Jeremiah - യിരേമ്യാവു 40 | View All

1. എന്നാല് ഏഴാം മാസത്തില് രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളില് ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകന് യിശ്മായേല് പത്തു ആളുമായി മിസ്പയില് അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല് വന്നു; അവിടെ മിസ്പയില്വെച്ചു അവര് ഒന്നിച്ചു ഭക്ഷണം കഴിച്ചു.

1. The word which came to Yirmeyahu from the LORD, after that Nevuzar'adan the captain of the guard had let him go from Ramah, when he had taken him being bound in chains among all the captives of Yerushalayim and Yehudah, who were carried away captive to Bavel.

2. നെഥന്യാവിന്റെ മകന് യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേല്രാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാള്കൊണ്ടു വെട്ടിക്കൊന്നു.

2. The captain of the guard took Yirmeyahu, and said to him, the LORD your God pronounced this evil on this place;

3. മിസ്പയില് ഗെദല്യാവിന്റെ അടുക്കല് ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേല് കൊന്നുകളഞ്ഞു.

3. and the LORD has brought it, and done according as he spoke: because you have sinned against the LORD, and have not obeyed his voice, therefore this thing is come on you.

4. ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോള് തന്നേ,

4. Now, behold, I loose you this day from the chains which are on your hand. If it seem good to you to come with me into Bavel, come, and I will look well to you; but if it seem ill to you to come with me into Bavel, forbear: behold, all the land is before you; where it seems good and right to you to go, there go.

5. ശെഖേമില്നിന്നും ശീലോവില്നിന്നും ശമര്യ്യയില്നിന്നും എണ്പതു പുരുഷന്മാര് താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.

5. Now while he was not yet gone back, Go back then, said he, to Gedalyahu the son of Achikam, the son of Shafan, whom the king of Bavel has made governor over the cities of Yehudah, and dwell with him among the people; or go wherever it seems right to you to go. So the captain of the guard gave him food and a present, and let him go.

6. നെഥന്യാവിന്റെ മകന് യിശ്മായേല് മിസ്പയില്നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള് അവന് അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല് വരുവിന് എന്നു പറഞ്ഞു.

6. Then went Yirmeyahu to Gedalyahu the son of Achikam to Mitzpah, and lived with him among the people who were left in the land.

7. അവര് പട്ടണത്തിന്റെ നടുവില് എത്തിയപ്പോള് നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയില് ഇട്ടുകളഞ്ഞു.

7. Now when all the captains of the forces who were in the fields, even they and their men, heard that the king of Bavel had made Gedalyahu the son of Achikam governor in the land, and had committed to him men, and women, and children, and of the poorest of the land, of those who were not carried away captive to Bavel;

8. എന്നാല് അവരില് പത്തുപേര് യിശ്മായേലിനോടുഞങ്ങളെ കൊല്ലരുതേ; വയലില് കോതമ്പു, യവം, എണ്ണ, തേന് എന്നീവക സംഭാരങ്ങള് ഞങ്ങള് ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന് സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.

8. then they came to Gedalyahu to Mitzpah, to wit, Yishma'el the son of Netanyah, and Yochanan and Yonatan the sons of Kareach, and Serayah the son of Tanchumet, and the sons of `Efai the Netofatite, and Yezanyah the son of the Ma`akhatite, they and their men.

9. യിശ്മായേല് ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല് രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേല് അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.

9. Gedalyahu the son of Achikam the son of Shafan swore to them and to their men, saying, Don't be afraid to serve the Kasdim: dwell in the land, and serve the king of Bavel, and it shall be well with you.

10. പിന്നെ യിശ്മായേല് മിസ്പയില് ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്-അദാന് അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില് ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന് യിശ്മായേല് അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല് കൊണ്ടു പോകുവാന് യാത്ര പുറപ്പെട്ടു.

10. As for me, behold, I will dwell at Mitzpah, to stand before the Kasdim who shall come to us: but you, gather you wine and summer fruits and oil, and put them in your vessels, and dwell in your cities that you have taken.

11. നെഥന്യാവിന്റെ മകന് യിശ്മായേല് ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്

11. Likewise when all the Yehudim who were in Mo'av, and among the children of `Ammon, and in Edom, and who were in all the countries, heard that the king of Bavel had left a remnant of Yehudah, and that he had set over them Gedalyahu the son of Achikam, the son of Shafan;

12. അവര് സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്വാന് ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി.

12. then all the Yehudim returned out of all places where they were driven, and came to the land of Yehudah, to Gedalyahu, to Mitzpah, and gathered wine and summer fruits very much.

13. യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോള് സന്തോഷിച്ചു.

13. Moreover Yochanan the son of Kareach, and all the captains of the forces who were in the fields, came to Gedalyahu to Mitzpah,

14. യിശ്മായേല് മിസ്പയില്നിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്വ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കല് ചേര്ന്നു.

14. and said to him, Do you know that Baalis the king of the children of `Ammon has sent Yishma'el the son of Netanyah to take your life? But Gedalyahu the son of Achikam didn't believe them.

15. നെഥന്യാവിന്റെ മകന് യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കല് പൊയ്ക്കളഞ്ഞു.

15. Then Yochanan the son of Kareach spoke to Gedalyahu in Mitzpah secretly, saying, Please let me go, and I will kill Yishma'el the son of Netanyah, and no man shall know it: why should he take your life, that all the Yehudim who are gathered to you should be scattered, and the remnant of Yehudah perish?

16. നെഥന്യാവിന്റെ മകന് യിശ്മായേല് അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കയ്യില്നിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനില്നിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവര് മിസ്പയില്നിന്നു കൂട്ടിക്കൊണ്ടു,

16. But Gedalyahu the son of Achikam said to Yochanan the son of Kareach, You shall not do this thing; for you speak falsely of Yishma'el.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |