Jeremiah - യിരേമ്യാവു 15 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. Then the LORD said to me, 'Even if Moses and Samuel stood before me pleading for these people, I wouldn't help them. Away with them! Get them out of my sight!

2. ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
വെളിപ്പാടു വെളിപാട് 13:10

2. And if they say to you, 'But where can we go?' tell them, 'This is what the LORD says: ' 'Those who are destined for death, to death; those who are destined for war, to war; those who are destined for famine, to famine; those who are destined for captivity, to captivity.'

3. ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
വെളിപ്പാടു വെളിപാട് 6:8

3. 'I will send four kinds of destroyers against them,' says the LORD. 'I will send the sword to kill, the dogs to drag away, the vultures to devour, and the wild animals to finish up what is left.

4. അവര് കൊടിയ വ്യാധികളാല് മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര് നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര് മുടിഞ്ഞുപോകും; അവരുടെ ശവങ്ങള് ആകാശത്തിലെ പക്ഷികള്ക്കും കാട്ടിലെ മൃഗങ്ങള്ക്കും ഇരയായിത്തീരും.

4. Because of the wicked things Manasseh son of Hezekiah, king of Judah, did in Jerusalem, I will make my people an object of horror to all the kingdoms of the earth.

5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ദുഃഖഭവനത്തില് ചെല്ലരുതു; വിലപിപ്പാന് പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന് എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തില്നിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.

5. 'Who will feel sorry for you, Jerusalem? Who will weep for you? Who will even bother to ask how you are?

6. വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന് കഷണ്ടിയുണ്ടാക്കുകയുമില്ല.

6. You have abandoned me and turned your back on me,' says the LORD. 'Therefore, I will raise my fist to destroy you. I am tired of always giving you another chance.

7. മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കല് അവര്ക്കും അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്ക്കും ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന് കൊടുക്കയുമില്ല.

7. I will winnow you like grain at the gates of your cities and take away the children you hold dear. I will destroy my own people, because they refuse to change their evil ways.

8. അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.

8. There will be more widows than the grains of sand on the seashore. At noontime I will bring a destroyer against the mothers of young men. I will cause anguish and terror to come upon them suddenly.

9. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് കാണ്കെ ഞാന് നിങ്ങളുടെ നാളുകളില് ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.

9. The mother of seven grows faint and gasps for breath; her sun has gone down while it is still day. She sits childless now, disgraced and humiliated. And I will hand over those who are left to be killed by the enemy. I, the LORD, have spoken!'

10. നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങള്ക്കു വിരോധമായി ഈ വലിയ അനര്ത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള് ചെയ്ത പാപം എന്തു എന്നു അവര് നിന്നോടു ചോദിക്കുമ്പോഴും

10. Then I said, 'What sorrow is mine, my mother. Oh, that I had died at birth! I am hated everywhere I go. I am neither a lender who threatens to foreclose nor a borrower who refuses to pay-- yet they all curse me.'

11. നീ അവരോടു പറയേണ്ടതു എന്തെന്നാല്നിങ്ങളുടെ പിതാക്കന്മാര് എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്ന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.

11. The LORD replied, 'I will take care of you, Jeremiah. Your enemies will ask you to plead on their behalf in times of trouble and distress.

12. നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള് അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള് ഔരോരുത്തനും എന്റെ വാക്കു കേള്ക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.

12. Can a man break a bar of iron from the north, or a bar of bronze?

13. അതുകൊണ്ടു ഞാന് നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള് രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന് നിങ്ങള്ക്കു കൃപ കാണിക്കയുമില്ല.

13. At no cost to them, I will hand over your wealth and treasures as plunder to your enemies, for sin runs rampant in your land.

14. ആകയാല്, യിസ്രാഘയേല്മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,

14. I will tell your enemies to take you as captives to a foreign land. For my anger blazes like a fire that will burn forever. '

15. യിസ്രായേല്മക്കളെ വടക്കെദേശത്തുനിന്നും താന് അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്നിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാന് അവരുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തിലേക്കു ഞാന് അവരെ വീണ്ടും കൊണ്ടുവരും.

15. Then I said, 'LORD, you know what's happening to me. Please step in and help me. Punish my persecutors! Please give me time; don't let me die young. It's for your sake that I am suffering.

16. ഇതാ, ഞാന് അനേകം മീന് പിടിക്കാരെ വരുത്തും; അവര് അവരെ പിടിക്കും; അതിന്റെ ശേഷം ഞാന് അനേകം നായാട്ടുകാരെ വരുത്തും; അവര് അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്പ്പുകളില്നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.

16. When I discovered your words, I devoured them. They are my joy and my heart's delight, for I bear your name, O LORD God of Heaven's Armies.

17. എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല് വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.

17. I never joined the people in their merry feasts. I sat alone because your hand was on me. I was filled with indignation at their sins.

18. അവര് എന്റെ ദേശത്തെ തങ്ങളുടെ മ്ളേച്ഛവിഗ്രഹങ്ങളാല് മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാല്, ഞാന് ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.

18. Why then does my suffering continue? Why is my wound so incurable? Your help seems as uncertain as a seasonal brook, like a spring that has gone dry.'

19. എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള് ഭൂമിയുടെ അറ്റങ്ങളില്നിന്നു നിന്റെ അടുക്കല് വന്നുഞങ്ങളുടെ പിതാക്കന്മാര്ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്ത്തികളായ വെറും ഭോഷകു അത്രേ; അവയില് പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.

19. This is how the LORD responds: 'If you return to me, I will restore you so you can continue to serve me. If you speak good words rather than worthless ones, you will be my spokesman. You must influence them; do not let them influence you!

20. തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന് മനുഷ്യന്നു കഴിയുമോ? എന്നാല് അവ ദേവന്മാരല്ല.

20. They will fight against you like an attacking army, but I will make you as secure as a fortified wall of bronze. They will not conquer you, for I am with you to protect and rescue you. I, the LORD, have spoken!

21. ആകയാല് ഞാന് ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന് അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര് അറിയും.

21. Yes, I will certainly keep you safe from these wicked men. I will rescue you from their cruel hands.'



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |