2. യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.மத்தேயு 1:12 ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു;
லூக்கா 3:27 നേരി മെല്ക്കിയുടെ മകന് , മെല്ക്കി അദ്ദിയുടെ മകന് , അദ്ദി കോസാമിന്റെ മകന് , കോസാം എല്മാദാമിന്റെ മകന് , എല്മാദാം ഏരിന്റെ മകന് ,