Ezekiel - യേഹേസ്കേൽ 6 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. And the word of the Lord was maad to me,

2. മനുഷ്യപുത്രാ, നീ യിസ്രായേല്പര്വ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു

2. and he seide, Thou, sone of man, sette thi face to the hillis of Israel; and thou schalt profesie to tho hillis, and schalt seie,

3. യിസ്രായേല്പര്വ്വതങ്ങളേ, യഹോവയായ കര്ത്താവിന്റെ വചനം കേള്പ്പിന് ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളുടെ നേരെ വാള് വരുത്തുംഞാന് നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.

3. Hillis of Israel, here ye the word of the Lord God. The Lord God seith these thingis to mounteyns, and litil hillis, to roochis of stoon, and to valeis, Lo! Y schal bringe in on you a swerd, and Y schal leese youre hiye thingis.

4. നിങ്ങളുടെ ബലിപീഠങ്ങള് ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള് തകര്ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന് നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില് വീഴിക്കും.

4. And Y schal distrie youre auteris, and youre symylacris schulen be brokun; and Y schal caste doun youre slayn men bifore youre idols.

5. ഞാന് യിസ്രായേല്മക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പില് ഇടും; ഞാന് നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്ക്കു ചുറ്റും ചിതറിക്കും.

5. dnA Y schal yyue the deed bodies of the sones of Israel bifor the face of youre symylacris, and Y schal scatere youre boonys

6. നിങ്ങളുടെ ബലിപീഠങ്ങള് ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള് തകര്ന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള് നശിച്ചുപോകയും ചെയ്വാന് തക്കവണ്ണം നിങ്ങള് പാര്ക്കുംന്നേടത്തൊക്കെയും പട്ടണങ്ങള് പാഴായും പൂജാഗിരികള് ശൂന്യമായും തീരും.

6. aboute youre auteris, in alle youre dwellingis. Citees schulen be forsakun, and hiy thingis schulen be distried, and schulen be scaterid; and youre auteris schulen perische, and schulen be brokun. And youre idols schulen ceesse, and youre templis of idols schulen be al to-brokun, and youre werkis schulen be doen awei.

7. നിഹതന്മാര് നിങ്ങളുടെ നടുവില് വീഴും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

7. And a slayn man schal falle doun in the myddis of you; and ye schulen wite, that Y am the Lord.

8. എങ്കിലും നിങ്ങള് ദേശങ്ങളില് ചിതറിപ്പോകുമ്പോള് വാളിന്നു തെറ്റിപ്പോയവര് ജാതികളുടെ ഇടയില് നിങ്ങള്ക്കു ഉണ്ടാകേണ്ടതിന്നു ഞാന് ഒരു ശേഷിപ്പിനെ വെച്ചേക്കും.

8. And Y schal leeue in you hem that fledden swerd among hethene men, whanne Y schal scatere you in to londis.

9. എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന് തകര്ത്തുകളഞ്ഞശേഷം, നിങ്ങളില് ചാടിപ്പോയവര്, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്വെച്ചു എന്നെ ഔര്ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള് നിമിത്തം അവര്ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.

9. And youre delyuered men schulen haue mynde on me among hethene men, to whiche thei ben led prisoneris; for Y haue al to-broke her herte doynge fornycacioun, and goynge awei fro me, and her iyen doynge fornicacioun aftir her idols. And thei schulen displese hem silf on the yuels, whiche thei diden in alle her abhomynaciouns.

10. ഞാന് യഹോവ എന്നു അവര് അറിയും; ഈ അനര്ത്ഥം അവര്ക്കും വരുത്തുമെന്നു വെറുതെയല്ല ഞാന് അരുളിച്ചെയ്തിരിക്കുന്നതു.

10. And thei schulen wite, that Y the Lord spak not in veyn, that Y schulde do this yuel to hem.

11. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്കൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര് വാള്കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.

11. The Lord God seith these thingis, Smyte thin hond, and hurtle thi foot, and seie, Alas! to alle abhomynaciouns of the yuelis of the hous of Israel; for thei schulen falle doun bi swerd, hungur, and pestilence. He that is fer, shal die bi pestilence.

12. ദൂരത്തുള്ളവന് മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന് വാള്കൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന് എന്റെ ക്രോധം അവരില് നിവര്ത്തിക്കും.

12. Forsothe he that is niy, shal falle bi swerd. And he that is laft and bisegid, shal die bi hungur. And Y schal fille myn indignacioun in hem.

13. അവര് തങ്ങളുടെ സകലവിഗ്രഹങ്ങള്ക്കും സൌരഭ്യവാസന അര്പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്വ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന് കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന് കീഴിലും അവരുടെ നിഹതന്മാര് അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില് വീണു കിടക്കുമ്പോള് ഞാന് യഹോവ എന്നു നിങ്ങള് അറിയും.

13. And ye schulen wite, that Y am the Lord, whanne youre slayn men schulen be in the myddis of youre idols, in the cumpas of youre auteris, in eche hiy litil hil, and in alle the hiynessis of mounteyns, and vndur ech tree ful of wode, and vndur ech ook ful of boowis, that is, a place where thei brenten encense swete smellynge to alle her idols.

14. ഞാന് അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാള് അധികം നിര്ജ്ജനവും ശൂന്യവുമാക്കും; അപ്പോള് ഞാന് യഹോവയെന്നു അവര് അറിയും.

14. And Y schal stretche forth myn hond on hem, and Y schal make her lond desolat and destitute, fro desert Deblata, in alle the dwellyngis of hem; and thei schulen wite, that Y am the Lord.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |