Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്
1. Then answered Baldad the Suhite, and said:
2. നിങ്ങള് എത്രത്തോളം മൊഴികള്ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന് ; പിന്നെ നമുക്കു സംസാരിക്കാം.
2. when will ye make an end of your words? Mark well, and consider, we will speak also.
3. ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള് നിങ്ങള്ക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
3. Wherefore are we counted as beasts, and reputed so vile in your sight?
4. കോപത്തില് തന്നെത്താന് കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിര്ജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
4. Why destroyest thou thy self with anger? Shall the earth be forsaken, or the stones removed out of their place because of thee?
5. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
5. Shall not the light of the ungodly be put out? Yea the flame of his fire shall not burn.
6. അവന്റെ കൂടാരത്തില് വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
6. The light shall be dark in his dwelling, and his candle shall be put out with him.
7. അവന് ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
7. His presumptious goings shall be kept in, and his own counsel shall cast him down.
8. അവന്റെ കാല് വലയില് കുടുങ്ങിപ്പോകും; അവന് കണിയിന് മീതെ നടക്കും.
8. For his feet shall be taken in the net, and he shall walk in the snare.
9. പാശം അവന്റെ കുതികാലിന്നു പിടിക്കും; അവന് കുടുക്കില് അകപ്പെടും.
9. His foot shall be holden in the gilder, and the thirsty shall catch him.
10. അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന് പാതയില് വല ഒളിച്ചു വേക്കും.
10. The snare is laid for him in the ground, and a pitfall in the way.
11. ചുറ്റിലും ഘോരത്വങ്ങള് അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്ന്നു അവനെ വേട്ടയാടും.
11. Fearfulness shall make him afraid on every side, that he shall not know, where to get out.
12. അവന്റെ അനര്ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നിലക്കുന്നു.
12. Hunger shall be his substance, and misfortune shall hang upon him.
13. അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂല് അവന്റെ അവയവങ്ങളെ തിന്നുകളയും.
13. He shall eat the strength of his skin, the firstborn of death shall eat his members.(He shall eate his owne skynne, yee his owne armes shall he devoure, beynge a firstborne of death)
14. അവന് ആശ്രയിച്ച കൂടാരത്തില്നിന്നു അവന് വേര് പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
14. All his comfort and hope shall be rooted out of his dwelling, very fearfulness shall bring him unto the king.
15. അവന്നു ഒന്നുമാകാത്തവര് അവന്റെ കൂടാരത്തില് വസിക്കും; അവന്റെ നിവാസത്തിന്മേല് ഗന്ധകം പെയ്യും.
15. Other men shall dwell in his house (which now is none of his) and brimstone shall be scattered upon his habitation.
16. കീഴെ അവന്റെ വേര് ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
16. His roots shall be dried up beneath, and above shall his harvest be cut down.
17. അവന്റെ ഔര്മ്മ ഭൂമിയില്നിന്നു നശിച്ചുപോകും; തെരുവീഥിയില് അവന്റെ പേര് ഇല്ലാതാകും.
17. His rememberance shall perish from the earth, and his name shall not be praised in the streets:
18. അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തില്നിന്നു അവനെ ഔടിച്ചുകളയും.
18. he shall be driven from the light into darkness, and cast clean out of the world.
19. സ്വജനത്തില് അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാര്പ്പിടം അന്യന്നുപോകും.
19. He shall neither have children nor kinfolks among his people, no nor any posterity in his country:
20. പശ്ചിമവാസികള് അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്വ്വദിഗ്വാസികള്ക്കു നടുക്കംപിടിക്കും.
20. young and old shall be astonied at his death.
21. നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.
21. Such are now the dwellings of the wicked, and this is the place of him that knoweth not God.