Exodus - പുറപ്പാടു് 38 | View All

1. അവന് ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.

1. And the altare of burntoffrynges made he of Fyrre tre, fyue cubytes loge & brode, eauen foure squared, & thre cubites hye.

2. അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകള് അതില്നിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.

2. And made foure hornes, which proceaded out of the foure corners therof, and ouerlaied it with brasse.

3. ചട്ടി, ചട്ടുകം, കലശം, മുള്കൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.

3. And he made all maner of vessels for the altare, cauldrons, shouels, basens, fleshokes, and colepannes all of brasse.

4. അവന് യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.

4. And vnto the altare he made a brasen gredyron of net worke rounde aboute, from vnder vp vnto the myddest of the altare,

5. താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാന് നാലു വളയം വാര്ത്തു.

5. & cast foure rynges in the foure corners of the brasen gredyron, for the staues:

6. ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.

6. which he made of Fyrre tre, and ouerlayed them wt brasse,

7. യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാര്ശ്വങ്ങളിലുള്ള വളയങ്ങളില് ആ തണ്ടുകള് ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.

7. and put them in the rynges by the sydes of the altare, to beare it withall, and made it holowe with bordes.

8. സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്പ്പണങ്ങള്കൊണ്ടു അവന് താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.

8. And he made the Lauer of brasse, & his fote also of brasse vpon the place of ye hoost, that laye before the dore of the Tabernacle of wytnesse.

9. അവന് പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂല്കൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.

9. And he made the courte on ye south syde: hangynges an hundreth cubytes longe, of whyte twyned sylke,

10. അതിന്നു ഇരുപതു തൂണും തൂണുകള്ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേല്ചുറ്റുപടിയും വെള്ളി ആയിരുന്നു.

10. with the twetye pilers therof, and twentye sokettes of brasse: but the knoppes and whopes of syluer.

11. വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകള്ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല് ചുറ്റുപടിയും വെള്ളി ആയിരുന്നു.

11. In like maner vpon the north syde an hundreth cubytes with twentye pilers, and twentye sokettes of brasse, but their knoppes & whoopes of syluer.

12. പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകള്ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്ചുറ്റുപടിയും വെള്ളി ആയിരുന്നു.

12. Vpon the west syde fiftie cubytes with ten pilers and te sokettes, but their knoppes and whoopes of syluer.

13. കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.

13. Vpon the East syde fiftie cubytes.

14. വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.

14. Fiftene cubytes vpon either syde of the courte dore, wt thre pilers and thre sokettes:

15. മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.

15. (Omitted Text)

16. ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂല്കൊണ്ടു ആയിരുന്നു.

16. So that all the hanginges of the courte were of whyte twyned sylke,

17. തൂണുകള്ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്ചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള് വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകള് ഒക്കെയും വെള്ളികൊണ്ടു മേല്ചുറ്റുപടിയുള്ളവയും ആയിരുന്നു.

17. and the sokettes of the pilers were of brasse, & their knoppes and whoopes of syluer: their heades were ouerlayed wt syluer, & all the pilers of the courte were whooped aboute with syluer.

18. എന്നാല് പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ചിത്രത്തയ്യല്പണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.

18. And the hangynge in ye courte gate made he wt nedle worke, of yalowe sylke, scarlet, purple, & whyte twyned sylke, twentye cubytes longe, & fyue cubytes hye, after the measure of the hanginges of the courte:

19. അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള് പൊതിഞ്ഞിരുന്ന തകിടും മേല്ചുറ്റുപടിയും വെള്ളി ആയിരുന്നു.

19. foure pilers also therto, & foure sokettes of brasse, and their knoppes of syluer, and their heades ouerlayed, and their whoopes of syluer.

20. തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികള് ഒക്കെയും താമ്രം ആയിരുന്നു.

20. And all the nales of the Habitacion and of the courte rounde aboute, were of brasse.

22. യെഹൂദാഗോത്രത്തില് ഹൂരിന്റെ മകനായ ഊരിയുടെ മകന് ബെസലേല് മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.

22. which Bezaleel the sonne of Vri, the sonne of Hur of the trybe of Iuda made, all as the LORDE commaunded Moses.

23. അവനോടുകൂടെ ദാന് ഗോത്രത്തില് അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പഞ്ഞിനൂല് എന്നിവ കൊണ്ടു ചിത്രത്തയ്യല്പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.

23. And wt him Ahaliab ye sonne of Ahisamach of the trybe of Dan, a connynge grauer, to worke nedle worke, wt yalow sylke, scarlet, purple, & whyte sylke.

24. വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.

24. All the golde yt was wrought in all this worke of the Sanctuary (which was geuen to the Waue offerynge) is nyne & twenty hudreth weight, seuen hundreth & thirtie Sycles, after ye Sycle of ye Sanctuary.

25. സഭയില് ചാര്ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.

25. The syluer yt came of the congregacion, was fyue score hundreth weight, a thousande, seuen hundreth, fyue and seuentye Sycles, after ye Sycle of the Sanctuary:

26. ഇരുപതു വയസ്സുമുതല് മേലോട്ടു പ്രായമുള്ളവരായി ചാര്ത്തപ്പെട്ടവരുടെ എണ്ണത്തില് ഉള്പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില് ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല് ആകുന്നു.
മത്തായി 17:24

26. so many heades so many half Sycles, after the Sycle of the Sanctuary, of all that were nombred from twentye yeare olde and aboue, euen sixe hundreth thousande, thre thousande, fyue hundreth and fiftye.

27. വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്ക്കുംന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.

27. Of the fyue score hundreth weight of syluer, were cast the sokettes of the Sanctuary, and the sokettes of the vayle, an hudreth sokettes of the fyue score hundreth weight, an hundreth weight to euery sokett.

28. ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെല്കൊണ്ടു അവന് തൂണുകള്ക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേല്ചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.

28. Of the thousande, seuen hundreth and fyue and seuentye Sycles were made the knoppes of the pilers (and their heades ouerlayed) and their whoopes.

29. വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.

29. As for the Waue offerynge of brasse, it was seuentye hundreth weight, two thousande and foure hundreth Sycles:

30. അതുകൊണ്ടു അവന് സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും

30. Wherof were made the sokettes in the dore of the Tabernacle of wytnesse, and the brasen altare, and the brasen gredyron therto, and all the vessels of the altare,

31. ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

31. and the sokettes of ye courte rounde aboute, and the sokettes of ye courte gate, all ye nales of the Habitacion, & all ye nales of ye courte rounde aboute.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |