Psalms - സങ്കീർത്തനങ്ങൾ 49 | View All

1. സകല ജാതികളുമായുള്ളോരേ, ഇതു കേള്പ്പിന് ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്വിന് .

1. A psalm of the sons of Korah. Listen, everyone, listen-- earth-dwellers, don't miss this.

2. സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.

2. All you haves and have-nots, All together now: listen.

3. എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.

3. I set plainspoken wisdom before you, my heart-seasoned understandings of life.

4. ഞാന് സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്പ്പിക്കും.

4. I fine-tuned my ear to the sayings of the wise, I solve life's riddle with the help of a harp.

5. അകൃത്യം എന്റെ കുതികാലിനെ പിന്തുടര്ന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന് ഭയപ്പെടുന്നതു എന്തിന്നു?

5. So why should I fear in bad times, hemmed in by enemy malice,

6. അവര് തങ്ങളുടെ സമ്പത്തില് ആശ്രയിക്കയും ധനസമൃദ്ധിയില് പ്രശംസിക്കയും ചെയ്യുന്നു.

6. Shoved around by bullies, demeaned by the arrogant rich?

7. സഹോദരന് ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു

7. Really! There's no such thing as self-rescue, pulling yourself up by your bootstraps.

8. അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്ക്കും കഴികയില്ല.

8. The cost of rescue is beyond our means, and even then it doesn't guarantee

9. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.

9. Life forever, or insurance against the Black Hole.

10. ജ്ഞാനികള് മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.

10. Anyone can see that the brightest and best die, wiped out right along with fools and dunces.

11. തങ്ങളുടെ ഭവനങ്ങള് ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള് തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്ഗ്ഗതം; തങ്ങളുടെ നിലങ്ങള്ക്കു അവര് തങ്ങളുടെ പേരിടുന്നു.

11. They leave all their prowess behind, move into their new home, The Coffin, The cemetery their permanent address. And to think they named counties after themselves!

12. എന്നാല് മനുഷ്യന് ബഹുമാനത്തില് നിലനില്ക്കയില്ല. അവന് നശിച്ചുപോകുന്ന മൃഗങ്ങള്ക്കു തുല്യന് .

12. We aren't immortal. We don't last long. Like our dogs, we age and weaken. And die.

13. ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില് ഇഷ്ടപ്പെടുന്നു. സേലാ

13. This is what happens to those who live for the moment, who only look out for themselves:

14. അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര് പുലര്ച്ചെക്കു അവരുടെമേല് വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്പ്പിടം.

14. Death herds them like sheep straight to hell; they disappear down the gullet of the grave; They waste away to nothing-- nothing left but a marker in a cemetery.

15. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്നിന്നു വീണ്ടെടുക്കും; അവന് എന്നെ കൈക്കൊള്ളും. സേലാ.

15. But me? God snatches me from the clutch of death, he reaches down and grabs me.

16. ഒരുത്തന് ധനവാനായിത്തീര്ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്ദ്ധിച്ചാലും നീ ഭയപ്പെടരുതു.

16. So don't be impressed with those who get rich and pile up fame and fortune.

17. അവന് മരിക്കുമ്പോള് യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന് ചെല്ലുകയുമില്ല.

17. They can't take it with them; fame and fortune all get left behind.

18. അവന് ജീവനോടിരുന്നപ്പോള് താന് ഭാഗ്യവാന് എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള് മനുഷ്യര് നിന്നെ പുകഴ്ത്തും.

18. Just when they think they've arrived and folks praise them because they've made good,

19. അവന് തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര് ഒരുനാളും വെളിച്ചം കാണുകയില്ല.

19. They enter the family burial plot where they'll never see sunshine again.

20. മാനത്തോടിരിക്കുന്ന മനുഷ്യന് വിവേകഹീനനായാല് നശിച്ചുപോകുന്ന മൃഗങ്ങള്ക്കു തുല്യനത്രേ.

20. We aren't immortal. We don't last long. Like our dogs, we age and weaken. And die.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |