Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന് ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില് തന്നേ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.ഗലാത്യർ ഗലാത്തിയാ 1:15
1. All of you people in faraway places, listen to me. Listen, all you nations far away. Before I was born, the Lord called me to serve him. The Lord named me while I was still in my mother's body.
2. അവന് എന്റെ വായെ മൂര്‍ച്ചയുള്ള വാള്പോലെയാക്കി തന്റെ കയ്യുടെ നിഴലില്‍ എന്നെ ഒളിപ്പിച്ചു; അവന് എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയില് മറെച്ചുവെച്ചു, എന്നോടുഎഫെസ്യർ എഫേസോസ് 6:17, എബ്രായർ 4:12, വെളിപ്പാടു വെളിപാട് 1:16, വെളിപ്പാടു വെളിപാട് 2:12-16, വെളിപ്പാടു വെളിപാട് 19:15
2. He made my tongue like a sharp sword. He hid me in the shadow of his hand. He made me like a sharp arrow. He hid me in the holder for his arrows.
3. യിസ്രായേലേ, നീ എന്റെ ദാസന് ; ഞാന്‍ നിന്നില്‍ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.2 തെസ്സലൊനീക്യർ 1:10, എഫെസ്യർ എഫേസോസ് 6:15
3. He told me, 'Israel, you are my servant. I will show my glory through you.'
4. ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.ഫിലിപ്പിയർ ഫിലിപ്പി 2:16
4. But I said, 'I have worked hard for nothing; I have used all my power, but I did nothing useful. But the Lord will decide what my work is worth; God will decide my reward.'
5. ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കല്‍ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തില്‍ തന്റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാന്‍ യഹോവേക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--
5. The Lord made me in the body of my mother to be his servant, to lead the people of Jacob back to him so that Israel might be gathered to him. The Lord will honor me, and I will get my strength from my God.
6. നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന് അരുളിച്ചെയ്യുന്നു.ലൂക്കോസ് 2:32, യോഹന്നാൻ 8:12, യോഹന്നാൻ 9:5, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:47, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:23
6. Now he told me, 'You are an important servant to me to bring back the tribes of Jacob, to bring back the people of Israel who are left alive. But, more importantly, I will make you a light for all nations to show people all over the world the way to be saved.'
7. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന് പരിശുദ്ധന് നിമിത്തവും രാജാക്കന്മാര് കണ്ടു എഴുന്നേല്ക്കയും പ്രഭുക്കന്മാര് കണ്ടു നമസ്കരിക്കയും ചെയ്യും.
7. The Lord who saves you is the Holy One of Israel. He speaks to the one who is hated by the people, to the servant of rulers. This is what he says: 'Kings will see you and stand to honor you; great leaders will bow down before you, because the Lord can be trusted. He is the Holy One of Israel, who has chosen you.'
8. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില് ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടുഇറങ്ങിപെയ്ക്കൊള്വിന് എന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരോടുവെളിയില് വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,2 കൊരിന്ത്യർ 6:2
8. This is what the Lord says: 'At the right time I will hear your prayers. On the day of salvation I will help you. I will protect you, and you will be the sign of my agreement with the people. You will bring back the people to the land and give the land that is now ruined back to its owners.
9. നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര്‍ വഴികളില്‍ മേയും; എല്ലാപാഴകുന്നുകളിലും അവര്‍ക്കും മേച്ചലുണ്ടാകും.
9. You will tell the prisoners, 'Come out of your prison.' You will tell those in darkness, 'Come into the light.' The people will eat beside the roads, and they will find food even on bare hills.
10. അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.വെളിപ്പാടു വെളിപാട് 7:16-17
10. They will not be hungry or thirsty. Neither the hot sun nor the desert wind will hurt them. and guide them by springs of water.
11. ഞാന്‍ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികള് പൊങ്ങിയിരിക്കും.
11. I will make my mountains into roads, and the roads will be raised up.
12. ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.
12. Look, people are coming to me from far away, from the north and from the west, from Aswan in southern Egypt.'
13. ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വ്വതങ്ങളേ, പൊട്ടി ആര്ക്കുംവിന് ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.ലൂക്കോസ് 2:25, 2 കൊരിന്ത്യർ 7:6, വെളിപ്പാടു വെളിപാട് 12:12, വെളിപ്പാടു വെളിപാട് 18:20
13. Heavens and earth, be happy. Mountains, shout with joy, because the Lord comforts his people and will have pity on those who suffer.
14. സീയോനോയഹോവ എന്നെ ഉപേക്ഷിച്ചു, കര്‍ത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
14. But Jerusalem said, 'The Lord has left me; the Lord has forgotten me.'
15. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.
15. The Lord answers, 'Can a woman forget the baby she nurses? Can she feel no kindness for the child to which she gave birth? Even if she could forget her children, I will not forget you.
16. ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു; നിന്റെ മതിലുകള്‍ എല്ലായ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
16. See, I have written your name on my hand. Jerusalem, I always think about your walls.
17. നിന്റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
17. Your children will soon return to you, and the people who defeated you and destroyed you will leave.
18. തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്റെ അടുക്കല്‍ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.റോമർ 14:11
18. Look up and look around you. All your children are gathering to return to you.' The Lord says, 'As surely as I live, your children will be like jewels that a bride wears proudly.
19. നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര് ദൂരത്തു അകന്നിരിക്കും.
19. You were destroyed and defeated, and your land was made useless. But now you will have more people than the land can hold, and those people who destroyed you will be far away.
20. നിന്റെ പുത്രഹീനതയിലെ മക്കള്സ്ഥലം പോരാതിരിക്കുന്നു; പാര്പ്പാന് സ്ഥലം തരിക എന്നു നിന്നോടു പറയും.
20. Children were born to you while you were sad, but they will say to you, 'This place is too small for us. Give us a bigger place to live.'
21. അപ്പോള്‍ നീ നിന്റെ ഹൃദയത്തില്ഞാന് പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര് ഇവരെ പ്രസവിച്ചു വളര്ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
21. Then you will say to yourself, 'Who gave me all these children? I was sad and lonely, defeated and separated from my people. So who reared these children? I was left all alone. Where did all these children come from?''
22. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.
22. This is what the Lord God says: 'See, I will lift my hand to signal the nations; I will raise my banner for all the people to see. Then they will bring your sons back to you in their arms, and they will carry your daughters on their shoulders.
23. രാജാക്കന്മാര് നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള് നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.വെളിപ്പാടു വെളിപാട് 3:9
23. Kings will teach your children, and daughters of kings will take care of them. They will bow down before you and kiss the dirt at your feet. Then you will know I am the Lord. Anyone who trusts in me will not be disappointed.'
24. ബലവാനോടു അവന്റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?മത്തായി 12:29
24. Can the wealth a soldier wins in war be taken away from him? Can a prisoner be freed from a powerful soldier?
25. എന്നാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവര്ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
25. This is what the Lord says: 'The prisoners will be taken from the strong soldiers. What the soldiers have taken will be saved. I will fight your enemies, and I will save your children.
26. നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന് നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.വെളിപ്പാടു വെളിപാട് 16:6
26. I will force those who trouble you to eat their own flesh. Their own blood will be the wine that makes them drunk. Then everyone will know I, the Lord, am the One who saves you; I am the Powerful One of Jacob who saves you.'