Psalms - സങ്കീർത്തനങ്ങൾ 2 | View All

1. ജാതികള് കലഹിക്കുന്നതും വംശങ്ങള് വ്യര്ത്ഥമായതു നിരൂപിക്കുന്നതും എന്തു?
വെളിപ്പാടു വെളിപാട് 11:18, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:25-26

1. Why do the Heithe grudge? why do the people ymagyn vayne thinges?

2. യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര് എഴുന്നേല്ക്കുയും അധിപതികള് തമ്മില് ആലോചിക്കയും ചെയ്യുന്നതു
വെളിപ്പാടു വെളിപാട് 19:19, വെളിപ്പാടു വെളിപാട് 6:15, വെളിപ്പാടു വെളിപാട് 7:18, വെളിപ്പാടു വെളിപാട് 11:18, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:25-26

2. The kynges of the earth stode vp, and the rulers are come together, agaynst the LORDE ad agaynst his anoynted.

3. നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.

3. Let vs breake their bondes a sunder, and cast awaye their yocke from vs.

4. സ്വര്ഗ്ഗത്തില് വസിക്കുന്നവന് ചിരിക്കുന്നു; കര്ത്താവു അവരെ പരിഹസിക്കുന്നു.

4. Neuerthelesse, he that dwelleth in heauen, shall laugh the to scorne: yee euen the LORDE himselff shall haue them in derision.

5. അന്നു അവന് കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

5. Then shal he speake vnto them in his wrath, and vexe them in his sore dispeasure.

6. എന്റെ വിശുദ്ധപര്വ്വതമായ സീയോനില് ഞാന് എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.

6. Yet haue I set my kynge vpon my holy hill of Sion.

7. ഞാന് ഒരു നിര്ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന് ; ഇന്നു ഞാന് നിന്നെ ജനിപ്പിച്ചിരിക്കുന്നു.
മത്തായി 3:17, മത്തായി 17:5, മർക്കൊസ് 1:11, മർക്കൊസ് 9:7, ലൂക്കോസ് 3:22, ലൂക്കോസ് 9:35, യോഹന്നാൻ 1:49, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:33, എബ്രായർ 1:5, എബ്രായർ 5:5, എബ്രായർ 7:28, 2 പത്രൊസ് 1:17

7. As for me I will preach the lawe, wherof the LORDE hath sayde vnto me: Thou art my sonne, this daye haue I begotten the.

8. എന്നോടു ചോദിച്ചുകൊള്ക; ഞാന് നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
എബ്രായർ 1:2, വെളിപ്പാടു വെളിപാട് 2:26-27, വെളിപ്പാടു വെളിപാട് 19:15

8. Desyre off me, and I shall geue the the Heithen for thine enheritaunce, Yee the vttemost partes of the worlde for thy possession.

9. ഇരിമ്പുകോല്കൊണ്ടു നീ അവരെ തകര്ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
വെളിപ്പാടു വെളിപാട് 12:5, വെളിപ്പാടു വെളിപാട് 2:26-27, വെളിപ്പാടു വെളിപാട് 19:15

9. Thou shalt rule them with a rodde of yron, and breake the in peces like an erthen vessell.

10. ആകയാല് രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന് ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്വിന് .

10. Be wyse now therfore (o ye kynges) be warned, ye that are iudges of the earth.

11. ഭയത്തോടെ യഹോവയെ സേവിപ്പിന് ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന് .
ഫിലിപ്പിയർ ഫിലിപ്പി 2:12

11. Serue the LORDE with feare, and reioyse before him with reuerence.

12. അവന് കോപിച്ചിട്ടു നിങ്ങള് വഴിയില്വെച്ചു നശിക്കാതിരിപ്പാന് പുത്രനെ ചുംബിപ്പിന് . അവന്റെ കോപം ക്ഷണത്തില് ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്.

12. Kysse the sonne, lest the LORDE be angrie, and so ye perish from the right waye. For his wrath shalbe kindled shortly: blessed are all they that put their trust in him.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |