്റെ മകന് ശെലോമീത്ത്.
25. His relatives through Eliezer included: Rehabiah his son, Jeshaiah his son, Joram his son, Zikri his son, and Shelomith his son.
26. ദാവീദ്രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്വിചാരകരായിരുന്നു.
26. Shelomith and his relatives were in charge of all the storehouses containing the consecrated items dedicated by King David, the family leaders who led units of a thousand and a hundred, and the army officers.
27. യുദ്ധത്തില് കിട്ടിയ കൊള്ളയില് നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന് അവര് അവയെ നിവേദിച്ചിരുന്നു.
27. They had dedicated some of the plunder taken in battles to be used for repairs on the LORD's temple.
28. ദര്ശകനായ ശമൂവേലും കീശിന്റെ മകന് ശൌലും നേരിന്റെ മകന് അബ്നേരും സെരൂയയുടെ മകന് യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില് വന്നു.
28. They were also in charge of everything dedicated by Samuel the prophet, Saul son of Kish, Abner son of Ner, and Joab son of Zeruiah; Shelomith and his relatives were in charge of everything that had been dedicated.
29. യിസ്ഹാര്യ്യരില് കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില് പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
29. As for the Izharites: Kenaniah and his sons were given responsibilities outside the temple as officers and judges over Israel.
30. ഹെബ്രോന്യരില് ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര് യോര്ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില് മേല്വിചാരകരായിരുന്നു.
30. As for the Hebronites: Hashabiah and his relatives, 1,700 respected men, were assigned responsibilities in Israel west of the Jordan; they did the LORD's work and the king's service.
31. ഹെബ്രോന്യരില് കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില് അവരുടെ വസ്തുത അനേഷിച്ചപ്പോള് അവരുടെ ഇടയില് ഗിലെയാദിലെ യാസേരില് പ്രാപ്തന്മാരെ കണ്ടു.
31. As for the Hebronites: Jeriah was the leader of the Hebronites according to the genealogical records. In the fortieth year of David's reign, they examined the records and discovered there were highly respected men in Jazer in Gilead.
32. അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്ക്കും രൂബേന്യര് ഗാദ്യര്, മനശ്ശെയുടെ പാതിഗോത്രം എന്നിവര്ക്കും മേല്വിചാരകരാക്കിവച്ചു.
32. Jeriah had 2,700 relatives who were respected family leaders. King David placed them in charge of the Reubenites, the Gadites, and the half-tribe of Manasseh; they took care of all matters pertaining to God and the king.