Hosea - ഹോശേയ 6 | View All

1. വരുവിന് നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന് സൌഖ്യമാക്കും; അവന് നമ്മെ അടിച്ചിരിക്കുന്നു; അവന് മുറിവു കെട്ടും.

1. Come, let us return to Yahweh. He has rent us and he will heal us; he has struck us and he will bind up our wounds;

2. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന് നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
ലൂക്കോസ് 24:46, 1 കൊരിന്ത്യർ 15:4

2. after two days he will revive us, on the third day he will raise us up and we shall live in his presence.

3. നാം അറിഞ്ഞുകൊള്ക; യഹോവയെ അറിവാന് നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന് മഴപോലെ ഭൂമിയെ നനെക്കുന്നു പിന് മഴപോലെ തന്നേ, നമ്മുടെ അടുക്കല് വരും.

3. Let us know, let us strive to know Yahweh; that he will come is as certain as the dawn. He will come to us like a shower, like the rain of springtime to the earth.

4. എഫ്രയീമേ, ഞാന് നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന് നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.

4. What am I to do with you, Ephraim? What am I to do with you, Judah? For your love is like morning mist, like the dew that quickly disappears.

5. അതുകൊണ്ടു ഞാന് പ്രവാചകന്മാര് മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല് അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
എഫെസ്യർ എഫേസോസ് 6:17

5. This is why I have hacked them to pieces by means of the prophets, why I have killed them with words from my mouth, why my sentence will blaze forth like the dawn-

6. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള് ദൈവപരിജ്ഞാനത്തിലും ഞാന് പ്രസാദിക്കുന്നു.
മത്തായി 9:13, മത്തായി 12:7, മർക്കൊസ് 12:33

6. for faithful love is what pleases me, not sacrifice; knowledge of God, not burnt offerings.

7. എന്നാല് അവര് ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര് എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.

7. But they have broken the covenant at Adam, there they have betrayed me.

8. ഗിലയാദ് അകൃത്യം പ്രവര്ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.

8. Gilead is a city of evil-doers, full of bloody footprints.

9. പതിയിരിക്കുന്ന കവര്ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര് ശെഖേമിലേക്കുള്ള വഴിയില് കുല ചെയ്യുന്നു; അതേ, അവര് ദുഷ്കര്മ്മം ചെയ്യുന്നു.

9. Like so many robbers in ambush, a gang of priests commits murder on the road to Shechem- what infamous behaviour!

10. യിസ്രായേല്ഗൃഹത്തില് ഞാന് ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല് മലിനമായുമിരിക്കുന്നു.

10. At Bethel I have seen a horrible thing; there Ephraim plays the whore, Israel is befouled.

11. യെഹൂദയേ, ഞാന് എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

11. For you too, Judah, a harvest is in store, when I restore my people's fortunes.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |