Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തുപ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38
1. Then God spoke all these words. He said,
2. അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന് നിന്റെ ദൈവം ആകുന്നു.
2. 'I am Yahweh your God who brought you out of Egypt, where you lived as slaves.
3. ഞാനല്ലാതെ അന്യദൈവങ്ങള് നിനക്കു ഉണ്ടാകരുതു.
3. 'You shall have no other gods to rival me.
4. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്ഗ്ഗത്തില് എങ്കിലും താഴെ ഭൂമിയില് എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില് എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
4. 'You shall not make yourself a carved image or any likeness of anything in heaven above or on earth beneath or in the waters under the earth.
5. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന് തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില് പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല് സന്ദര്ശിക്കയുംയോഹന്നാൻ 9:2
5. 'You shall not bow down to them or serve them. For I, Yahweh your God, am a jealous God and I punish a parent's fault in the children, the grandchildren, and the great-grandchildren among those who hate me;
6. എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്ക്കും ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
6. but I act with faithful love towards thousands of those who love me and keep my commandments.
7. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.മത്തായി 5:33
7. 'You shall not misuse the name of Yahweh your God, for Yahweh will not leave unpunished anyone who misuses his name.
8. ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന് ഔര്ക്ക.മർക്കൊസ് 2:27
8. 'Remember the Sabbath day and keep it holy.
9. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ലൂക്കോസ് 13:14
9. For six days you shall labour and do all your work,
10. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.മത്തായി 12:2, ലൂക്കോസ് 23:56, ലൂക്കോസ് 13:14
10. but the seventh day is a Sabbath for Yahweh your God. You shall do no work that day, neither you nor your son nor your daughter nor your servants, men or women, nor your animals nor the alien living with you.
11. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 14:15, വെളിപ്പാടു വെളിപാട് 10:6, വെളിപ്പാടു വെളിപാട് 14:7
11. For in six days Yahweh made the heavens, earth and sea and all that these contain, but on the seventh day he rested; that is why Yahweh has blessed the Sabbath day and made it sacred.
12. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്ഘായുസ്സുണ്ടാകുവാന് നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.മത്തായി 15:4, മത്തായി 19:19, മർക്കൊസ് 7:10, മർക്കൊസ് 10:19, എഫെസ്യർ എഫേസോസ് 6:2-3, ലൂക്കോസ് 18:20
12. 'Honour your father and your mother so that you may live long in the land that Yahweh your God is giving you.
13. കുല ചെയ്യരുതു.മത്തായി 5:21, മത്തായി 19:18, മർക്കൊസ് 10:19, റോമർ 13:9, യാക്കോബ് 2:11
13. 'You shall not kill.
14. വ്യഭിചാരം ചെയ്യരുതു.മത്തായി 5:27, റോമർ 7:7
14. 'You shall not commit adultery.
15. മോഷ്ടിക്കരുതു.
15. 'You shall not steal.
16. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
16. 'You shall not give false evidence against your neighbour.
17. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
17. 'You shall not set your heart on your neighbour's house. You shall not set your heart on your neighbour's spouse, or servant, man or woman, or ox, or donkey, or any of your neighbour's possessions.'
18. ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള് വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.എബ്രായർ 12:18-19
18. Seeing the thunder pealing, the lightning flashing, the trumpet blasting and the mountain smoking, the people were all terrified and kept their distance.
19. അവര് മോശെയോടുനീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള് കേട്ടുകൊള്ളാം; ഞങ്ങള് മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
19. 'Speak to us yourself,' they said to Moses, 'and we will obey; but do not let God speak to us, or we shall die.'
20. മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള് പാപം ചെയ്യാതിരിപ്പാന് അവങ്കലുള്ള ഭയം നിങ്ങള്ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.
20. Moses said to the people, 'Do not be afraid; God has come to test you, so that your fear of him, being always in your mind, may keep you from sinning.'
21. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.
21. So the people kept their distance while Moses approached the dark cloud where God was.
22. അപ്പോള് യഹോവ മോശെയോടു കല്പിച്ചതുനീ യിസ്രായേല്മക്കളോടു ഇപ്രകാരം പറയേണംഞാന് സ്വര്ഗ്ഗത്തില്നിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള് കണ്ടിരിക്കുന്നുവല്ലോ.
22. Yahweh said to Moses, 'Tell the Israelites this, 'You have seen for yourselves how I have spoken to you from heaven.
23. എന്റെ സന്നിധിയില് വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങള് ഉണ്ടാക്കരുതു.
23. You must not make gods of silver to rival me, nor must you make yourselves gods of gold.
24. എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല് നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അര്പ്പിക്കേണം. ഞാന് എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന് നിന്റെ അടുക്കല് വന്നു നിന്നെ അനുഗ്രഹിക്കും.
24. 'You must make me an altar of earth on which to sacrifice your burnt offerings and communion sacrifices, your sheep and cattle. Wherever I choose to have my name remembered, I shall come to you and bless you.
25. കല്ലു കൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കില് ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാല് നീ അതിനെ അശുദ്ധമാക്കും.
25. If you make me an altar of stone, do not build it of dressed stones; for if you use a chisel on it, you will profane it.
26. എന്റെ യാഗപീഠത്തിങ്കല് നിന്റെ നഗ്നത കാണാതിരിപ്പാന് നീ അതിങ്കല് പടികളാല് കയറരുതു.
26. You must not go up to my altar by steps, in case you expose your nakedness on them.' '