Jeremiah - യിരേമ്യാവു 33 | View All

1. ബാബേല്രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിന് കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്, യിരെമ്യാവിന്നു യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്

1. While Jeremiah was still locked up in jail, a second Message from GOD was given to him:

2. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ നഗരത്തെ ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കും; അവന് അതിനെ തീ വെച്ചു ചുട്ടുകളയും.

2. 'This is GOD's Message, the God who made earth, made it livable and lasting, known everywhere as GOD:

3. നീ അവന്റെ കയ്യില്നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില് ഏല്പിക്കപ്പെടും; നീ ബാബേല്രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന് വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.

3. 'Call to me and I will answer you. I'll tell you marvelous and wondrous things that you could never figure out on your own.'

4. എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേള്ക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

4. 'This is what GOD, the God of Israel, has to say about what's going on in this city, about the homes of both people and kings that have been demolished, about all the ravages of war

5. നീ വാളാല് മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാര്ക്കും വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര് നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര് നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന് കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

5. and the killing by the Chaldeans, and about the streets littered with the dead bodies of those killed because of my raging anger--about all that's happened because the evil actions in this city have turned my stomach in disgust.

6. യിരെമ്യാ പ്രവാചകന് ഈ വചനങ്ങളെ ഒക്കെയും യെരൂശലേമില് യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.

6. 'But now take another look. I'm going to give this city a thorough renovation, working a true healing inside and out. I'm going to show them life whole, life brimming with blessings.

7. അന്നു ബാബേല്രാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയില് ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളില്വെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ.

7. I'll restore everything that was lost to Judah and Jerusalem. I'll build everything back as good as new.

8. ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ടു അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും

8. I'll scrub them clean from the dirt they've done against me. I'll forgive everything they've done wrong, forgive all their rebellions.

9. സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു.

9. And Jerusalem will be a center of joy and praise and glory for all the countries on earth. They'll get reports on all the good I'm doing for her. They'll be in awe of the blessings I am pouring on her.

10. ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തില് ഉള്പ്പെട്ട സകല പ്രഭുക്കന്മാരും സര്വ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.

10. 'Yes, GOD's Message: 'You're going to look at this place, these empty and desolate towns of Judah and streets of Jerusalem, and say, 'A wasteland. Unlivable. Not even a dog could live here.'

11. പിന്നീടോ അവര് വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്ത്തു.

11. But the time is coming when you're going to hear laughter and celebration, marriage festivities, people exclaiming, 'Thank GOD-of-the-Angel-Armies. He's so good! His love never quits,' as they bring thank offerings into GOD's Temple. I'll restore everything that was lost in this land. I'll make everything as good as new.' I, GOD, say so.

12. അതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കല് നിന്നുണ്ടായതെന്തെന്നാല്

12. 'GOD-of-the-Angel-Armies says: 'This coming desolation, unfit for even a stray dog, is once again going to become a pasture for shepherds who care for their flocks.

13. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില് അവരോടു ഒരു നിയമം ചെയ്തു

13. You'll see flocks everywhere--in the mountains around the towns of the Shephelah and Negev, all over the territory of Benjamin, around Jerusalem and the towns of Judah--flocks under the care of shepherds who keep track of each sheep.' GOD says so.

14. തന്നെത്താന് നിനക്കു വില്ക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തില് വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കല്നിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാര് എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.

14. ''Watch for this: The time is coming'--GOD's Decree--'when I will keep the promise I made to the families of Israel and Judah.

15. നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തന് തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാല് എനിക്കു ഹിതമായതു പ്രവര്ത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്വെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
യോഹന്നാൻ 7:42

15. When that time comes, I will make a fresh and true shoot sprout from the David-Tree. He will run this country honestly and fairly. He will set things right.

16. എങ്കിലും നിങ്ങള് വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഔരോരുത്തന് ഇഷ്ടംപോലെ പോയ്ക്കൊള്വാന് വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.

16. That's when Judah will be secure and Jerusalem live in safety. The motto for the city will be, 'GOD Has Set Things Right for Us.'

17. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഔരോരുത്തന് താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാന് തക്കവണ്ണം നിങ്ങള് എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാന് ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാന് നിങ്ങളെ ഭീതിവിഷയമാക്കിത്തീര്ക്കും എന്നു യഹോവയുടെ അരുളപ്പാടു.

17. GOD has made it clear that there will always be a descendant of David ruling the people of Israel

18. കാളകൂട്ടിയെ രണ്ടായി പിളര്ന്നു അതിന്റെ പിളര്പ്പുകളുടെ നടുവെ കടന്നുകൊണ്ടു എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികള് നിവര്ത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,

18. and that there will always be Levitical priests on hand to offer burnt offerings, present grain offerings, and carry on the sacrificial worship in my honor.''

19. കാളകൂട്ടിയുടെ പിളര്പ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേം പ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നേ, ഞാന് ഏല്പിക്കും.

19. GOD's Message to Jeremiah:

20. അവരുടെ ശത്രുക്കളുടെ കയ്യിലും അവര്ക്കും പ്രാണഹാനി വരുത്തുവാന് നോക്കുന്നവരുടെ കയ്യിലും ഞാന് അവരെ ഏല്പിക്കും; അവരുടെ ശവങ്ങള് ആകാശത്തിലെ പക്ഷികള്ക്കും ഭൂമിയിലെ മൃഗങ്ങള്ക്കും ഇരയായ്തീരും.

20. 'GOD says, 'If my covenant with day and my covenant with night ever fell apart so that day and night became haphazard and you never knew which was coming and when,

21. യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാന് അവരുടെ ശത്രുക്കളുടെ കയ്യിലും അവര്ക്കും പ്രാണഹാനി വരുത്തുവാന് നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേല്രാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.

21. then and only then would my covenant with my servant David fall apart and his descendants no longer rule. The same goes for the Levitical priests who serve me.

22. ഞാന് കല്പിച്ചു അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവര് അതിനെ യുദ്ധം ചെയ്തു പിടിച്ചു തീ വെച്ചു ചുട്ടുകളയും; ഞാന് യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും എന്നു യഹോവയുടെ അരുളപ്പാടു.

22. Just as you can't number the stars in the sky nor measure the sand on the seashore, neither will you be able to account for the descendants of David my servant and the Levites who serve me.''



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |