Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് പൂര്ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന് വര്ണ്ണിക്കും.
1. I will give thanks to the Lord with all my heart. I will tell of all the great things You have done.
2. ഞാന് നിന്നില് സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന് നിന്റെ നാമത്തെ കീര്ത്തിക്കും.
2. I will be glad and full of joy because of You. I will sing praise to Your name, O Most High.
3. എന്റെ ശത്രുക്കള് പിന് വാങ്ങുകയില് ഇടറിവീണു, നിന്റെ സന്നിധിയില് നശിച്ചുപോകും.
3. When those who hate me turn away, they fall and are lost from You.
4. നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില് ഇരിക്കുന്നു;
4. For You have stood by my right actions. You sit on Your throne, and are right in how You judge.
5. നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
5. You have spoken sharp words to the nations and have destroyed the sinful. You have thrown out their name forever and ever.
6. ശത്രുക്കള് മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
6. Those who fight against You are finished forever. You have destroyed their cities. They will be remembered no more.
7. എന്നാല് യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന് സിംഹാസനം ഒരുക്കിയിരിക്കുന്നു.
7. But the Lord lives forever. He has set up His throne to say who is guilty or not.
8. അവന് ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്ക്കു നേരോടെ ന്യായപാലനം ചെയ്യും.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:31
8. He will punish the world by what is right. He will be fair as He rules the people.
9. യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
9. The Lord also keeps safe those who suffer. He is a safe place in times of trouble.
10. നിന്റെ നാമത്തെ അറിയുന്നവര് നിങ്കല് ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
10. Those who know Your name will put their trust in You. For You, O Lord, have never left alone those who look for You.
11. സീയോനില് വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന് ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില് ഘോഷിപ്പിന് .
11. Sing praises to the Lord, Who lives in Zion! Tell all the nations what He has done!
12. രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന് അവരെ ഓര്ക്കുന്നു; എളിയവരുടെ നിലവിളിയെ അവന് മറക്കുന്നതുമില്ല.
12. For He Who punishes for the blood of another remembers them. He does not forget the cry of those who suffer.
13. യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല് എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
13. Have pity on me, O Lord! See how I suffer from those who hate me, You Who have lifted me up from the gates of death,
14. ഞാന് സീയോന്പുത്രിയുടെ പടിവാതിലുകളില് നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില് സന്തോഷിക്കേണ്ടതിന്നു തന്നേ.
14. that I may tell of all Your praises in the gates of the people of Zion. There I will be full of joy because You save.
15. ജാതികള് തങ്ങള് ഉണ്ടാക്കിയ കുഴിയില് താണു പോയി; അവര് ഒളിച്ചുവെച്ച വലയില് അവരുടെ കാല് തന്നേ അകപ്പെട്ടിരിക്കുന്നു.
15. The nations have fallen into the hole they have dug. Their own feet have been caught in the net they have hidden.
16. യഹോവ തന്നെത്താന് വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന് സ്വന്തകൈകളുടെ പ്രവൃത്തിയില് കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
16. The Lord has made Himself known. He is fair in His Law. The sinful trap themselves by the work of their own hands.
17. ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
17. The sinful, all the nations that forget God, will be turned back into the grave.
18. ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
18. But those in need will not always be forgotten. The hope of the poor will not be lost forever.
19. യഹോവേ, എഴുന്നേല്ക്കേണമേ, മര്ത്യന് പ്രബലനാകരുതേ; ജാതികള് നിന്റെ സന്നിധിയില് വിധിക്കപ്പെടുമാറാകട്ടെ.
19. Rise up, O Lord! Do not let man win the fight against You. Let the nations come to You and be judged.
20. യഹോവേ, തങ്ങള് മര്ത്യരത്രേ എന്നു ജാതികള് അറിയേണ്ടതിന്നു അവര്ക്കും ഭയം വരുത്തേണമേ. സേലാ.
20. Make them afraid, O Lord. Let the nations know they are only men.